English Meaning of പിളരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിളരുക is as below...

പിളരുക : piḷarirγa (C. fear, Te. pēdu, C. Te. pēlike a splinter) 1. v. n. To burst asunder, split. കണ്ടാല്‍ ചിത്തംപിളര്‍ന്നുപോം Nal. heart-rending. തോമം ഏരറു പിളന്നൊരുമാറു CG. എല്ലു പിളന്‍റു പുറപ്പെടും, a. med. മേദിനി പിളര്‍ന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി, കാല്‍, കുമ്മായം etc. 2. v. a. (transition thro' constructions like പാന്പു വാ പിളന്നണഞ്ഞു Nal.) to split, cleave വൃകോദരന്‍ ദുശ്ശാസനന്‍ മാരിടം പിളര്‍ന്നതു, മാരുതി കീറിപ്പിളര്‍ന്നു കുടി ച്ചൊരു മാരിടം Bhr. സൂ൪യ്യബിംബത്തെപ്പി. Nal. VN. I. പിള൪ച്ച splitting; a cleft etc. പിളര്‍ക്ക & പിളക്ക 1. v. a. To split, cleave, rend കഷ്ഠം പിടിച്ചു പിളര്‍ത്തശരീരം Sil. 2. v. n. അവള്‍ക്ക് ആനനം ചാലപ്പിളര്‍ത്തു കൂടി. CG. yawn (in pregnancy). എനിക്കു പുറം പിളര്‍ക്കുന്നു vu. splitting pain in the back. ദന്തനാളി അക ത്തു താന്‍ പുറത്തു താന്‍ പിളക്കും, a. med. അ സ്ഥ പി. No. = കടച്ചല്‍. നെഞ്ചു പി. (song) the heart rends = പുളര്‍ക്ക q. v. പിളര്‍ത്തുക = പിളര്‍ക്ക 1. VN. II. പിളര്‍പ്പു (& പിളപ്പു T.) a cleft, rent, crack; bit of a nut, vu. പുളപ്പ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാരകൂലം
pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR. പാരഗന്‍ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ. പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാന്‍ Bhg. പാരതം & പാരദം S quicksilver, med. പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR. പാരത്രികം S. (പരത്ര) referring to yonder world. പാ'കാര്‍ത്ഥി Bhr. looking for eternal objects. പാരദാരികന്‍ S. an adulterer. പാരദൃക്ക S. = മറുകര കണ്ടവന്‍. പാരപക്ഷ്യം S. partiality, mod. പാരമാര്‍ത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാര്‍ത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely. പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം. പാരന്പര്യം S. 1. = പരന്പര succession, offspring തുര്‍വശുവിന്‍ പാ. യവനന്മാര്‍ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാര്‍ക്കു ചൊല്ലുവാന്‍, കുലപാ. വദി ച്ചു വന്ദികള്‍ KR. genealogy & history of a dynasty. പാരന്പര്യക്കാരന്‍ 1. one who can trace his descent. 2. acquainted with tradition.
പന്നി
panni (C. Te. pandi, Tu. pańǰi, T. പ ന്‍റി fr. പല്‍). A hog, pig പ. മൂത്താല്‍ കുന്ന ണയും, പന്നിയേ പായും കടവു ശേഷിക്കും, പ. മുറിച്ചാല്‍ പ. ക്കുറകു prov.; പ. മാന്തുന്നു, കു ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണററില്‍ പ. a wild hog fallen into a well (Royal property) KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—, എയ്യന്‍. or മുള്ളന്‍—a porcupine, കടല്‍പ്പ. = പന്നിമീന്‍. പന്നിക്കരടി MC. the brown bear. പന്നിക്കരണം a half day of each fortnight (whatever is sown during it, will be a prey of hogs, astrol.). പന്നിക്കല്ലു ornamental stones on the top of a wall; the stones immediately below the top of a well. പന്നിക്കിള a low earth-wall thrown up from both sides. പന്നിക്കുഞ്ചം swine-bristles. പന്നിക്കുഴി a pit to catch wild hogs. പന്നിക്കൂടു a pig-sty. പന്നിത്തേററ a boar's tusk. പന്നിപ്പുല്‍ or — ക്കറുക Andropogon contortum. പന്നിമുഖി ഭഗവതി a form of Bhagavati. No. പന്നിമീന്‍ So. a porpoise = കടപ്പന്നി. പന്നിയിറച്ചി pork. പന്നിയൂര്‍ N. pr., a Brahman village E. of തിരു നാവായി, S. വരാഹഗ്രാമം with a temple of Višṇu as boar.— പ. കൂറു a section of Brahmans, the Tāmūri & his party; (opp. ചോ വരം). പന്നിയെലി a bandicoot-rat = പെരിച്ചാഴി. പന്നിവെട്ടു cutting up a hog shot, ഊര്‍പ്പള്ളി സ്ഥാനത്തു നടക്കുന്ന പ. MR.
പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പുളിനം
puḷinam S. (C. Te. പുളില്‍ sand, M. പുല്പു). A sand-bank, alluvial island ക്വചില്‍ പു'ങ്ങള്‍ വെളുത്തു KR. in Ganga. ഓളങ്ങള്‍ തള്ളി പു., കാളിന്ദീപുളിനേകളിച്ചു CC. in Yamuna.
പേഷ്കാര്‍
P. pēshkār, A foreman; title of the 4 collectors over the 4 provinces of Trav. & of 1 in Cochin; in Mai. a revenue or police- officer ദിവാന്‍ കച്ചേരിയില്‍ പേ'ര്‍ or — രന്‍; ഉപ്പുപേഷ്കാരന്‍ TR. പേഷക്കാരേ മുന്പാകേ ബോധിപ്പിച്ചു jud.
പീഠം
piṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌ൪യ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അര്‍ദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സ൪വ്വജ്ഞപീ. etc. പീഠിക S. dimin. = പീഠം, see പീടിക 1.
പയിലുക
payiluγa aM. T. (see പയററു). 1. To learn, നാനാവിധമാന വിദ്യകള്‍ പയി ന്നവന്‍ RC. 2. to speak, മന്നില്‍നിന്നു പൈ ല്വൊരു മുതല്വി RC.
പൂത
pūδa (T. an arrow) A small insect B. പൂതച്ചെട, പൂതച്ചെടയന്‍ a. med. plant; others are called പൂതക്കൈ, പൂതക്കരല്‍, പൂത ച്ചോര.
പൂചുക
pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാന്‍ KR. അതു നൂററിപ്പൂ ചുന്നു മെയ്യില്‍ CG. met. തെന്നല്‍ മാലേയം തന്മണം മെയ്യില്‍ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊന്‍ to gild. ഇരുന്പില്‍ വെള്ളി പൂശി VyM. silvered. VN. I. പൂചല്‍ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയല്‍ fighting RC. CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU. II. പൂച്ചു smearing RC., daub, coating (പൊന്‍ പൂ. gilding).
പുലരുക
pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുന്‍). — Inf. പുലരേ, പുലരുന്പോള്‍, പുര്‍കാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലര്‍ന്നാല്‍ അനന്തരം PT. പുലര്‍വ്വോളം KR. പുലര്‍ന്ന കുറുക്കന്‍ prov. അപ്പോള്‍ ൫ നാ ഴിക പുലര്‍ന്നിരിക്കുന്നു jud. 2. to subsist, live നാട്ടില്‍ ഇരുന്നു പുലര്‍ന്നോളുവാന്‍ TR. ദിവസം പു. vu. VN. I. പുലര്‍ 1. dawn പോന്നു ഞാന്‍ പുല രോളം PT. പോയ്ക്കൊള്ളാം പുലര്‍കാലേ UR. 2. subsistence = അഹോവൃത്തി. II. പുലര്‍ച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലര്‍ച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താന്‍ നോക്കുന്നു TR. to throw
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Gaumukh Yatra
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Vasumathi
Kumaran Moorkothu
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18775
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492

close