English Meaning of പട്ടിണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പട്ടിണി is as below...

പട്ടിണി : paṭṭiṇi (T. — നി) Privation of food (പട്ടിണിപ്പാടു). പ. കിടക്ക to starve, go to sleep without a meal. ചൊക്കനെ പ. കിടത്ത രുതു TP. the dog must not be starved. ഒരു പ. കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP. 3 days. പ. കരകയും SiPu. a starving child. പ. ഇടുക, വെക്ക to abstain from food as one day after a death; to dun by abstaining. ഞ ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു ഹേമിച്ചു TR. left without food. നീ പട്ടിണിയി ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട ങ്ങള്‍ തളരും VCh.; ഒട്ടകം കൊണ്ടു പ. തീര്‍ക്ക PT. to breakfast on the camel. പ. കളവാന്‍ VCh. പട്ടിണിനന്പി a Brahman who duns by sitting on his umbrella before a debtor's house, starving himself & those within. If not satisfied, he performs a funeral ceremony for the inmates, a curse more dreaded than death KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പപ്പു
pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക
പിച്ചം
piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.
പൂരം
pūram S. (പര്‍). 1. Filling കര്‍ണ്ണപൂരം Nal. a decoration of flowers that fills the ears. 2. quantity esp. of water കാരുണ്യപൂരമാം വാരിരാശേ CG. O Višṇu! തൃക്കണ്‍പാര്‍ക്കേണം കാരുണ്യപൂരമേ KR. ധാന്യത്തിന്‍ പൂരവും അവ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd. II.
പണു്ണുക
paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.
പിരിയുക
1. to become disjoined, separate, അവകാശവകെക്കുപിരിഞ്ഞുകിട്ടിയഓഹരി
പുല്ക്കസന്‍
pulkasaǹ S. (പുല്ലന്‍) A low caste Bhg 9.
പൂമാന്‍
pumāǹ S. (പും, pums). A male, man = പുരുഷന്‍. പുംസാം ത്വത്ഭക്തി AR. (Gen. plur.) പുംഭാവം S. virility പുംഭാവലാഭം നിണക്കു വേണ്ടാ SiPu. you need no more become a man (after being changed into a female). പുംഭാവമായി ആചരിക്ക Anach. modus coeundi.
പുസ്തകം
pustaγam S (പുസ്തം smeared, പൂചു = എഴുതുക). A manuscript, book, chiefly written on paper or printed; (ഗ്രന്ഥം on palm-leaves). നാലഞ്ചു പു. കൈക്കല്‍ ധരിച്ചു SiPu പു. എഴു തുക; ചേര്‍ക്ക, കെട്ടുക etc.
പഴുക്ക
pa/?/ukka T. M. C. (Te. paṇḍu) 1. To grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം ripe fruit, കുല പഴുക്കുന്പോള്‍ സങ്ക്രാന്തി, പഴു ക്കാന്‍ മൂത്താല്‍ പറിക്ക prov.; പ. വെക്ക to put fruits in straw (= പഴുപ്പിക്ക). 2. to become well tempered, red-hot. പ. ച്ചുടുക to roast well, എരിയുന്ന തീയില്‍ പഴുത്ത നാരാചം KR. 3. to suppurate പുണ്‍ പഴുക്കില്‍ MM. 4. to decay. പഴുത്തില a dried leaf, ദേഹം പഴു ത്തു പോയീടും KR. = പഴകി. പഴുത്തില hon. for betel, when Nāyars speak to Brahmans, Tīyars to Nāyars, etc. (see 4). VN. പഴുപ്പു 1. ripening of fruit, blighting of corn. പ. ചെന്നതു V2. overripe. 2. becoming tender, red-hot. മുഖം പ. thrush (S. മു ഖ പാകം). മനസ്സിന്‍റെ പ. V1. contrition. CV. പഴുപ്പിക്ക 1. to ripen artificially as പഴം, to heat as ഇരിന്പു, to accustom, inure. 2. മുഖം പഴുപ്പിക്ക No. actors personating women having their faces dyed with red arsenic (see മനയോല under മനം). പഴുപഴുക്ക to be discoloured; പ'പ്പു yellowness of face V1. II.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
Sponsor Books Adv
Charithra Shakalangal
Krishnan Nair
Download This Book
The Story Of Our Railways
Unknown
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Udaya Reshmi
Mangalodayam
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19112
ML High Bangla Font
ML High
Download
View Count : 17915
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729

close