English Meaning of പെടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെടുക is as below...

പെടുക : peḍuγa (= 4 പടുക). 1. To fall, get into or under ആനക്കാലുകളുടെ ഇടയില്‍ പെ ട്ടുചത്തു Arb. 2. to happen നമുക്കിങ്ങ നേ പെട്ടതെല്ലാം Nal. അവര്‍ക്ക് ഈ അബദ്ധം പെ ടും Bhg. പെട്ടപാടു sufferings undergone or inflicted. ഉച്ചനേരത്തു പൊട്ടൊരു വെയില്‍ CG. 3. to be in, belong to അളവില്‍ പെട്ടു കണ്ടു MR. enclosed in (=ഉള്‍പെട്ടു). കരാര്‍ എഴുതീട്ടു ള്ളതില്‍ പെട്ടതു MR. നാട്ടി. പെട്ട നായന്മാര്‍, കച്ചവടക്കാര്‍ TR. (= ഉള്ള). അതില്‍ പെട്ട മുത്തു രത്നങ്ങള്‍ Nal. 4. aux. Verb serving for Cpds. with Nouns, as ഭയപ്പെടുക to get into fear, to fear; with Verb. Nouns അടി —, കെട്ടു —, കുല —, നിറ etc.; also with the Inf. of Neuter Verbs ഇരിക്കപ്പെട്ട, ഭൂമിയില്‍ നിറയ പ്പെടുക KU. Chiefly with Inf. of Active Verbs as Passive: രാമനാല്‍ പടെക്കപ്പെട്ട കേരളം KU. ജ്ഞാനികളാല്‍ ഊഹിച്ചര്‍ച്ചിച്ചര്‍ത്ഥിക്കപ്പെടു ന്ന നിന്‍ പാദപത്മങ്ങള്‍ Bhg. imagined, worshipped & desired. പൂ൪വ്വന്മാരാല്‍ സങ്കടം തീര്‍ത്തു രക്ഷിക്കപ്പെട്ട രാജ്യം HV. അറിയപ്പെടാതു SG. (freely used only in pedantic translations from Sanscrit or English). v. a. പെടുക്ക 1. to enclose, ensnare എന്നെ പെടുക്കും (=തോല്പിക്കും). പെടുപ്പാന്‍ പാന്പു കൊണ്ടു കടിപ്പിച്ചു Bhr 5. attempted his life by a snake-bite (= പടുക്ക). Used chiefly as aux. V. നാരിമാരെ അല്ലല്‍പെടുക്ക CG. to bring into grief. കെട്ടു പെടുക്കൊല്ലാ രോ ഗങ്ങള്‍ കൊണ്ടെന്നേ Sancr, to confine, ് വനെ മാല്‍പ്പെടുത്തതു Bhr. കോഴപ്പെടുപ്പ വര്‍ CG. 2. (to let fall) മൂത്രം പെടുക്ക So. to piss = പടുക്ക No. CV. I. പെടുത്തുക id. the modern aux.V., as ഭയപ്പെടുത്തുക to frighten. അവനെ ചതി യില്‍ പെടുത്താന്‍ MR. (= ഉള്‍പ്പെടുത്തുവാന്‍). II. പെടുത്തിക്ക in പ്രസിദ്ധപ്പെ. MR. to get published. III. പെടുവിക്ക in പുറപ്പെടുവിക്ക, — പ്പെടീക്ക etc. to cause to set out. Even ഭയ —& സ ങ്കടപ്പെടീപ്പിക്ക TR. to reduce to despair.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിടി
piḍi T. M. C. Te. 1. A grasp, hold. കുങ്കന്‍ പിടിമുതല TP. the alligator that seized K. പിടിയും വലിയുമായി TR. there was some struggle. 2. a closed hand, fist; a handful ഒരു ദിനം ഒരിക്കാല്‍ ഒരു പിടി ഭുജിപ്പാന്‍ ChVr. ഒരോ പി. ച്ചോറു to each. ഒരു പിടി യായ തലമുടി (= പിരി) in one braid. ഒരു പി. യായ്പോയി was emaciated. ഒരു പി. ഇല മുന്പി ലും ഒരു പി. ഇല പിന്നിലും വെച്ചു കെട്ടും (jungle-dwellers). 3. a handle, hilt പിടി ഇ ടുക to fix it on. ൩ാ പൊന്പിടിക്കത്തി ഉണ്ടാ ക്കിച്ചു (for presents), വെള്ളിപ്പിടിവാള്‍, ഒരു തന്പാക്കു പി. പീച്ചാങ്കത്തി TR. 4. memory, seizing with the thought ആഴ്ച (എനിക്കു) പി. ഇല്ല I don't remember the day. എനക്കു പി. യുള്ളേടത്തോളം പറയാം TR. 5. (C. T. = പിട) a female elephant പിടിപ്പാല്‍ മധുരം GP., നിന്നുടെ പിടിക്കാണ്പില്‍ KR. (=പെണ്പുലിഹൃ ദയം); also the female of camels, pigs B. ആന പ്പിടിയും വാള്‍പിടിയും രക്ഷിക്ക TR. coronation formula, to rule the elephants & warriors. 6. a stunted fruit as of cocoanut (കൊഞ്ഞു, പിഞ്ചു), പേടും പിടിയും prov. പിടി എത്തുക to seize, reach പി. ഇളക്കുക to let go (അവനെ MR., തെങ്ങിന്‍ TP., ക ട്ടാരം പി. ഇളക്കി TR.). പിടി കിട്ടുക to seize അവനെ പി'വാന്‍ jud. പ്രതികളെ പി'ട്ടീട്ടില്ല MR.; പി'ട്ടാത്തവന്‍ not brought in as yet. കള്ളന്മാരെ പി'ട്ടി Brhmd. — (4) പിടി കിട്ടിട്ടില്ല I could not make it out. Palg. പിടികൂടുക to seize അവളെ പി'ടി PT. പിടികൂട്ടുക to set at എന്‍റെ നേരേ നായിനെ പി'ട്ടി (calling പിടി Imp.) പിടികെട്ടുക, കൈപ്പി. TP. to engage, provoke to fight പി'ട്ടി Sk. പിടിക്കിഴങ്ങു a certain yam = പൊടി —, നന —. പിടിക്കോള്‍ V1. (or — ല്‍?) a wooden machine for raising water. പിടിച്ചോറു alms പി. ഇട്ടു പോററി TP. പിടിത്താള്‍ പറിക്ക V2. to glean corn = കാ ലായ് 243, താപ്പിടി 444, താള്‍പിടി 448. പിടിപെടുക 1. to be caught, seized. 2. to lay hold of രോഗം പി'ട്ടു മരിച്ചു MC. എനി ക്കു രോഗം പി'ട്ടു & വിപ്രനെ രോഗം പി' ട്ടിതു Si Pu. അരണ്യത്തില്‍ പി'ട്ട വഹ്നി Bhr. കാട്ടുതീ പി. Bhg. അതിനെ പി'ട്ടു വലിച്ചു കൊണ്ടു പോയി PT. മത്സ്യത്തെ പി'ട്ടാന്‍ Mats. 3. to embrace with open arms = പൊത്തിപ്പിടിക്ക. VN. പിടിപാടു, പിടിവാടു 1. seizing, eclipse (astr.) 2. (4) acquaintance, information പേര്‍ പി'ടില്ല vu. 3. an instruction, document, as on appointing a person, lease. പിടി പാട്ടു നിനവു a document given to contractors etc. 4. regard for God in swearing V1. പിടിപ്പതം So. portion given to reapers. പിടിപ്പന്നി (5) a sow. പിടിമണ്ണു (2) a handful of earth, in administering oaths V1. പിടിമാനം power, protection B. പിടിമുളം (2) a cubit measured from the elbow to the end of the closed fist. പിടിമുറുക്കം holding fast. പിടിമോന്ത see മോന്ത. പിടിയാന (5) a female elephant. പിടിവള്ളി a prop, tie. പിടിവഴുതുക, പിടിവിടുക to let go, slip off കുതിര പിടിവിട്ടു. പിടിവാടു, see പിടിപാടു.
പരക്കം
parakkam So. = പരുങ്ങല്‍ Perplexity. പരക്കഴി So. rejection B.
പീച്ച
pīčča (പീ or പിഞ്ചു, പീററ). What is small, dwarfish, immature പീ.ക്കുടുമ, പീച്ച ത്താടി (as of old women), പീച്ചംവാല്‍. പീച്ചന്‍ B. id.; also N. pr. of Tiars, No. പീച്ചക്കാലി a little crab in salt-rivers, with small legs, also പീച്ചാലി. പീച്ചക്കൈ T. the left hand V1. (പീച്ചു —). പീച്ചങ്ങ(ായി) the last small fruit of a bunch.
പരന്തു
parandụ No. (=പരുന്തു). A kite, Accipiter nisus, പണത്തിന്നു മീതേ പ. പറക്കയി ല്ല prov. (പരം): പരപക്ഷം S. the other party. പക്ഷം പ. വിചാരിച്ചു TR. biassed in favor of either party. പരപീഡ S. oppressing others. പരപുഷ്ടം = പരഭൃതം.
പാര്‍ഷ്ണി
pāršṇi S. The heel, rear. പാ. ഗ്രാഹ കന്മാര്‍ followers, Brhmd. (reserve?).
പൂണുക
pūṇuγa T. M. C. (Te. pūḍu, see പു ണര്‍). 1. v. n. To be closed ചങ്ങല പൂണ്ടുള്ള വാതില്‍ CG.; to be yoked, put to തേരില്‍ പൂ ണ്ട അശ്വം Nal. 2. v. a. to embrace മാറോ ടു ചേര്‍ത്തു പൂണ്ടു CG. കണ്ണുകള്‍ ചിമ്മിപ്പൂണ്ടാള്‍ Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു ണര്‍ന്നു). 3. to put on as cloth, ornaments അംബരം പൂണാത പൈതല്‍ CG. യോഗിവേ ഷം പൂണ്ടാന്‍ Mud. ദിവ്യരൂപവും പൂണ്ടേന്‍ VilvP. assumed. 4. to have കന്പത്തെ പൂണു ന്നോരേണം CG. the trembling deer. പരമാന ന്ദം പൂണ്ടാള്‍ Nal. was full of joy, ഭക്തി പൂ. AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടല്‍, മയ്യല്‍, മാല്‍പൂണ്ടു etc. = with. ഒച്ച പൂണ്ട നൃപന്‍ famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം പൂണ്ടുപോയി Palg.) പൂണാടന്‍ in ആലക്കല്‍ പൂ Palg. exh. a kind of paddy. പൂണാഞ്ചി B. cloth etc. worn over one shoulder & under the other = പൂണുനൂല്‍ പരിചു. പൂണാന്‍ So. resisting the yoke, unyielding. (Neg. V.). പൂണാരം T. M. pearl-string പൂണാരം പൂണുന്ന മാറു CG. (ഹാരം). പൂണി 1. (C. an arrow) a quiver ബാണാസന പൂവണികള്‍ AR. ബാണം ഒടുങ്ങാത പൂ. UR. പൂണിയോടു വില്ലുമായി Mpl. (= തുണി). 2. So. T. the hire of an ox for ploughing. പൂണു an iron ring, hoop, ferule V1. പൂണുനൂല്‍ T. M. the Brahmanical string, worn generally over one shoulder & under the other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല ത്തെ പൂരിച്ചാന്‍ CG. പൂ. ഇറക്കേണം KU.
പാത്തി
pātti T. M. 1. A garden-bed (fr. പാ തി or പാത്രം). 2. a bathing-tub, watering- trough or basin, tray for gold-wash അവനെ ആനെക്കു വെള്ളം കൊടുക്കുന്ന പാ. യുടെ ചു വട്ടില്‍ ഇട്ടു TR. — also a small boat (loc.). 3. a spout, drain, sluice, tube (as പനന്പാ. made of palmyra). 4. urethra അതിന്നു മേല്‍ പാ. യിങ്കല്‍ വളഞ്ഞു മൂത്രനിലയമായി; പാ. മു റിഞ്ഞാല്‍ എല്ലായ്പോഴും ചെറുനീര്‍ വീഴും MM. (see പാത്തുക 2.). 5. the stock of a musket തോക്കിന്‍റെ പാ. V2.; മുറിപ്പാ. a gun with a short stock. 6. ഓളപ്പാ. a hollow between the waves. പാത്തിക്കോരിക a wooden ladle. പാത്തിമരവി a long trough. പാത്തിയോടു a hollow tile. Palg. No. V2. പാത്തുക 1. to straddle, be astride കാല്‍ പാ ത്തിപ്പോയി. 2. (Mpl.) to piss = വീഴ്ത്തു ക. ഗുരുക്കള്‍ നിന്നിട്ടു മൂത്രം പാത്തിയാല്‍ prov.
പത്തമാരി
pattamāri (prh. Konkaṇi?; in T പ ത്താചു a boat, fr. Port, pataxopinnace). A Pattimar, native vessel larger than മഞ്ചി; Port. Patamar, (in KU. ദശമാരി). ചരക്കുകള്‍ കൊണ്ടു വരുന്ന പത്തെമാരി TR.
പൊററ
pot/?/t/?/a (T. slight elevation fr. പൊറ q.v., Te. പൊട്ടി short). 1. A slight elevation in rice-grounds = കരക്കണ്ടം No., തറ Trav. പൊ. മേലേ ചാള vu.; ഞാററുപൊ. (411) nursery of rice-plants. 2. exposed roots of cocoa-palms = ജടവേര്‍. 3. the dried pus of ulcers, pellicle of itch, scab ചിറങ്ങിന്‍റെ പൊ. അടര്‍ത്തുന്നു, കുരുപ്പിന്‍റെ പൊ. — also ഉളളി പ്പൊററ = ചുള V2. 4. what is slight, useless, a mote. പൊററപ്പാറ bad, stony ground. പൊ. ക്കാര്യം = ആകാത്ത. പൊററകൃഷി (1) Palg. = കരകൃഷി No. പൊററന്‍ B. (=പൊററ) കെട്ടുക to incrustate.
പൂതി
pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Navaloka Paryatanam
Vargheese
Download This Book
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7334
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19938
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53045
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16106
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close