English Meaning of പാഠം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാഠം is as below...

പാഠം : pāṭham S. (പഠിക്ക) 1. Reciting, reading; വേദപാ. = വാക്യം a text. 2. a lesson ഗര്‍ഗ്ഗ നോടഷ്ടവിദ്യകള്‍ പാ. ചെയ്തു Brhmd. learned with. ദിവ്യാസ്ത്രങ്ങള്‍ പാ. ചെയ്തു, ശാസ്ത്രാദികള്‍ പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse, പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ ള്‍പിക്ക), പാ. കേള്‍ക്ക to examine, പാ. കാണാ തേ ചൊല്ക to know by heart. 3. acquirement, knowledge പുരാണങ്ങള്‍ ഭവാനൊക്കവേ പാ'മല്ലോ Bhg. you know them all by heart. കഥ നിനക്കുള്‍ക്കാണ്‍പില്‍ പാ. എങ്കില്‍ Bhr. എ ന്നു മൂഢന്മാര്‍ക്ക് എല്ലാവര്‍ക്കും പാ'മല്ലോ CG. they are ready with their opinion. പാഠകന്‍ S. a lecturer, doctor, teacher പാ'ന്മാ ര്‍രുടെ ചാരുവാക്യങ്ങളും Nal.; also പാഠക ക്കാരന്‍. പാഠകം S. a lecture; the part in a play. പാഠക ക്കൈ attitude in lecturing or acting. പാഠമാക്ക (= പാ. ചെയ്ക) to learn, acquire a habit. പാഠവം erudition പാ'മേറേയുളളവംഗദേശാ ധിപതി Mud l. — or പാടവം? പാഠവപ്പറച്ചല്‍ No., — ക — So. a discourse delivered by a šlaghyār in a temple on any passage from the Shāstras. പാഠശാല a college, school.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പാറുക
pār̀uγa 5. (പറക്ക). 1. To fly, flutter, drizzle പക്ഷികള്‍ പാറുന്പോള്‍ CG. തത്തപാറി' പ്പറന്നു Onsp. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു TP. മണ്‍പൊടി പാറി in winnowing. വിളക്കോടു പാറിയാല്‍ prov. (as പാററ). മഴ പാറപ്പാറ പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല യായ്നടക്ക No. slovenly appearance. 2. to spread, unfold as wings. കിളിയോല പാറി = വി ടര്‍ന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ ലേ കണ്ടു MR. of skin (see വാറുക). VN. പാറല്‍ 1. flight; drizzling rain പാ. അ രി powder-like rice = കന്പു, So. താവലരി. 2. So. a float, raft = പാറു. v. a. പാററുക 1. To let fly, scatter about, sprinkle. പാററഇത്തുപ്പിയാല്‍ prov. to spit cunningly. കാററഉ മലകളെ പാററിക്കളയും VilvP. വെട്വെച്ചു പാററി blew from guns. 2. to dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ ല്ലു പാ. VN. പാററല്‍ = പാറല്‍, as മഴപ്പാററല്‍ drizzling rain.
പണിയുക
T. M. (2) To worship, salute വീണടി പണിഞ്ഞു KR., പാദയുഗ്മം പണിഞ്ഞു AR., പദതളിര്‍ പ. Bhg., തൃക്കാല്‍ പ. Bhr. = തൊഴുക, വണങ്ങുക. — met. to acknowledge superiority ഹിമകിരണമണ്ഡലം പണിയുന്ന മ്മ തനയമുഖം Bhr. surpassed by.
പൂതന
pūδana S. A female demon CC., atrophy caused by her. കിടാങ്ങള്‍ക്കു പൂ. ഗ്രഹം പിടിച്ചു Tantr. ൂതനചെകരി weaver's brush for putting starch.
പപ്പു
pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക
പൂഷാവു
pūšā S. (പുഷ്). A genius of the sun. (Ved.) പൂഷാവോദയേ കുളിച്ചു Sk. പൂശാരി T. M. A low priest, see പൂജാരി. പൂശുക, see പൂചുക.
പണ
paṇa T. (& പണ്ണ) M. Tu. (പണ്ണു). Ground which is worked, made firm (aC. forehead). കപ്പണ a stone-quarry, നിലന്പണ a place made firm for beating corn in a mortar, കടപ്പണ the post on which a weaver's loom rests. രാ ജാവിന്നു പണനില്പാന്‍ കഴിയുമോ No. can I withstand?
പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പിഞ്ഛം
pinčham S. = പിച്ചം (fr. പിന്‍?) പി ഞ്ഛമഞ്ജരിയോടൊത്ത കളേബരം Anj.
പകിരി
paγiri, (see പകരി, പകഴി) Shark-fins. പകിഴം, see പവിഴം a. med.
Sponsor Books Adv
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Panjaabii Ekaankagal
Unknown
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42605
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
ML-NILA01 Bangla Font
ML-NILA01
Download
View Count : 14872

close