English Meaning of പൊത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊത്തു is as below...

പൊത്തു : pottụ M. T. (T. V1. also പൊതുന്പു, So. പോതു, C. hodaru, C. Tu. poṭre). 1. A hole in the ground ജന്തുക്കളെ പൊത്തിലടെ ക്കും ജനം Bhg. catching in holes; also a hollow in trees പിലാപ്പൊത്തിലും നില്ക്കും prov. പൊത്തോടിയ മൂള a hollow bamboo, bamboo whistling in the wind. 2. a cavity, vacuum പൊത്തിന്നു കൊടുക്ക Si Pu. to give food just enough to fill the stomach. 3. esp. the hollow hand, formed so as to receive liquids or to give a gentle slap; പൊത്തു കൊടുക്ക B. to insult by motion of the hands; പൊ. കിട്ടുക to suffer disgrace. 4. തെങ്ങിന്നു പൊ. കെട്ടുക V1. No. to tie thorns round a cocoanut-tree to keep off thieves = പൊത്തല്‍. 5. = പൊററു q. v. പൊത്തു വരുത്തു No. (2. 3) what barely stops the hole or covers the want ഇപ്പോഴത്തേ പൊ'ത്തിന്നു ആ പണം എടുക്കട്ടേ TR. പൊ' ത്താക്ക provisionally = ഒപ്പിക്ക. പൊ. പറക, കഴിച്ചുകൂട്ടുക; പൊ'ത്തായി കാര്യം തീര്‍ന്നു V1. barely, with subterfuges & evasions (also

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടുക
paḍuγa 5. 1. To fall, sink ചളിയില്‍ പ ട്ടുപോയി in mire. സംസാരസമുദ്രത്തിലലയില്‍ പട്ടുകിടന്നുഴലും മനുഷ്യര്‍ Bhg.; പട്ടുകിടക്കമേ ലേ കിടക്കുന്ന നീ പട്ടുകിടക്കുമാറായിതോ ചോ രയില്‍Bhr. fallen in battle. താളിപ്പനപ to die. 2. to be obtained, caught കൊത്തുന്നതു കൊ ക്കില്‍പ്പടായ്കയാല്‍ PT. 3. to happen, to be in a state = പെടുക to get into a direction, hence പട്ടു = പെട്ടു q. v. a. v. പടുക്ക 1. To build, chiefly a well, tank to lay stones, etc. കിണറു കല്ലു പടുത്തിട്ടുള്ളതു MR.; കല്ലു കെട്ടിപ്പടുക്കിലും KU.; സേതു പ. AR.; സ്ഫടികം കൊണ്ടു പടുത്ത നീരാഴി KR.; പാതാളം പോലേ കുഴിച്ചു പടുത്തു Mud. paved; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ കോല്ക്ക നം വരുത്തുക CS.; കല്ലു പ. also: to lay the spread courses or footings of a foundation, difft. fr. കെ ട്ടുക. 2. to piss (= വീഴ്ത്തുക). 3. to catch, obtain മീന്‍ പടുക്കാന്‍ പോയി. 4. T. to lie down. പടുക്ക (4) a bed. കുട്ടികള്‍ ഒക്കേ പാളയിലും പ. യിലും ആകുന്നു are still infants. പ. യി ട്ടേടം the bed of menstruating females. പടുതി 1. So. nature, state; custom 2. No. = പടതി a curtain, awning. പടുത്തിരിക്ക (4) a little mat for children to sit on. പടുപ്പു a bed, mat, chiefly in menstruation, = പടപ്പു2. പടുപട Neither solid nor liquid പ. യായി പ്പോയി = അഴഞ്ഞു (പടു). പടുമന്‍ = പടുവാള്‍ a clumsy person B. പടുഠ്വന്‍ a small ulcer B.
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പോരുക
pōruγa (T. പോതുക, Te. C. to fight, fr. പൊരുക). 1. To come, go along, return ഇങ്ങോട്ടു പോരികേ വേണ്ടു, ഞാന്‍ നി ന്‍റെ കൂടേ ബംബായില്‍ പോരുന്നു TR.; ഒരു മോഹം കൊണ്ട് അങ്ങോട്ടു ചാടിയാല്‍ പല മോ ഹം കൊണ്ടിങ്ങോട്ടു പോരുമോ prov.; കൈ, കാള പോരുന്നില്ല No. is jammed in, sticks fast (cannot get the arm out of the sleeve, the shoes off the feet) etc. പോരാതേ പോയി Anj. went away no more to return. പോരേ നീ Bhr. go home, ഏല്പിച്ചു പോന്നു Mud. came away after. എടുത്തു കൊണ്ടു പോരാം (= വരാം). വഴിയോട്ടു പോരാതേ കണ്ടു നിന്നു മരിച്ചു TR. would not draw back. Sometimes superfluous ബ്രാഹ്മ ണര്‍ കേരളത്തിങ്കല്‍ പോന്നു വന്നു KU. immigrated. 2. to suit, suffice, amount to തല്ലു വാന്‍ പോരാത പൈതല്‍ CG. not old enough to be flogged. രഹസ്യം പറവതു പോരാ മഹാ രഥന്മാര്‍ക്കു Bhr. does not become. മംഗലസ്ഥാ നപ്രവേശത്തിന്നു പോരും ഇവള്‍ SiPu. is fit for heaven. നിന്നെ പോലേ ചൊല്ലുവാന്‍ ആരും പോരാ Nal. none so competent to tell. ഇതു വീളാന്‍ നിന്നാല്‍ പോരും എങ്കില്‍ KU. if you can avenge. അടക്കുവാന്‍ പോരുവോര്‍ CG. വീ ര്യം അടക്കുവാന്‍ പോന്നവര്‍ AR. able. ഞാവല്‍
പൊടരിക്ക
poḍarikka (C. poḍaru to shake). To annoy, bother.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
പത
paδa 1. Boiling, throbbing; also T. 2. foam, froth, as on toddy. പത കളക V2. to skim. പതയുക So. to foam, bubble — VN. പതച്ചല്‍. പതെക്ക T. M. 1. to palpitate V1. 2. v. n. to boil up, foam പതെച്ച വെള്ളം vu.; so ഭൂമി, ഓട്ടുപുര etc., പൂഴി പതെച്ചിട്ടു കടപ്പുറത്തു നടന്നൂട emitting heat, തല നൊന്തു പ. No. 3. v. a. So. to agitate. CV. (2) വെള്ളം etc. പതെപ്പിക്ക = തിളപ്പിക്ക.
പടങ്ങു
paḍaṇṇụ T. aM. 1. A tent, awning മണിപ്പടങ്ങിന്‍ മിചെവൈത്തു RC.; also a flag (Te.). ഉരപ്പെഴും പടക്കു വേന്തന്‍ RC. 2. So. a slip put under timber to push it more easily, പ. തടി B. (a roller).
പാണ്ഡവര്‍
Pāṇḍ/?/avar S. The 5 sons of Pāṇḍu, also പാണ്ഡോര്‍ ChVr., Bhr.
പികം
piγam S. The Indian cuckoo = കുയില്‍, പികനിനാദം RS. its note, പികമേഞ്ചൊല്ലേ RC. Oh thou sweetly speaking! പികവാണി മാര്‍ Sah. പികവചന VetC.
പട്ടാണി
H. paṭhān (പഠാണി). An Afghan, one of the 4 classes of foreign Mussulmans, പ. തൊട്ട ആന prov. — fem. പട്ടാണിച്ചി. പട്ടാണിപ്പയറു Pisum sativum.
Sponsor Books Adv
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Mahabharathathile Karnan
Unni
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25835
Kartika Bangla Font
Kartika
Download
View Count : 200082
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121

close