English Meaning of പേ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേ is as below...

പേ : pē T. pēy (Tdbh. of പിശാച്). 1. A demon ശകലങ്ങള്‍ പരന്തിന്നും പേക്കും ഊണാക്കി RC. പേ കേററുക to make one possessed, charm a field or fruit-tree (with ola etc.), the opp. പേ. ഇറക്കുക, ഇളക്കുക etc. പേ. അകലുക CG. 2. rage, പേയെല്ലാം ഏതുമേ കാട്ട വേ ണ്ടാ CG. madness, also പേരോഗം MC. പേ കൂടിയ പാന്പു an irritated serpent V2. പേയാ യി പോയി CG. delirious. പേ പറക, also പേയും വിച്ചും (പൊയ്യും) പറക to talk nonsense പേ പരഞ്ഞീടിനാര്‍ ആയവണ്ണം CG. abused. പേയില്ലാതേ പറഞ്ഞു CG. calmly. 3. confusion, viciousness. പേയററ ചേവടി Anj. faultless. പേയററഉ നിന്നൊരു ജായ CG., hence പേച്ചുര, പേയുള്ളി, പെയ്പുല്‍ etc. പേക്കണം (ഗണം, see തിളെക്ക 460) a host of devils. പേക്കാററു B. east wind, Palg. whirlwind ചുഴ ലിക്കാററു, So. a storm കൊടുങ്കാററു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരസ്യം
parasyam M. (T. പരാസിയം, perh. പ്രകാശ്യം? in V2. പരച്ചല്‍ ആക്ക to divulge; in Syr. farasi, to publish, prob. fr. പരക്ക). Proclamation, publicity (opp. രഹസ്യം). എന്നു പ' മായി കേള്‍ക്കുന്നു common report. — പ'മാക്ക to proclaim TR. ഈ ദര്‍ശനം പ. അല്ലാതതിരഹ സ്യപ്രകാശമാം Bhg.
പൌരുഷം
paumšam S: (പുരുഷ). 1. Manly; the measure of a man. 2. manliness, bravery, power പൌ. കൊണ്ടു ൧൪ ലോകവും പാലിച്ചു Anj. (= പ്രതാപം); പൌ. ചൊല്ലുന്നതു കൊ ണ്ടെനിക്കു ഭയം ഇല്ല KR. bragging, boast. പൌ. കാട്ടുക ostentation V1. പൌരുഷി (loc.) brave; fantastical, presumptuous V1. പൌരുഷേയം S. a human work, not inspired (opp. ആര്‍ഷം) Bhr.
പ്രിയം
priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.
പടു
fr. പടുക 1. What falls, happens, is common T. M. (Tu. paḍike, bad). 2. a rough tank. പടുകളംa battle-field. പടുകിണറു a blind well. പടുകാല്‍ disease, (hon. = being disabled for service). പടുകുത്തന്‍ V1. catarrh. പടുകുഴി a dangerous pit, പ. യില്‍ ഞാന്‍ പതി ച്ചു പോകാതേ KR. പടുഞായം common saying V1. പടുതാമര ringworm, spreading like lotus-leaf; (V1. പടുതാര a palmer-worm). പടുതീ accidental conflagration KR.; നാസി കയുടെ പ. പിടിപ്പെട്ടു RS. (in Kumbhakarṇa's Hose); പ. പിടിപ്പെടും Bhr. പടുതിരി 455; പടുതുന്നല്‍ common sewing, (plain-work). No. പടുദണ്ഡം V1. bowing to the earth T. പടുനരകൊണ്ടിരിക്ക V1. hairs turn gray. പടുപാഴന്‍ (prh. I.) a cunning rogue, SiPu. പടുഭാഷ the vulgar tongue. പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു മുറിച്ചു പോയാല്‍ പ. യായ്പോകും TR. പടുമരം a jungle tree. പടുമുള a self-sown plant, see may നന്പു 532: പടുമു ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരന്‍ V1. a bastard). പടുമൂടു a plant of spontaneous growth. പടുവാക്കു low speech, prose. പടുവാള്‍ a mean, rude fellow. പടുവാഴ common plantain, പ'ത്തോട്ടത്തില്‍ ക യറി TP.; മൂത്ത പടുകുല കൊത്തി TR. പടുവിത്തു seed of spontaneous growth.
പശ
paša, പച, പയ M. T. Tu. (പചു). 1. Moisture, thriving. പ. ഇല്ല nothing to be gained. 2. gum, glue, cement. കോതന്പത്തിന്‍ പ. V1. 2. starch. കഞ്ഞിപ്പ. as of washermen. പശമണ്ണു clay. പശകന്‍ (loc.) = പൈതല്‍; പശുങ്ങള്‍ children (C. pasule, Tu. paši). പശിമ, (പശുമ V1.) 1. freshness, softness tenderness. 2. moisture or richness of soil. പശിമക്കൂറു KU. fertile soil (opp. രാശി ക്കൂറു). പ. കൂറുപൊന്നു the purest gold. പചള, പശള T. M. Basella (a plant) V1.
പിതറുക
piδar̀uγa (C. to be frightened). To burst = പിടരുക. പിതററുക (T. to talk unceasingly) = പിതുക്കുക No. പിതര്‍ aM. (aT. പിതിര്‍ a drop, പിചിര്‍ drizzling) rain കടുപ്പം ഒണ്‍പിതരായൂര്‍ക്കു — വന്പു
പകല്‍
paγal 5. (VN. of പകുക, burst of dawn). Morning, daytime. പകലേ, പകലത്തു, പകലാ മാറു by day; also merely പ., as പ. കക്കുന്ന കള്ളന്‍ prov.; പ. ഉണ്ടായ കാര്യം VCh.; പ. മേവി Bhr.; രാപ്പകല്‍ by day & night. പകലു
പുണ്‍
puṇ T. M. C. (huṇṇu & puru, Te. puṇḍu, Tu. puḍi). A sore, ulcer; a wound ഇലക്കണന്‍ തനിക്കു പുണ്‍നൊന്തതിരോഗം മരുന്നിനാല്‍ തീര്‍ത്തു RC. പുണ്ണില്‍ ഒരു കൊള്ളി വെക്കുന്നതു പോലേ AR. പുണ്ണില്‍ വെച്ചു കെട്ടുക a. med. പു. വറളും MM. the wound heals. — തീപ്പു. a scald. — ഉഷ്ണപ്പു. Syphilis. പുണ്ണന്‍ having sores = വ്രണമുള്ളവന്‍. പുണ്ണാക to become sore. — വായി പുണ്ണാക്കുക to salivate.
പിഷാരന്‍
pišāraǹ, പിഷാരകന്‍ (&പി ടാരന്‍, also വിഷഹാരി). A class of temple-servants, Ambalavāsis; their house പിഷാരം. വിഷാരവടി, പിഷാരോടി KU. a title among them, priests of Sanyāsi character (B. pšārōḍi).
പലഹാരം
palahāram (T. പണിയാരം, Port. paniara, C. പലാരം fr. ഫലാഹാരം). Cakes, sweetmeats, esp. = നെയ്യപ്പം; any slight repast.
Sponsor Books Adv
Thyagarajasudha
K.P.S. Menon
Download This Book
Nail Diary
Pottekkatt
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Rohanta And Nandriya
Unknown
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25667
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
Salilam Bangla Font
Salilam
Download
View Count : 12088
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419

close