English Meaning of പക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പക്കം is as below...

പക്കം : pakkam Tdbh. (പക്ഷം, or പകു) 1. Side. 2. a lunar day നാലാം പ. ഞാന്‍ പോയി. 3. a party. പക്കത്തില്‍ ഉണ്ണുക to eat at a common table, to mess with the ബാല്യക്കാര്‍ of a Rāja (often opp. of പഴയരി). പക്കത്തിലേച്ചോ റു വേണ്ട, പക്കം വെച്ചൂട്ടുന്ന കുട്ടിപ്പട്ടര്‍ TP.; പ ക്കത്തില്‍ ചോറും തിന്നു കോയില്ക്കല്‍ പാര്‍ക്കേണ മോ PT. 4. a portion. അമരേത്തു പ. കഴിക TP. the king's dinner. പക്കപ്പഴയരി ഉണ്ക, പഴയരി പക്കം കൂട്ടാം TP. best rice. പക്കക്കാരന്‍ (3) an inferior servant; also a cook for such. പക്കക്കാളന്‍ (3) common mess-curry to പക്കച്ചോറു. പക്കച്ചൊല്‍ (1) accidental word from a neutral person, seized as omen. പക്കവാതം, see പക്ഷവാതം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പോക്കടം
pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങള്‍ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.
പട്ടോല
paṭṭōla T. M. (പട്ടം 1. 2; also in S. പട്ടോലിക = പട്ടയം) A royal note V1. esp. deed of lease; public records അതിന്‍റെ പ.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പൈ, പൈം
= പചു Green, young, fresh; with many Cpds.
പളപള
paḷapaḷa C. T. M. 1. Cracking, popping. 2. പളപളമിന്നുക = പലപല, പളുങ്ങുക. പളവു പറക V1. to tell news ആയിരം പളകു പേ ചിനതു RC. bravado, bragging (Te. palaku, word in general).
പണ്ടം
paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊന്‍പ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവന്‍ PT. an ox; തിന്നുന്ന പ. & തീന്‍ പ. eatables. ദീവില്‍ ഉണ്ടാക്കുന്നതില്‍ പ. കൊണ്ടു വന്നു, ഓടിയില്‍ ഉള്ള തീന്‍ പ. കിഴിപ്പാന്‍ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പണ്‍ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീന്‍ പ. V1.; ചത്ത ഉടുന്പിന്‍റെ പ. MM. (fr. പള്ള.). പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited. പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1. പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine. പണ്ടക്കായി, പണ്ടപ്പന see under പന. പണ്ടപ്പരപ്പു B. lying about like utensils; extensiveness.
പുഷ്കലം
puškalam S. Ample, splendid പു' മായൊരു പുഷ്കരം CG.
പണ
paṇa T. (& പണ്ണ) M. Tu. (പണ്ണു). Ground which is worked, made firm (aC. forehead). കപ്പണ a stone-quarry, നിലന്പണ a place made firm for beating corn in a mortar, കടപ്പണ the post on which a weaver's loom rests. രാ ജാവിന്നു പണനില്പാന്‍ കഴിയുമോ No. can I withstand?
പിണ്ടി
piṇḍi T. M. Te. C. (Tu. puṇḍi, see പിണ്ഡം) 1. What is squeezed, wrung out, dregs, refuse, sediment. 2. elephant's dung ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain stem, used as mark for arrows. 4. So. a large bamboo V1.; (B. raft = പാണ്ടി?) പിണ്ടിക്ക(ായി) the wild nutmeg. പിണ്ടിപാലം RC. see ഭി —.
Sponsor Books Adv
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29769

close