English Meaning of പലിശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പലിശ is as below...

പലിശ : pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതിര്‍
paδir (T. പതര്‍, C. hadiru an unripe fruit) Empty corn-husk, chaff നെല്ലു ചേറി പ. പോക്കി MR. doc. പ. പിടിക്ക to winnow. പഴ ഞ്ചൊല്ലില്‍ പ. ഇല്ല prov. — (തീപ്പതിര്‍ 461). പതിരിക്ക V1. rice to be without grain. പതിര്‍മ്മ (No. loc. f. i. നിലത്തിന്‍റെ) = പതുമ.
പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
പ്രത്യക്
pratyak S. (പ്രതി + അഞ്ച്). Turned towards; subsequent, western ബാണങ്ങള്‍ ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി വീണു AR. fell backwards (through a charm).
പിരിക്ക
T. M. C. (Tu. piǰu, T. C. pīku) 1. to sever, dismiss കൂട്ടവും പിരിച്ചയച്ചു SiPu.; ഗജകൂട്ടത്തെപ്പിരിച്ചയച്ചു PT.; ആളെ പിരി ക്കേണം TR.; പറഞ്ഞ് ആളിമാരെപ്പിരിച്ച വള്‍ മുന്പോട്ടു ചെന്നു SiPu. sent away. പണി പി. to stop work. കുഞ്ഞങ്ങളെ പി. = കൊ ത്തിയാട്ടുക (a hen). 2. to divorce അവളെ പിരിച്ചുര്‍കളവാന്‍ തക്കവണ്ണം പറഞ്ഞു തീര്‍ത്തു, മൊഴി രൊടുത്തു പി. TR. VN. (I.) പിരിച്ചല്‍ twisting, coagulation of milk, മനന്പി. heart-burn.—(II.) separation, dismissal (B. flowering of a cocoanut-tree). VN. (I.) പിരിപ്പു collection of revenue.— (II.) Delima sarmentosa, Rh. CV. പിരിപ്പിക്ക (I.) പാട്ടം പി. TP. പണം പി' ച്ചുകൊണ്ടു TR. got collected — (II.) കാജനെ കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം PT. the king may be induced to dismiss his followers. (I.) പിരിയന്‍ 1. twisted പി. വള a certain gold-bracelet, common to kings, etc. 2. cross-grained. പിരിയാണി a screw. പി'൦ വട്ടും a screw-bolt or tap-bolt & nut. I.
പലിശ
pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.
പരുന്തു
parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —
പോടുക
pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികള്‍ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവന്‍ കങ്കണം പോടുന്പോലേ PT 1.; നാന്‍ ചൊന്ന തെല്ലാം ഒത്തുവരാ എങ്കില്‍ നാവറുത്ത പോടു വന്‍ Coratti.P. (= ഇടുക, കളക). പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated. പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).
പാപ്പിനി
pāppini (പാപ്പാന്‍) A caste of lower Brahmans, who purify Nāyars whilst their women sing at Nāyar marriages etc. (71 in Taḷipar̀ambu). പാപ്പുക്കോയില്‍ N. pr. = പറപ്പൂര്‍സ്വരൂപം (old).
പ്രാഞ്ചുക
prāńǰuγa B. To creep, tottie, പ്രാ ഞ്ചിനടക്ക (Te, prāṇku to creep?). പ്രാഞ്ജലി S. (അഞ്ജലി). Putting the hands to the forehead പ്രാ. കളായി നിന്നാര്‍ KR. പ്രാഡ്വിവാകന്‍ S. (പ്രാഛ questioning). A judge പ്ര'കസ്ഥാനം VyM.
പയറു
payar̀ụ & പയര്‍ T. M. Te. pesalu, C. hesaru, fr. പചു see പയിര്‍. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മണ്‍പ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ല്‍പ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയര്‍ GP20. med.), തൊണ്ടന്‍ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടന്‍ = തൊണ്ടന്‍ പ., കറുന്തണ്ടന്‍ പ., കണ്ടപ്പന്‍ പ., കരങ്ങന്‍ പ. Palg. exh., പന്നിത്തണ്ടാന്‍ Palg., അറുതി ങ്ങപ്പ Trav. പയററപ്പം a cake made of pulse; പയററുകറി etc. പയററുപാടു land on which so much pulse may be sown. പയററുപാട്ടം B. a tax on parambus; rent on dry lands, No. പയററുമണി MC. leguminous seed. പയററുവെള്ളം water in which pulse was boiled.
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Story Of Svarajya Part-1
Unknown
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close