English Meaning of പഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഥം is as below...

പഥം : patham S. A path, road സല്പ., ദുഷ്പ. പഥി Loc. of പഥ്, (പന്ഥന്‍) പഥി പോലേ കാണായി വന്നു KR. = വഴിപോലേ. പഥികന്‍ a traveler, പഥികവേഷമായി Mud. പഥ്യം, പത്ഥ്യം 1. helping onwards, suitable, wholesome പ'മാം ഭോജ്യപാനങ്ങളും SiPu.; പ'മല്ലോ മമ വ്യാപാരം Nal. Salutary Though startling. പ. നിണക്കു വരും VilvP. പ. പറയും അമാത്യന്‍. AR. wholesome advice. പത്ഥ്യവാക്കുകള്‍ ചൊന്നതു നിന്‍ ചി ത്തത്തില്‍ ഏററില്ലാപത്തടുക്കയാല്‍ KR. (opp. ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to observe it carefully, പ. മുറിക്ക to stop or transgress it. പത്ഥ്യക്കാരന്‍ careful about the prescribed regimen. പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; transgressing any prescribed diet.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുങ്ങുക
paδuṇṇuγa T. M. (also = പതിയുക). 1. To be pressed down. മൂക്കു പതുങ്ങി flattened by a stone. 2. to sneak, crouch, കള്ളനെ പ്പോലേ പ'ന്നു PT. പതുങ്ങി വരിക slily, cautiously. കുഞ്ചന്‍ നേരേ പതുങ്ങിനാന്‍ പഞ്ഞി പോലേ CG. cringed. VN. പതുക്കം concealment, skulking (also = പതുപ്പു). I.
പക്കല്‍
pakkal T. M. (പകു & പക്ഷം; C. പ ക്കെ). Side; No. also വക്കല്‍, used adv. നിന്‍റെ പ. ഉണ്ടു it is with you. പ്രമാണം ചന്തു പ. ഉണ്ടു, രാജാവിന്‍റെ പക്കെന്നു (= ല്‍ നിന്നു) അ ഞ്ചാള്‍ നിശ്ചയിച്ചു TR.; പിടിച്ചു തരാഞ്ഞതു എ ന്‍റെ പ. തെററു തന്നേ TR. my fault.
പുണര്‍
puṇar 1. VN. of the prec. പുണര്‍മ്മുല യിണകള്‍, പുണര്‍മ്മുലമടവാര്‍, പുണര്‍മ്മേന്‍കൊ ങ്ക RC. 2. = പിണര്‍ (പുണര്‍ന്പുളി GP 70. = പി —) 3. = പുണര്‍തം (Tdbh. of പുനര്‍വ്വസു S.) the 7th Nakšatra, Gemini & Sirius.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
പണ്ടിക
paṇḍiγa T. M. C. fr. Te. paṇḍuga. A feast (see foll.).
പൊലിമ
polima (fr.prec.) 1.Increase; bulk.B. 2. excellence ഉലകിലിഹ പൊ. യോടു വലിയ ശിവഭക്തന്‍ SiPu. 3. play, diversion പൊ. യോടായുധം പോരിന്നയക്കരുതു Bhr 6. (explained as = നേരന്പോക്കോടേ).
പണ്ടം
paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊന്‍പ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവന്‍ PT. an ox; തിന്നുന്ന പ. & തീന്‍ പ. eatables. ദീവില്‍ ഉണ്ടാക്കുന്നതില്‍ പ. കൊണ്ടു വന്നു, ഓടിയില്‍ ഉള്ള തീന്‍ പ. കിഴിപ്പാന്‍ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പണ്‍ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീന്‍ പ. V1.; ചത്ത ഉടുന്പിന്‍റെ പ. MM. (fr. പള്ള.). പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited. പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1. പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine. പണ്ടക്കായി, പണ്ടപ്പന see under പന. പണ്ടപ്പരപ്പു B. lying about like utensils; extensiveness.
പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പോക്കടം
pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങള്‍ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Story Of Svarajya Part-2
Unknown
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Balakatha Sakhi
Unknown
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40010
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505205
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958

close