English Meaning of പാളയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാളയം is as below...

പാളയം : pāḷayam 1. T. C. Te. M. (see പാളി 2.) Camp, soldier's quarters V1. കോവിലകത്തിന്‍ താഴേകൊണ്ടേ പാ. ഇട്ടതു TR. പാ. കെട്ടുക B. പാ. ഇറങ്ങുവാന്‍ ചൊല്ലി KR. to encamp. 2. an army പട്ടാളവും പാളയവും prov. പാ. പോയ നിരത്തു prov. (desolated). പാ. എടുക്ക to raise an army. ഏറിയ പാ'വും കൂടിച്ചെന്നു Ti. ഢീപ്പു വിന്‍റെ പാ. വന്നു, പാ. പട്ടണത്തോളം കൊ ണ്ടുപോയി TR. 3. a lair ഗുഹാന്തരേ പാ. പുക്കു PT. (lion & ox). പാളയക്കാര്‍ soldiers (whence 'Poligar').

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂതന
p/?/δana S. Fight, army, പൃതനം ചെ യ്യായ്ക Bhr 8. പൃത്തികമാവു No. see പൊര്‍ത്തുഗിമാവു.
പരള
paraḷa (loc.) = വരളി Flattened dry cowdung.
പൊററ
pot/?/t/?/a (T. slight elevation fr. പൊറ q.v., Te. പൊട്ടി short). 1. A slight elevation in rice-grounds = കരക്കണ്ടം No., തറ Trav. പൊ. മേലേ ചാള vu.; ഞാററുപൊ. (411) nursery of rice-plants. 2. exposed roots of cocoa-palms = ജടവേര്‍. 3. the dried pus of ulcers, pellicle of itch, scab ചിറങ്ങിന്‍റെ പൊ. അടര്‍ത്തുന്നു, കുരുപ്പിന്‍റെ പൊ. — also ഉളളി പ്പൊററ = ചുള V2. 4. what is slight, useless, a mote. പൊററപ്പാറ bad, stony ground. പൊ. ക്കാര്യം = ആകാത്ത. പൊററകൃഷി (1) Palg. = കരകൃഷി No. പൊററന്‍ B. (=പൊററ) കെട്ടുക to incrustate.
പൂരാണി
pūrāṇi V1. The rake of a weaver's warp.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പൂര്‍
pūr S. (Nom. of പൂര്‍, പുരം) in N. pr. നിലന്പൂര്‍ etc.
പൈക്കം
paikkam So. 1. (പൈ II.) Hunger. 2. Tdbh. of ഭൈക്ഷം alms; mendicity, meanness. പൈക്കിടാവു (പൈ I.). പൈ'ങ്ങളേ മേച്ചു Bhr. So. A female calf; a steer fit to be let loose. പൈങ്കം (പൈ IV.) N. pr. fem. പൈങ്കണ്ണി Palg. a tree. പൈങ്കിളി green parrot (even പന്കിളി‍‍). Bhr. പൈ. പ്പെണ്. പൈങ്കാപ്പര No. coppara of cocoanuts not fully ripe. പൈങ്ങ & — ങ്ങാ young fruit, chiefly of the areca-palm. പൈച്ചി N. pr. = പഴച്ചി.
പോറുക
pōr̀uγa 1. To scratch, tear B. 2.Vl. to be flayed — പോറിക്ക to flay.
പോക്കണം
pōkkaṇam T. So. Humility. പോ. കെട്ടവന്‍ shameless, foolish ചില പോ ക്കണം കെട്ടവരുടെ നാനാവിധങ്ങള്‍ TR. excesses committed by some rascals (rebels). പോ. കേടു dishonor, shamelessness, folly (so Vl. under പൊക്കണം. Is it derived from കണം = അസഭ്യം?); No. also = തകറാര്‍, കലശല്‍ crime നീ ഒരു കയി വല്ലതും ഒരു പോ. ഉണ്ടാക്കി വന്നു എങ്കിലേ നിന്നെ വി ശ്വസിക്കും TR. first commit yourself by some daring act. പോക്കാച്ചി, പോക്കാന്‍, see under പോക്കു.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Bharthruhari
Redyar
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Random Fonts
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20770
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480

close