English Meaning of പത്തല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പത്തല്‍ is as below...

പത്തല്‍ : pattal B. 1. A hedge-stake (പററല്‍?) പ. കൊണ്ടുവരിഞ്ഞുകെട്ടി Trav. fibres. 2. Cann. = പത്തിരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാണ്ഡു
pāṇḍ/?/u S. 1. = പാണ്ഡരം, പാണ്ഡുരം, whence പാണ്ഡു. 2. N. pr. the brother of Dhritarāshṭra, Bhr. 3. a bilious dropsy or white leprosy. പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ ണ്ഡ്യന്‍; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ ശന്മാര്‍ CG.
പട്ടാണി
H. paṭhān (പഠാണി). An Afghan, one of the 4 classes of foreign Mussulmans, പ. തൊട്ട ആന prov. — fem. പട്ടാണിച്ചി. പട്ടാണിപ്പയറു Pisum sativum.
പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
പാളി
pāḷi S. 1. The tip of the ear, edge of sword, പാളികള്‍കൊണ്ടു ഖണ്ഡിച്ചു (അന്പുകള്‍) Bhr. 2. a row, line, as of ricefields പടി ഞ്ഞാറേ പാ.യില്‍ കണ്ടം MR. വാനരപാ. RS. host, നദീപാ. CC. a number of rivers. ഭൂമി യിന്‍ ധൂളിപാ. KR. a cloud of dust. കോണപ്പാളി Palg., നൂല്‍പാളി No. the hairless line on the under part of the tail. 3. M. a rag (= ചീന്തു), shred, pillow, stuffed with silk-cotton (ഉന്നം), the leaf of a book. 4. M. pers. N. of പാളുക 2. in നൂത്തക്കല്‍ പാളി the jackal, കട്ടേപ്പാളി the lark. — see foll.
പായല്‍
pāyal So. & പായില്‍, പായി (T. പാചി fr. പചു green; rather C. Te. pāču, pāṇču to spread [old: prāṇču] hence C. pāču, Tu. pāse, Te. pāṇči). Green stuff on stagnant pools; duck-weed (ചമ്മി), green mouldiness on walls. — Kinds: ഊര്‍പ്പായി on tanks, Pontederia vaginalis, (ഊര്‍പ്പശിക്കാവു near Tell.) എണ്ണപ്പാ. Rh. Rotala verticillaris, കല്പായില്‍ Lichen rotund, an alga, കടപ്പാ. Pistia stratiotas, കുററപ്പാ. (= അങ്ങില്ലാപ്പൊങ്ങു), മുളളന്‍ പാ. Pingaicola or Urtioularia; വഴുക്കുപാ. Vallisneria spiralis.
പാറു
pār̀ụ T. M. aC. (പാറുക) 1. A small boat കപ്പലും പ'൦ തോണി PT.; a swift shallop കൊ
പാണ്ഡവര്‍
Pāṇḍ/?/avar S. The 5 sons of Pāṇḍu, also പാണ്ഡോര്‍ ChVr., Bhr.
പൂള
pūḷa T. M. 1. Silk-cotton പൂളപ്പഞ്ഞി; also the tree, Bombax malabaricum ഇലവം; പൂളവൃക്ഷത്തിന്മേല്‍ ഒരു കൊററി വാസം ചെയ്തു Arb. പൂളപ്പൂ. GP 66. — Kinds: യുരോപ്പ —, നാട്ടു പൂള. 2. ചെറുപൂള Achyranthes lanata, used by Sūdras for their funeral ceremonies instead of Ocimum sanctum കറുകയും ചെ.യും മതി Anach. 3. So. sour = പുളിച്ച. പൂളക്കിഴങ്ങു the tapioca root.
പോഗണ്ഡന്‍
pōġaṇd/?/aǹ S. (പോക + ക ണ്ടം or കണ്ടന്‍). 1. One maimed or wanting a member. 2. a boy, not yet marriageable, പോ. ഏഷ VetC.
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
The Story Of Our Rivers
Unknown
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Unniyachee Charitham
Narayanapilla
Download This Book
Random Fonts
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50383
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close