English to Malayalam Dictionary: mature

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Armature
ആത്മരക്ഷയ്‌ക്കുള്ള ആവരണം; കാന്തത്തിന്റെ ഇരുമുനകളേയും ചേര്‍ക്കുന്ന ഇരുമ്പുതണ്ട്‌; സായുധ സൈന്യത്തിന്റെ ഏതെങ്കിലും വിഭാഗം; ആലക്തി യന്ത്രത്തിന്റെ കറങ്ങുന്ന വശം
Dramaturgy
നാടകരചനാശാസ്‌ത്രം
Hematuria
മൂത്രത്തില്‍ രക്തമുണ്ടാവുന്ന അവസ്ഥ
Immature
പാകമാകാത്ത; മൂപ്പെത്താത്ത; വിവേകമില്ലാത്ത; പഴുക്കാത്ത; അപക്വമായ; പ്രായപൂര്‍ത്തിയാകാത്ത
Immaturity
ചെറുപ്പം; അപക്വത
Imprimatur
മതപരമായ പുസ്‌തകം അച്ചടിക്കാനും പ്രസാധനം ചെയ്യാനും ലഭിക്കേണ്ട അനുവാദം; അംഗീകാരം; സമ്മതിമുദ്ര; അനുവാദം
Maturation
പാകം; സംപ്രാപ്‌തി
Mature
പക്വതയുളള; പരിപക്വമാക്കുക; പ്രായപൂര്‍ത്തിയായ; തിരണ്ട്‌; പൂരണ്ണമവികാസം പ്രാപിക്കുക; സന്പൂര്‍ണ്ണമായ; മുതിര്‍ന്ന; വിളഞ്ഞ; പാകമാകുക; പക്വമായ; കാലാവധി പൂര്‍ത്തിയാവുക; പൂര്‍ത്തിയാക്കുക; കാലാവധി പൂര്‍ത്തിയാകുക; പൂര്‍ണ്ണമായ; പ്രായം തികഞ്ഞ; പൂര്‍ത്തിയായ; മൂപ്പെത്തുക
Matured Through Age
പ്രായംകൊണ്ട്‌പക്വതവന്ന
Maturely
ധാരാളം ആലോചിച്ചിട്ട്‌; സൂക്ഷ്‌മതയോടെ; പാകത്തില്‍; പൂര്‍ണ്ണമായി
Maturity
പ്രൗഢത; പക്വത; പൂര്‍ണ്ണ വളര്‍ച്ച
Premature
അകാലപക്വമായ; അനവസരമായ; അതിവേഗമായ; മൂപ്പെത്താത്ത; അകാലത്തുള്ള; സമയത്തിനു മുമ്പേയുള്ള; കാലമെത്തും മുമ്പേയുള്ള; അകാലപരിണതമായ; സമയമാകും മുമ്പുള്ള
Premature Birth
അകാലപ്പിറവി
Prematurely
മൂപ്പെത്തും മുമ്പ്‌
To Mature
പാകമാവുക
Ultimatum
അവസാനമായി നടത്തുന്ന വ്യവസ്ഥാ പ്രഖ്യാപനം; അവസാന നിര്‍ണ്ണയം; അന്ത്യശാസനം; അന്ത്യശാസന; അന്ത്യനിവേദനം; അവസാനാവസരം; അവസാന തീരുമാനം
Random Fonts
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26057
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15248
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505172
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45553
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21930
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295

close