English Meaning of പല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പല is as below...

പല : pala 5. (Finnic palyo, Mandschu fulu, T. പല്ക to be multiplied). Many, several, various. Plur. പലരും കൂടിയാല്‍ പാന്പും ചാകാ prov.; പലരും opp. ചിലര്‍ Bhr 1.; പലര്‍ കേള ക്കച്ചൊല്ലരുതു Sk.; പലര്‍ അറിക, പലരും അ റിയേ notoriously, publicly. Neutr. പലതു as വഴി പലതു Bhr.; neutr. pl. പല as യാഗങ്ങള്‍ പല ചെയ്തു SiP u.; also പലവു കണ്ടാല്‍ CC. or പലവയും ചൊല്ലി വിലാപിച്ചു AR., ചോരപ്പു ഴകളും കാണായിതു പലവയൊലിക്കുന്നതും AR., ഇങ്ങനേ പലവും പറഞ്ഞു and so on. Obl. case പലവററു & പലററില്‍ SiPu., പലററിലൂമക്കഥ നല്ലു Bhg. — Before Vowels പലവുരു, പലവൂടു, പലവൂഴം; often പലവൂര്‍ക്കധിപന്‍ B. superintendent of a district. പലപല many, different. പ. വിചാരം fickleness. പലജാതി in various ways. പ. ഇവ്വ ണ്ണം സ്തുതിക്കയും KumK. (so പലതരം). പലപ്പോഴും often, also പലനാളും, പലകുറി Nal. പലവക different items, sundries പ. യില്‍ മോ ഷ്ടിച്ച ദ്രവ്യം TR.; mixed business, as in courts പ. ഹര്‍ജ്ജി MR. പലവഴി = foll. പിടിപ്പാന്‍ പ.ക്കും ശ്രമിച്ചു TR.; also ചോരപ്പുഴകള്‍ പലവായൊലിക്ക Bhg. പലവിധം various kinds or ways പ'ത്തില്‍, as പലപ്രകാരേണ, TR. പല വിധേനയും MR. — also adj. പലവിധം നാണ്യം TR. പലേടത്തും = പലവിടത്തും in many places. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പലാണ്ഡു
palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.
പെട്ടു
peṭṭu 1. adv. part. (പെടുക). Getting into a direction, towards കീഴപെട്ടു തല്ലുവാന്‍ ഓങ്ങി യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു, ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക് ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly, unexpectedly: either like the sound of having fallen, or from C. Te. Tu. പെട്ടു a blow, slap (in T. വെട്ടന violently).
പൃക്തം
p/?/ktam S. (part. of പര്‍ച) Mixed, filled with.
പീലു
pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.
പാണ്ഡരം
pāṇḍ/?/aram S. Yellowish white പാ'മായുളള വാജികള്‍ CG. പാ'ഛത്രം Bhg.
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
പാതം
pāδam S. (പതനം), 1. Falling പാത ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ ണ —, ഖഡ്ഗപാതം the hitting of weapons. 2. Tdbh. = പാദം. പാതയിത്വാ S. having caused to fall CC.
പൊത്തുക
pottuγa T. M. Tu. (C. počču fr. പുത, പൊതി). 1. To cover രണ്ടു കൈകൊണ്ട് ൦രംച്ച പൊ V1. to catch. കര്‍ണ്ണങ്ങള്‍ നന്നാ യി കരംകൊണ്ടു പൊത്തി നിന്നു Mud. (a poor merchant before a minister). വായ്പൊ. to hold the hands before the mouth, reverentially = ഓച്ചാനിച്ചു നില്ക്ക (with Acc. അയ്യാളെ വായ്പൊ. MR.). കരംകൊണ്ടു കണ്‍ പൊത്തി നാര്‍ KR. പൊത്തി വെച്ചു കൊണ്ടിരിക്ക, പൊ ത്തിപൊതിഞ്ഞു വെക്ക to conceal a matter, frame excuses. വെടി കൊണ്ടാല്‍ പൊ'ന്ന ഉ റുക്കും തണ്ടും TP. protecting. 2. to envelop, as തെങ്ങു with thorns; to embrace. 3. to strike gently so as merely to cover the surface ആ യിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ prov. പൊത്തനേ (3) gently, by itself = തനിയേ, without a hitch പൊ. ഒരുത്തയില്‍ താണു കപ്പല്‍, പൊ. അവിടേ ഇരുന്നു T. (or securely? fr. 1.). പൊ. പറഞ്ഞു, പൊ. കൊ ടുത്തുകളക No. = എല്ലാം. VN. പൊത്തല്‍ thorns & leaves tied on fruit-trees as defence (2) f. i. തെങ്ങു കെട്ടുക 479. പൊത്തിപ്പിടി (2) seizing round the shoulders and arms, as for wrestling V1., കുഞ്ഞനെ പൊ'ച്ചു TP.; രണ്ടു കൈകൊണ്ടും പൊ'ക്കും welcome most fondly. തങ്ങളില്‍ പൊ'ക്ക KR. (playfully). പൊന്‍, see പൊന്നു.
പാലം
pālam T. M. (S. പാലി a dyke). 1. A bridge over rivers, or to connect the walls of native compounds പാ. കടക്കുവോളം നാരാ യണ prov. തെങ്ങിട്ട പാ. കടക്കും TP. ചതി പ്പാ. a false bridge. പാ. കൊണ്ടയിട്ടു, പാ. ഒട്ടി TP. furnished him with a pretext. — N. pr. of places in ഒററപ്പാലം, etc. 2. similar objects, as മൂക്കിന്‍റെ പാ. the bridge of the nose, = നിട്ടല്‍. (തുലാം 472). ഇടങ്ങഴിയുടെ പാ. 5½
പൊറുക്ക
por̀nkka T.M.C. 1. To bear, sustain, tolerate എന്നുളള ചൊല്‍ എല്ലാം ഞാന്‍ പൊറു പ്പന്‍ CG.; കഷ്ടങ്ങള്‍ ഒട്ടുമേ പൊറായ്കയാല്‍ VCh., രോഷത്തെ പൊറായ്കയാല്‍ Bhr. (so കോപം Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ ഞ്ഞു കരക Mud. driven by. Often impers. അ തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാല്‍ പൊറാ ത്ത കാര്യം Bhr. That which is to be borne, in adv. part. വെന്തു പൊറാഞ്ഞു Bhr. could not bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ പൊറുക്കാവു CG. 2. to pardon സര്‍വ്വം പൊ റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും പൊറുത്തുകൊളേളണം KR.; എന്‍പിഴ നീ പൊ റുപ്പൂ CG.; എന്‍റെ ദുഷ്ടവാക്കും പൊറുക്കേണം PT.; വിപരീതമായി നിന്നവര്‍ക്കു പൊറുത്തു TR. 3. to abide, stay ആരുടെ നാട്ടില്‍ പൊ'ന്നു നിങ്ങള്‍, നമ്മുടെ നാട്ടില്‍ കിടന്നു പൊ'ക്കുമോ SiPu.; കാലക്ഷണം പൊ. AR.; അന്നേത്തേയില്‍ അവിടേ പൊ'ത്തു TP.; ഇങ്ങനേ നാട്ടില്‍ ഇ രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി രുന്നു പൊറുത്തീടാം PT. — to support life എ നിക്കു പൊറുപ്പാന്‍ തരേണം; പൊറുക്കുന്നവന്‍ a man well to do. സ്ത്രീക്കു പൊ. to cohabit. അവള്‍ക്കു പൊറുത്തവന്‍ her husband. 4. to recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത ക്ക മുറി TR.; അതു പൊറായ്കില്‍ MM.; മൂവായി രത്താണ്ടേക്കു പൊറായ്നിന്‍ മുറിവു Bhr. VN. I. neg. പൊറായ്മ impatience, eagerness (T. So. envy). പൊറുക്കരായ്ക (— റാ —), — യ്മ No. envy = കണ്ടുകൂടായ്മ 2. II. പൊറുതി pos. പൊ. ഇല്ലടിയന്നു 1. patience, endurance പൊ. ഇല്ലടിയുന്നു UR. cannot bear it. അതുപൊ. യോ Bhr. it's intolerable. ഏററം അപരാ ധമുളെളാരെനിക്കു മുററും പൊ. ഇല്ലാതേ വ രും Mud. 2. pardon കുററത്തിന്നു പൊ. കൊടുപ്പാന്‍, രാജാവിന്ന് എഴുതിവന്ന പൊ. TR. (= മാപ്പ്). 3. subsistence ദിവസപ്പൊ റുതിക്ക' ഏതുമില്ല; — abiding ഞങ്ങള്‍ക്കീനാ ട്ടില്‍ പൊ. യില്ല Anj.; ഞങ്ങള്‍ക്കു നാട്ടില്‍ കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാര്‍ക്കു പൊ. ഇല്ലായ്കകൊണ്ടു;TR. no safety. കു ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി രിക്കുന്നു TR.; ശേഷമുളേളാര്‍കളെ നാട്ടില്‍ പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ ടുക്ക to oppress, dispossess. 4. cohabitation. 5. relief. കുടികള്‍ക്കു പൊ. ഉണ്ടാകു മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി യായി Arb. cured of his vanity. പൊറുതികേടു 1. dissatisfaction നിച്ചേല്‍ അന്യായം ഇടും ആളുകള്‍ വന്നും പൊ. TP.; annoyance പാരം പൊ'ടുണ്ടവര്‍ക്ക് ഒക്കവേ Mud. 2. destitution, destruction of a family. പൊറുതിക്കാരന്‍ a man of affluence. പൊറുതിമുട്ടു destitution. പൊറുതിയിടം (& പൊറുതി) lodging V1. പൊറുപ്പു sufferance; cure; comfort. CV. പൊറുപ്പിക്ക 1. to render tolerable, alleviate. പോര്‍ പൊ. Bhr. to restore the
Sponsor Books Adv
Lakshana Rekha Shasthram
Koruth
Download This Book
Mahabharathathile Karnan
Unni
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Lalitha
Sharma
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
Suruma Bangla Font
Suruma
Download
View Count : 20150

close