English Meaning of പടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടു is as below...

പടു : paḍu S. (= പൃഥു?) Sharp, clear (sound), clever, smart (Compr. പടീയാന്‍). കപട പടുവി നുടെ മൊഴി PT. clever rogue. ഞാന്‍ പടുവെ ന്നഹമ്മതിയല്ല താനും KR. abstr N. പടുത്വം ability. — പടുതകള്‍ Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പക്കാളി
H. pakhāl, A leathern water-bag. — a water-carrier (H. pakhālī). പക്കി = പക്ഷി. also N.pr. കുഞ്ഞിപ്പക്കി etc. പക്കീര്‍ Ar. faqīr, A mendicant പക്കീറന്മാര്‍ക്ക് ഇരിപ്പാന്‍ ഒരു മാടം എടുപ്പിച്ചു TR.; ഒശീരി പക്കീറായാല്‍ prov.
പൂമാന്‍
pumāǹ S. (പും, pums). A male, man = പുരുഷന്‍. പുംസാം ത്വത്ഭക്തി AR. (Gen. plur.) പുംഭാവം S. virility പുംഭാവലാഭം നിണക്കു വേണ്ടാ SiPu. you need no more become a man (after being changed into a female). പുംഭാവമായി ആചരിക്ക Anach. modus coeundi.
പേഷ്കാര്‍
P. pēshkār, A foreman; title of the 4 collectors over the 4 provinces of Trav. & of 1 in Cochin; in Mai. a revenue or police- officer ദിവാന്‍ കച്ചേരിയില്‍ പേ'ര്‍ or — രന്‍; ഉപ്പുപേഷ്കാരന്‍ TR. പേഷക്കാരേ മുന്പാകേ ബോധിപ്പിച്ചു jud.
പല്ലുകടി
gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr. പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc. പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിന്‍റെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe). പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3. പല്ലുതടി a harrow (& പല്ലിത്തടി, also പല്‍ത്ത ടിമരം). പല്ലുളങ്കാലം Nid. in teething. (ഉളം 145). പല്ലേരി So. gums = ഊന്‍.
പടു
fr. പടുക 1. What falls, happens, is common T. M. (Tu. paḍike, bad). 2. a rough tank. പടുകളംa battle-field. പടുകിണറു a blind well. പടുകാല്‍ disease, (hon. = being disabled for service). പടുകുത്തന്‍ V1. catarrh. പടുകുഴി a dangerous pit, പ. യില്‍ ഞാന്‍ പതി ച്ചു പോകാതേ KR. പടുഞായം common saying V1. പടുതാമര ringworm, spreading like lotus-leaf; (V1. പടുതാര a palmer-worm). പടുതീ accidental conflagration KR.; നാസി കയുടെ പ. പിടിപ്പെട്ടു RS. (in Kumbhakarṇa's Hose); പ. പിടിപ്പെടും Bhr. പടുതിരി 455; പടുതുന്നല്‍ common sewing, (plain-work). No. പടുദണ്ഡം V1. bowing to the earth T. പടുനരകൊണ്ടിരിക്ക V1. hairs turn gray. പടുപാഴന്‍ (prh. I.) a cunning rogue, SiPu. പടുഭാഷ the vulgar tongue. പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു മുറിച്ചു പോയാല്‍ പ. യായ്പോകും TR. പടുമരം a jungle tree. പടുമുള a self-sown plant, see may നന്പു 532: പടുമു ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരന്‍ V1. a bastard). പടുമൂടു a plant of spontaneous growth. പടുവാക്കു low speech, prose. പടുവാള്‍ a mean, rude fellow. പടുവാഴ common plantain, പ'ത്തോട്ടത്തില്‍ ക യറി TP.; മൂത്ത പടുകുല കൊത്തി TR. പടുവിത്തു seed of spontaneous growth.
പതുക്ക, ത്തു
(പതം) only M. To be soft, tender, moderate, pliable പല്ലവം പോലേ പ തുത്തുള്ള നിന്‍പാദം CG.; നെന്മേനി പോലേ പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു ക 437). Inf. പതുക്ക gently, slowly പ. നടക്ക (also പ തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg. leisurely. പതുപതേ softly, gently! also പതുപതുക്ക to be soft, pliant. VN. പതുപ്പു softness, പ. ളളരോമങ്ങള്‍ Bhg. of an antilope. പ. ള്ളമെത്ത KR.; ഇല പതു പ്പില്‍ വിരിച്ചു MC. for lying on. പതുപ്പില്‍ വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാള്‍ RS. gently, slily. പതുപ്പില്‍ വിളിച്ചു RS. called aside. പതുപ്പിക്ക to soften, പ'ച്ചു ചൊല്ലി തണുപ്പിച്ചു ശോകം KR.; മാധവന്‍ അവരെയും പറഞ്ഞു പതുപ്പിച്ചാന്‍ Bhr. quieted them (=ശമി പ്പിക്ക). പതുമ V1. pliancy.
പേശ്വാ
P. pēshwā, A leader; മാറാട്ടിപേ ശ്വാവു TR. the first minister of Mahr.
പൊരി
pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.
പക
paγa 5. (പകുക) 1. Separation, enmity. ഉള്‍പ്പക grudge, കുടിപ്പക; പക വെക്ക to bear hatred. പക വീളുക, പോക്കുക to revenge. ക ണ്ണിന്നു പക = കാണരായ്ക. 2. incompatibility, f. i. തണ്ണീര്‍പക med. Hence: പകപ്പിഴ V1. disagreeing element; a term of abuse for Nasrāṇis. പകയന്‍ an enemy പകയര്‍കുലം Bhr.; also
Sponsor Books Adv
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Arakshaneeya
Unknown
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Bapu Ki Baten
Unknown
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414

close