English Meaning of പൊട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊട്ടുക is as below...

പൊട്ടുക : poṭṭuγa (C. Te. peṭlu). 1. To burst, explode ഒരു വെടി പൊട്ടി TR. a gun fired off. പൊട്ടിനൊരൊച്ച CG. (of a tree breaking). പൊട്ടുമാറുളള നാദം (lion's roar). പളള വീര്‍ത്തു പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG. (grief). ജനനിക്കു കണ്ണുനീര്‍ പൊട്ടി ഒഴുകി Nal. — fire crackling തീ പൊട്ടുന്നതു കേട്ടു, പാവ കന്‍ പൊട്ടി എരിഞ്ഞുപൊരിഞ്ഞു, തല പൊട്ടി ത്തെറിക്ക (of a burning corpse). ലോകം ചുട്ടു പൊട്ടും Bhr. 2. to burst, as a sore ശരീര ത്തില്‍ പൊട്ടി വീണു an eruption; to break, crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr. അടി കൊണ്ടു തല പൊട്ടി TR. പെണ്ണു കെട്ടി കണ്ണു പൊട്ടി prov. = നാശം വന്നു. 3. to put forth as buds മരം പൊട്ടി മുളെച്ചു, കൂന്പു പൊ. — പൊട്ടന്‍ bursting (see under പൊട്ടന്‍). പൊട്ടിത്തെറിച്ചവന്‍ one who has lost all self-command, a reprobate. — അഞ്ചെട്ടു പൊ'ച്ച മാപ്പിളളമാര്‍ TR. mad chaps of rebels. VN. പൊട്ടല്‍ 1. bursting മുളയുടെ പൊ. കേട്ടു (burning bamboos). 2. = പുട്ടില്‍. പൊട്ടിക്ക 1. v. a. to burst, crack, break off കുരു പൊ. a boil. മദകരി ചങ്ങല പൊ. KR. വില്ലു പൊട്ടിച്ചാന്‍ CG. മാങ്ങ പൊ. V2. to gather. വിരല്‍ പൊ. to crack the fingers. 2. intens. v. n. സാംബന്‍റെ നാഭിയും പൊ ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter aloud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പററു
pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവര്‍ക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററില്‍ by, with. അവന്‍റെ പ'ല്‍ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മര്‍ത്യപ്പുഴുക്കള്‍ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,
പൂതന
pūδana S. A female demon CC., atrophy caused by her. കിടാങ്ങള്‍ക്കു പൂ. ഗ്രഹം പിടിച്ചു Tantr. ൂതനചെകരി weaver's brush for putting starch.
പിലിശ
piliša, Tdbh. of പ്ലീഹ The spleen B.
പടെക്ക
paḍekka T.M. (C. Tu. Te. to obtain, possess, fr. പട, പടുക). 1. To make, create ഇവര്‍ പടെത്തരുളും അസ്ത്രങ്ങള്‍ RC. of Gods. പടെച്ചോനെകൂടിപ്പേടി കൂടാതേ, പടെച്ചോ നെ വിചാരിച്ചു മാപ്പാക്കേണം TR.; അയ്യോപ ടെച്ചോനേ തന്പുരാനേ TP. Creator; also പ ടെച്ചതന്പുരാന്‍ (Māpḷas & other castes). 2. to serve up, offer boiled rice to idols. VN. പടെപ്പു offering, (see പടപ്പു). പടേണി B. (പടകണി?) A procession, show.
പിച്ചു
piččụ T. M. C. Te. (Tdbh. of പിത്തം) Madness പി. പിടിക്ക, കൊള്‍ക to go mad. പോയുംപിച്ചും പറക V2. to be delirious, so പി ച്ചുംപിഴയും or പിച്ചും ഭ്രാന്തും No., also to talk nonsense. പിച്ചല്ല Bhr. quite correct. കഴുകും പേയും പിച്ചേറിപ്പകുക്കും RC. furiously. പിച്ചന്‍ a mad man. പിച്ചുഭാവം weakness of intellect, dotage (senilitly). പിച്ചുസ്വരം an inarticulate sound.
പെരന്പു
perambụ palg. = പുരന്പു q. v. ൦രംഴ വത്തേ പെ. പോലേ ചാണ്‍ വെട്ടുന്പോള്‍ മുളം നീളും prov. like rattan = വണക്കമില്ല.
പുല്ല
pulla palg. No. (T. പുല്ലൈ). A yellowish colour of cattle ചന്ദനപ്പു. 345 (lighter), അത്തി ക്കായ് —, കരുവായ് — താമര —, തവിട്ടു —, പരുവാ —, കഴുതപ്പുല്ലു palg.
പാഴ്
pāḻ T. M. Tu. C. (Te. pālu fr. പഴുതു) 1. An empty place, void കാററിന്നു ചെല്ലുവാന്‍ പാഴ് ഏതും കൂടാതേ CG.; പാഴററ രോമാളി uninterrupted. 2. desolation, waste പാഴാക്കുക. 3. vain, പാഴിലാക്ക to render useless. പിന്നേ പ്പാഴില്‍ തോല്ക്കല്ല prov. (= പഴുതേ) — adv. also പാഴേ. പാഴന്‍, m., പാഴി f. 1. one good for nothing, wicked, a scamp ധൃഷ്ടയായ്നിന്നുള്ള പാഴി CG. ശൂര്‍പ്പണഖയാം പാഴിയെ Bhr. 2. adj. പാഴന്‍പറന്പായി കിടന്നു പോയാല്‍ TR. left uncultivated. പാഴമ roguery പാ. ഏറും ഇപ്പൈതല്‍, പാഴ നാം ഇന്നിവന്‍ പാ'മെക്കാവതില്ലേതും CG. how stand against the tricks of this rogue. പാഴാപാടു No. (2) desolated state. പാഴാപാടിച്ചി No. a distressed & friendless woman. പാഴിയാരം (പാഴി T. expanse) So. a beggar's, flatterer's, parasite's song or talk; rubbish. പാഴിടി mighty thunder പാ. പൂണമക്കാര്‍മു കില്‍ CG. — പാഴുരല്‍ കമിഴ്ത്തി CG. a big mortar. — പാഴ്ക്കുറുക്കന്‍ CG. etc. പാഴ്ച്ചെലവു useless expenditure. പാഴ്നിലം waste, untilled ground, also പാഴ് ഭൂമി = വെണ്‍നിലം, തരിശു. പാഴ്പണി, പാഴ്വേല useless work. പാഴ്പനി CG. bad fever. പാഴ്പറന്പു a bleak hill പാ. ഏറി നടക്കുന്പോ ലേ CG. പാഴ്പെടുക to be deserted പാ'ട്ടു പോയൊരു ശയ്യ CG. പാഴ്മരം a jungle-tree, common timber പാ'മാ യ്പോക നിങ്ങള്‍ CC. (a curse). പാഴ്മഴത്തൂകിത്തുടങ്ങി CG. heavy rain. പാഴ്വാക്ക് useless talk, പാഴ്വെടി etc.
പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
Sponsor Books Adv
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Once Upon A Time
Unknown
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48585
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
MalOtf Bangla Font
MalOtf
Download
View Count : 15561

close