English Meaning of പചനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പചനം is as below...

പചനം : paǰanam S. = പക്തി Cooking; digestion. പ. പാര്‍ക്ക V1. stopping at church without going home for meals (Nasr.) പചിക്ക S. to cook (G. pepō). നെയ്യില്‍പ. Tantr. to dress food; പചിപ്പാന്‍ മടപ്പള്ളി Sk. — to digest; mature — part. പക്വം. — VN. പാകം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെട്ട
peṭṭa T. M. Te. 1. The female of birds (= പെട), rather So. 2. the female of asses, camels. പെട്ടക്കുതിര MC. a mare. 3. So. a couple, brace (C. penṭi coition, Te. peṇḍli marriage) പെട്ട കെട്ടുക. 4. aM. baldness പെട്ടത്തലയന്‍ V1. 2., പെട്ടക്കൂട്ടം a bald race, പെട്ട ഉണ്ടാക V1.
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പുന്നാടു
punādu (T. പുനനാടു = ചോഴമണ്ഡ ലം fr. പുനല്‍; or പുന്‍?). N. pr. A country east of Wayanāḍu പു'ട്ടേക്കു കുടി വാങ്ങിപ്പോയി doc. Maisur? — പുന്നാടന്‍ its king KU.
പിടം
piḍam, പിടകം S. (Tu. puḍāi fr. പിടി) A basket. പിടകം, പിടക a large boil, പിടകാദിശാന്തി med. പിടക്കോല്‍ So. A wild bean, ചെറു പി. B.
പുററു
put/?/t/?/ụ T. M. (C. puttu, Te. puṭṭu, see പുനം 2.). 1. Ground thrown up by moles, rats, esp. a whiteant-hill; a snake-hole പുററി ന്നു ചീറിപ്പുറപ്പെടും സര്‍പ്പം KR. പുററിന്നു സര്‍പ്പം പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക TR. (a sin). 2. what is like it, തലപ്പു. a scab; dry pus B.; cancer is described as like ചിതല്‍പ്പുററു a. med. പുററന്‍ B. a stout, robust person. പുററുമണ്ണു termite soil, used for chemical processes പു. കൊണ്ടരെച്ചു a. med.
പുളിന്ദന്‍
puḷind/?/aǹ S. A barbarous tribe, inhabiting one of the 56 countries. In M. = പുളിയന്‍ (prh. = പുലയന്‍, പുല്ലന്‍).
പിഞ്ജ
pińǰa S. Cotton (C. pińǰu, hatchel cotton). പിഞ്ജരം S. = പിംഗലം. — പിഞ്ജലം confused.
പടികം
paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face. പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).
പാതിത്യം
pāδityam S. (പതിത) Loss of caste, പാതിത്യദോഷം VyM.
പിറാവു
pir̀āvụ, പ്രാവു (T. പുറാ, Tu. pudā, Te. C. pāruvam, prh. പാരാവതം S?). A dove, pigeon (II. കുറുകുക 272). — Kinds അരിപ്രാ. (=മാടപ്പിറാക്കളെ പിടിക്ക PT. house-doves), അഞ്ചല്‍ — (in Ceylon), കാട്ടു — MC., ചോല — (ചെന്പുപ്രാ. green wood-pigeon), കവിണ — Turdus ginginianus (S. ശരാടി), പനന്പ്രാ., പു ലിപ്രാ. Turtur suratensis, spotted dove, മണി പ്രാ. spotted about the neck, മലന്പ്രാ. rock-pigeon, വെള്ള —tame.
Sponsor Books Adv
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Neela Sailam
Mahaanti Surendar
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10349
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637407
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133406
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34623

close