English Meaning of പുല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുല്‍ is as below...

പുല്‍ : pul 5.(= പുന്‍; in T. aC. pulvile, petty, T. പുതല്‍, Tu. a shrub, C. Te. podar). 1. Grass, പുല്ലില്‍ തൂത്ത തവിടു പോലേ prov.; the least of living beings പുല്ലാദിയായുള്ള ശ രീരം ഓരോന്നു പുക്കു Anj. (a soul). 2. hay, straw പുല്ലു തച്ച നെല്ലു prov. പുല്ലോളം മാനി യാതേ Brhmd. not caring a straw. പുല്ക്കുത്തു വാന്‍ ദേശം ഇഛ്ശിക്ക വേണ്ട ChVr. not so much ground as to stick a straw into. 3. the mouthpiece of a musical instrument B. meanness അവനെക്കൊണ്ട് ഏറിയ പുല്ലും പുല യാട്ടും വിളിച്ചു പറഞ്ഞു charged him with every vice. No. vu. Kinds: ഊര്‍പ്പുല്‍ Cyperus Pangorei; കവര — Eleusine Aegypt. Rh.; കഴി—( കഴിമുത്തെങ്ങ), കാടന്‍— Scleria or Scirpus lithospermus; കാവട്ടപ്പു. (— ന്പുല്‍ Rh. Andropogon Schoenanthus); കുതിര— Androp. acidulatum, Rh.; കൂ രന്‍ Parotis latifolia, Rh.; കൊച്ചിളച്ചി — (— ഞ്ചി,— ലത്രി—) Eriocaulon setaceum or Xyris Ind.; കൊണ്ട — Chloria barbata, Rh.?; കൊ ന്തന്‍ — Impatiens oppositifolia (?, a thatching grass); കോല്‍ — Mariscus or Cladium, Rh.; ചാമ — Festuca Ind. Rh.; ചെട്ടി — (for brooms, Aristea, Cynosurus?); തിന —Poa plumosa; തൊപ്പി — Scirpus squamosus (also മുട്ടി —, മൊട്ടു—); നീല — Tradescantia malab.; നീര്‍ — Trad. axillaris; നെരത്ത — (നേര്‍ത്ത? Paspalum longiflorum); പാര— Cyperus venustus (= കൈവര്‍ത്തി മുസ്തകം S.); പേപ്പു. Zizania V2.; പൊട്ട — Cyperus procerus; മുള്ളന്‍— Scirpus argenteus, Rh. പുല്ക്കട്ട sod, turf. പുല്ക്കൂടു a manger പുല്ലുകൂടില്‍ PP. (& പുല്ലുവട്ടി). പുല്ക്കൊടി a straw പു. അഗ്രം ആലംബമായി Bhr. പുല്ക്കൊടി പോലേ നിന്നെത്തിരക്കി‍ ച്ചിരിക്കുന്ന കര്‍ക്കശന് Nal. ഒരു പു. നുള്ളി ച്ചൊല്ലിനാള്‍ AR. in angry mood tearing a grass.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പണി
paṇi T. M. Te. (പണു്ണു) 1. Work, labour. പണിയും തുരവും എടുക്ക to toil. കണ്ടത്തു പ, എടുക്കുന്നു TP.; പണി എടുപ്പിക്കുന്ന പറന്പു TR. the garden he gets cultivated. — മരപ്പ., കല്പ., ചിത്രപ്പ. etc. നല്ല പണികള്‍ ഏറുന്ന ഭൂഷണം KR. curiously wrought, full of art. അവന്‍റെ പ. തീര്‍ക്ക, കഴിക്ക to kill him; also adj. പറ ങ്കിപ്പണി നല്ല കാതില TP. Europe made. 2. service, പണിചെയ്ക to serve. 3. building പ. ചെയ്ക (ശാല AR.) & അവിടം പ. തീര്‍ത്തു Bhr., പുരപ്പണി തീര്‍പ്പിക്ക GnP. to get built. കോവിലകം പ. തുടങ്ങി, കഴിച്ചു TR. 4. exertion, difficulty ചെയ്വാന്‍ പ. യാത്രേ VCh. very hard. (so പറവതിനു, തിരിഞ്ഞീടുവാന്‍ പ. തു ലോം; മുറിയറിവതിനു പണികള്‍ ഉണ്ടാകകൊ ണ്ടു Mud. to decipher a letter). പണിയാലേ വന്ന വിപ്രജന്മം Sil. Brahmin birth acquired with such difficulty. പണിക്കന്‍ T. M. 1. a workman, artificer V1. esp. a master-builder. 2. പ'ര്‍ hon. a fencing-master പണിക്കര്‍ വീണാലും അഭ്യാസം prov., പ'രെത്തേടിപൊയ്ത്തൂ പടിക്ക TP., പ' രേ കളരിയും പുരയും ചുട്ടു TR. 3. പ'ര്‍ hon. title of different classes ധര്‍മ്മഗുണത്തു പ ണിക്കര്‍ KU. 3rd minister of Tāmūri; title of soldiers (പ'ന്മാര്‍ V1. soldiers of the old Cochi Rājas, as അകന്പടി of Tāmūris' troops); of astrologers; ൦രംഴവപ്പണിക്കര്‍ Palg. (higher than ൦രംഴവക്കുറുപ്പു), മണ്കര പ്പണിക്കര്‍ an I/?/avaǹ raised to some dignity by Mankara Nāyar, etc. — f. പണിക്കത്തി. പണിക്കാ No. = Sir, hon. assent of lower castes to higher Sūdras; (ഓളി, ഓ to lower ones). പണികയറുക to leave off working. പണിക്കാരന്‍ (1) a workman, artist; (2) a servant. പണിക്കുററം 1. defective work. — പാ. പറയുന്ന വന്‍ fond of criticizing. 2. പ. പിഴെക്ക to die (said of subjects to kings). പണിക്കൊട്ടില്‍ the workshop of a smith. പണിക്കോപ്പു tools (= ആയുധം). പണിക്കോല്‍ joint sticks for spreading what is woven. (Weavers). പണിചെയ്ക 1. to work. 2. to serve; തല, മുഖം പ. to shave. 3. to build = പണി തീര്‍ക്ക, hence പണിയുക. പണിത്തരം workmanship; preparation for work; tricks. പണിത്തല (loc.) place where work is done. പണിപ്പുര = കൊട്ടില്‍. പണി പിരിയുക 1. = പ. കയറുക. 2. to change masters; പ. പിരിക്കുക to dismiss from service. പണിപ്പെടുക (1) to exert oneself, take pains. നടപ്പാന്‍ പണിപെടും (sic) RC. — (4) to be in straits, difficulty മൂത്രം പ'ട്ടു പോക. VN. പണിപ്പാടു 1. workmanship, work. 2. revelation ക്ഷേത്രത്തിങ്കല്‍നിന്നു പ. ഉണ്ടായി; speech of Gods, kings = അരു ളപ്പാടു (hon. = taking the trouble of utterance). പണിപ്പെണ്‍ (2) a maid-servant. പണിമാന്‍ Palg. = നാലു കുടിക്കാര്‍, കരിയാട്ടിലേ വീടു, N. pr. of a caste, formerly the barbers of I/?/avers & Kammāḷars. പണിയന്‍ N. pr. a caste of cultivators in hilly
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പതു
paδu (പത്തു) 10, ആയിരത്തിന്മേല്‍ ഒരു പതുമക്കളും Bhg. (in ഒന്പതു etc., see പത്തു.) പതുപ്പത്തു by tens, പത്തില്‍ പ. ഇരട്ടിച്ച ഗജ ബലം ഉണ്ടു ചിലര്‍ക്കു KR.
പല്വലം
palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.
പട്ടിശം
paṭṭišam S. A sharp-edged spear (also പട്ടസം, — യം).
പൈക്കം
paikkam So. 1. (പൈ II.) Hunger. 2. Tdbh. of ഭൈക്ഷം alms; mendicity, meanness. പൈക്കിടാവു (പൈ I.). പൈ'ങ്ങളേ മേച്ചു Bhr. So. A female calf; a steer fit to be let loose. പൈങ്കം (പൈ IV.) N. pr. fem. പൈങ്കണ്ണി Palg. a tree. പൈങ്കിളി green parrot (even പന്കിളി‍‍). Bhr. പൈ. പ്പെണ്. പൈങ്കാപ്പര No. coppara of cocoanuts not fully ripe. പൈങ്ങ & — ങ്ങാ young fruit, chiefly of the areca-palm. പൈച്ചി N. pr. = പഴച്ചി.
പെളി
peḷi = പൊളി. A chip രണ്ടു പെളിയാക്കി Bhg 10. പെളിക = പിളക്ക, പൊളിക (C. Te. peṭlu) to burst, as boils മുഴ പെളിയും a. med. പാരമേല്‍ വീണുടന്‍ മെയ്യും പെളിഞ്ഞു, വാ രിജം അന്നത്തിന്‍റെ വാര്‍നഖം ഏററു പെ ളിഞ്ഞതു CG. പെളിക്ക 1. v. a. = പൊളിക്ക to burst, split ചെന്നായ്ക്കളെ പെളിച്ചു പുറപ്പെട്ടു വന്നു Bhr. (one eaten by them). മീന്‍ പെ. to disembowel fish. കൂടിതു പെളിയാതേ Mud. without breaking the cage. നിന്‍ ചെവി പെളിപ്പന്‍ RS. 2. v. n. intens. അവിട മുറിഞ്ഞാല്‍ ചോര പെളിച്ചു വെതുവെതപ്പായും MM. will spirt forth.
പലക
palaγa 5. (Tdbh.; ഫലകം). 1. A plank, board. കാല്പ. weaver's treadle of a loom, തണ്ടി ന്‍റെ പ. the blade of an oar. കളിപ്പ. a chess-board. തോള്‍പ്പ. മേല്‍ അമതു പലക എന്നി ര ണഅടു മര്‍മ്മം ഉണ്ടു MM. on the scapula. 2. a seat, footstool ആമപ്പ; പാലപ്പ. 3. aM. a shield പ. യും വാളും ഏന്തി, കരവാളും ഒണ്‍പ. യും കരങ്ങളാലേ വാരി RC. പലകക്കരുതു (or — ക്കുരുതു?) a tool of goldsmiths with a kind of spindle at one end & a scope at the other V1. പല(ക)ക്കളളി a kind of Cactus. പലകനാക്കു 1. the blade of an oar, So. തണ്ടു പത്തി. 2. a rudder (without the tiller). പലകപ്പയ്യാന Bignonia Indica, also പ'നി വേര്‍ GP.
പീച്ച
pīčča (പീ or പിഞ്ചു, പീററ). What is small, dwarfish, immature പീ.ക്കുടുമ, പീച്ച ത്താടി (as of old women), പീച്ചംവാല്‍. പീച്ചന്‍ B. id.; also N. pr. of Tiars, No. പീച്ചക്കാലി a little crab in salt-rivers, with small legs, also പീച്ചാലി. പീച്ചക്കൈ T. the left hand V1. (പീച്ചു —). പീച്ചങ്ങ(ായി) the last small fruit of a bunch.
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
Sponsor Books Adv
Uthara Yathra
Kunjan Warrier
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Kuru Kuru Swahah
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296201
Manorama Bangla Font
Manorama
Download
View Count : 55835
Indu No-1 Bangla Font
Indu No-1
Download
View Count : 1067839

close