pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.