English Meaning of പാങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാങ്ങു is as below...

പാങ്ങു : pāṇṇụ & പാങ്കു V1. T.aC. M. (പങ്കു). 1. Side, party ഈശ്വരന്‍ അവരുടെ പാ. എന്നു വന്നു Bhr 10. God has taken their party. പാ ങ്ങായൊരു പുറം നിന്നു Bhr. stood on his friend's

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരിച
pariǰa T. M. C. harige, (പരം 6). A round shield. ചായിലിയ പ. V1. a red shield. വാളും പ. യും കൈക്കൊണ്ടു AR.; പരിചക്കൊ ല്ലന്‍ D. maker of sword-belts, etc. See പലിശ No. പരിചം, see പരിയം. പരിചകിതം VetC. = ചകിതം.
പടങ്ങു
paḍaṇṇụ T. aM. 1. A tent, awning മണിപ്പടങ്ങിന്‍ മിചെവൈത്തു RC.; also a flag (Te.). ഉരപ്പെഴും പടക്കു വേന്തന്‍ RC. 2. So. a slip put under timber to push it more easily, പ. തടി B. (a roller).
പാശം
pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം. പാശകം S. dice (ചുക്കിണി). I.
പിനാകം
pināγam S. A club, bow. പിനാകി Siva. Sk.
പ്രശ്നം
prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങള്‍ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശന്‍ etc.). മേളമോടൊരു
പാരാവതം
pārāvaδam S. (പരാവല്‍ coming from afar). A turtle-dove പാ'ങ്ങള്‍ തന്‍ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)
പടപ്പു
paḍappụ l. = പടെപ്പു Creation; people. ഈ പ. this fellow. 2. = പടുപ്പു bedding, mat. കന്മതിലിന്മേല്‍ പെണ്ണുങ്ങള്‍പ. ഇട്ടിരുന്നു; പായും പടപ്പും വരഞ്ഞോണ്ടു TP. abstaining from women; (see പെരിന്പടപ്പു 2.). 3. (T. പടമരം) No. & പടപ്പുതടി No., B. the beam (= fore-beam) of a native weaver's loom; also പടര്‍പ്പു. 4. a bush, thicket മാന്‍ചാടി പ. കള്‍ തന്നില്‍ മറകയും KR. (= പടര്‍പ്പു).
പുലം
pulam 5. So. 1. A cornfield. 2. a place, തീന്‍ പു. a pasture. മൂര്‍ഖപു. doc. 3. T. perception by senses. പുലം പുലമറിഞ്ഞു generally known, spread from house to house.
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പാഠം
pāṭham S. (പഠിക്ക) 1. Reciting, reading; വേദപാ. = വാക്യം a text. 2. a lesson ഗര്‍ഗ്ഗ നോടഷ്ടവിദ്യകള്‍ പാ. ചെയ്തു Brhmd. learned with. ദിവ്യാസ്ത്രങ്ങള്‍ പാ. ചെയ്തു, ശാസ്ത്രാദികള്‍ പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse, പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ ള്‍പിക്ക), പാ. കേള്‍ക്ക to examine, പാ. കാണാ തേ ചൊല്ക to know by heart. 3. acquirement, knowledge പുരാണങ്ങള്‍ ഭവാനൊക്കവേ പാ'മല്ലോ Bhg. you know them all by heart. കഥ നിനക്കുള്‍ക്കാണ്‍പില്‍ പാ. എങ്കില്‍ Bhr. എ ന്നു മൂഢന്മാര്‍ക്ക് എല്ലാവര്‍ക്കും പാ'മല്ലോ CG. they are ready with their opinion. പാഠകന്‍ S. a lecturer, doctor, teacher പാ'ന്മാ ര്‍രുടെ ചാരുവാക്യങ്ങളും Nal.; also പാഠക ക്കാരന്‍. പാഠകം S. a lecture; the part in a play. പാഠക ക്കൈ attitude in lecturing or acting. പാഠമാക്ക (= പാ. ചെയ്ക) to learn, acquire a habit. പാഠവം erudition പാ'മേറേയുളളവംഗദേശാ ധിപതി Mud l. — or പാടവം? പാഠവപ്പറച്ചല്‍ No., — ക — So. a discourse delivered by a šlaghyār in a temple on any passage from the Shāstras. പാഠശാല a college, school.
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Bharatha Rathnam
Nalinakumari
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Random Fonts
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273

close