English Meaning of പങ്കുനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പങ്കുനി is as below...

പങ്കുനി : paṇguni T.M. (ഫലഗുനി) The month മീനം Tr P.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പകരം
paγaram (see foll.) 1. Exchange, equivalent, return. ഇതിന്‍ പ. നാം ചെയ്യേണം Bhr. revenge. പ. ഒന്നും ചെയ്തുകൂടാ TR., പകരത്തി ന്നു പ. like for like. പകരം വീട്ടുക, വീളുക, കൊടുക്ക to remunerate, retaliate. പ. ആക്ക to substitute. അതിനു പ. പറഞ്ഞില്ല TP. no reply. 2. adv. in exchange, അവനെക്കൊന്ന തിന്നു പ. ഇവനെക്കൊല്ലുവാന്‍ TR. in retaliation (=പ്രതി); instead of, ഇതിന്നു പ. for this. 3. പകരം കുതെച്ചു (261.) കുത്തുക No. to cut rectangular grooves in the edge of a board etc. (to rabbet, Arch.) പകരി 1. turning round about, sudden start. പ. കൊണ്ടിരിക്ക V1. to be dizzy. 2. a fish, (see പകിരി) B.
പില്ലു
piplu S. A freckle, mark.
പൊര്‍ത്തുഗാല്‍
Portugal, also വന്പെഴും പ്രത്തു ക്കാലും Nasr. po., V2. — പൊര്‍ത്തുഗിമാവ് (the fruit — മാങ്ങ) Semicardium occidentale (as brought by the Portuguese).
പപ്പടം
pappaḍam (C.Tu. happaḷam. S. പര്‍പ്പ ടം). A thin, crisp cake of ഉഴുന്നു; one kind is ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യില്‍ ചുട്ട പ. TP. പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR. പപ്പടക്കാരം = potass. പപ്പടച്ചെട്ടി a caste of cakemakers, Jainas (114 at Taḷiparambu).
പരന്പു
parambụ (T. extension, bed. പിരന്പു rattan). A bamboo mat V1., also പനന്പു loc. പരന്പില്‍ ചുരുട്ടിത്തിരച്ചു കെട്ടുക a torture. നെല്ലിടുന്ന പ. something like a large gabion to hold rice, mats made by Vēlan, പെരിന്പ. etc. [Palg. of പന — & തെങ്ങോല]. (പരം): പരന്പുരുഷന്‍ AR. = പരന്പു., പരന്‍പു മാന്‍. പരലോകം S. yonder world. പ. ചേരാം Anj. die (happily), പ'ലോകത്തു Mud. — പരലോ കഗമനം, — പ്രാപ്തി, — വാസം, — സുഖം.
പൊളുകുക
poḷuγuγa = പൊളളുക. 1. To burn, blister തീത്തട്ടി പൊളുകും പോലേ Nid 17.;
പീതം
pīδam S.1. (p. p. of പാ) Drunk V1., പീത നായി Mud. 2. yellow പീതമായുള്ളൊരു കൂറ ഉടുത്തു CG. പീതവര്‍ണ്ണപ്പട്ടു Anj. പീതത S. yellowness (Asht. = ശരീരം മഞ്ഞളി ച്ചിരിക്ക). പീതര്‍മണി Tdbh.; പീതരോഹിണി S. 1. a med. root in eye-diseases (Veratrum alb?) 2. antimony. പീതാംബരം S. yellow silk cloth; gold embroidered cloth of princes Vl. (=മഞ്ഞപ്പട്ടു). പീതാംബരന്‍ K/?/šṇa. പീതി S. drinking. തോയവും പീത്വാ AR. having drunk.
പിഠരം
piṭharam S. A pot (see പിടം).
പടെക്ക
paḍekka T.M. (C. Tu. Te. to obtain, possess, fr. പട, പടുക). 1. To make, create ഇവര്‍ പടെത്തരുളും അസ്ത്രങ്ങള്‍ RC. of Gods. പടെച്ചോനെകൂടിപ്പേടി കൂടാതേ, പടെച്ചോ നെ വിചാരിച്ചു മാപ്പാക്കേണം TR.; അയ്യോപ ടെച്ചോനേ തന്പുരാനേ TP. Creator; also പ ടെച്ചതന്പുരാന്‍ (Māpḷas & other castes). 2. to serve up, offer boiled rice to idols. VN. പടെപ്പു offering, (see പടപ്പു). പടേണി B. (പടകണി?) A procession, show.
പിള്ള
piḷḷa T. C. Te. M. (Tu. puḷḷi, grandson, Te. pin young, T. പീള്‍ foetus). 1. A child, infant പിള്ളവരുത്തം prov. (= ൦രംററു നോവു). പി.എടുക്കുന്നവള്‍ V1. a midwife. പിള്ളപ്പണി തപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി ക്ക KU. (coronation formula). — pl. പിള്ളര്‍ boys CG. പി'രേ കൂടേ കളി ച്ചാല്‍ prov. കളി —, ക ള്ളപ്പിള്ളര്‍. 2. honorary title, as of ഇടപ്രഭു, വെള്ളാളര്‍, കണക്കപ്പിള്ള etc In Trav. പിള്ള is the caste-name of Nāyars; പിള്ളമാര്‍ accountants; എട്ടു വീട്ടുപിള്ളമാര്‍ (once) rulers of Trav. തിരുമുഖം പിടിച്ച പിള്ള a title granted by the Trav. Rāja to Nāyars for 2500 new fanams (the family receiving then a Diploma of nobility on a copper plate in power of which the offspring of its females enjoy certain privileges f.i. at marriages & exemption from customary labour (socage-duty). 3. the young of animals, small fruit; B. the pestle; അമ്മി പ്പിള്ള etc. 4. the Becond term in the rule of three, being of the same kind as x. (see ത ള്ള) CS. പിള്ളക്കര B. (3) a smaller stripe in cloth. പിള്ളക്കിണറു (3) a smaller well sunk within a larger one. പിള്ളക്കോല്‍ (3) sticks hanging from the പാ ലം of weavers. പിള്ളതിന്നി (1) attribute of a f. Bhūta, also പി.പേച്ചി Palg. causing abortus (superst.). പിള്ളപ്പലകയും കന്പക്കാലും No. panels & frame of a Pattāya.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Keralolpathi
Unknown
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728

close