English Meaning of പരിവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരിവു is as below...

പരിവു : parivu T. aM. (പരിയുക or പരിയം) Love V1. (I. പരി): പരിവൃഢന്‍ S. (വര്‍ഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR. പരിവൃതം S., (പരിവാരം) encompassed. പരിവൃത്തി S., (പരിവര്‍ത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം. പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാന്‍ ChVr. പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങള്‍ പോലേ Nid. പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg. പരിവ്രാജകന്‍ S. (& പരിവ്രാട്) a mendicant devotee. പരിശം, see പരിയം. (I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg. പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study. പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg. പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK. പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR. denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാള്‍ KR. പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr. denV. നിങ്ങള്‍ പ'ഷിച്ചീടും you will remain alone. പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകള്‍ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries. പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR. part. pass. പരിശോഭിതജഘനം AR. പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമന്‍ VCh. exercised in war. denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour. CV. യുദ്ധത്തില്‍ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised. പരിശ്രാന്തന്‍ tired, Brhmd. പരിശ്രവിക്ക = ശ്ര — to hear, Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂകുക
pūγuγa = പുകുക. 1. To enter കാലന്ന കര്‍ പൂവിതു RC. കാലന്‍ തന്‍ കോയില്‍ പൂം CG. സ്വര്‍ഗ്ഗം പൂവാന്‍ Bhg. വലയില്‍ പൂക V1. 2. to reach a time മൂവാണ്ടു പൂകാത പൈതല്‍ CG. not yet 3 years old. VN. പൂകല്‍ entering, (see പൂവല്‍). CV. പൂകിക്ക to make to enter അവനെ അന്ത കന്‍ മന്ദിരം പൂകിച്ചാന്‍ Bhr. അവനില്‍ അവള്‍ മാനസം പൂകിപ്പാന്‍, അവര്‍ക്കു ദാന ത്താല്‍ നാണത്തെ പൂകിച്ചാന്‍ മാനസത്തില്‍ CG. (പൂ:) പൂക്കുത്തി an ear-ring of a Tīyatti TR. പൂക്കുരല്‍, see പൂങ്കുരല്‍. പൂക്കുററി a kind of fire-works. പൂക്കുല, (vu. — ക്കി —) a cluster of flowers esp. തെങ്ങിന്‍റെ —, കവുങ്ങിന്‍ പു. യരി a. med. ചോറു കഴുങ്ങിന്‍ പൂക്കില പോലേ ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക Palg. Er̀ to tremble like an aspen-leaf. പൂക്കൊട്ട No. a basket made of palm-leaves. പൂക്കോത്തനട an avenue before temples; (പൂ ക്കോത്ത തോര്‍ത്തു made in Talip.).
പുകലുക
puγalaγa aM. T. (aC. a cuckoo's note). To speak മടി ഉണ്ടെനിക്കു പുകല്വാന്‍, എ ന്തു ഞാന്‍ നിന്നോടു പുകലുന്നത് എന്‍തുയരം RC. VN. പുകല്‍ see പുകില്‍ 3.
പൂച്ച
pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാല്‍ തഞ്ചത്തില്‍, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ല്‍) പ്പൂ a sea-snail, നീര്‍പ്പൂ an otter. 2. N. pr. fem. പൂച്ചക്കണ്‍ V2. a cat's eye, a jewel. പൂച്ചക്കണ്ണന്‍ with cat-like eyes, f. — ണ്ണി. പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head. പൂച്ചക്കുരു the fruit of a plant. പൂച്ചപ്പല്‍ a tooth growing after the 80th year ഞാന്‍ പൂ. വരുവോളം ഇരിക്ക ഇല്ല No. പൂച്ചമയക്കി a plant like Valerian.
പൊഴില്‍
po/?/il T. M. (C. puḷil sand-bank in rivers). 1. Watered ground. പൂവാര്‍ പൊ. RC. a flower-garden. കുളുര്‍ പൊഴില്‍ ചൂഴില ങ്കനകര്‍, അണിപൊഴില്‍ ചൂഴിലങ്കമന്നാ RC. sandy shore (or ocean? in a. T. world). 2. a piece of low ground പൊയിലില്‍ അരിയുന്ന തീയന്‍ TP.; also പൊയിലിന്‍ പാടു, പൊയിലു ന്പാടു (So. പുകില്‍), പൊയിലില്‍ തൊടിക MR.
പേശ്വാ
P. pēshwā, A leader; മാറാട്ടിപേ ശ്വാവു TR. the first minister of Mahr.
പരിമാറുക
parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യന്‍ പരുമാറും മാന സോത്തരത്തിങ്കല്‍ Bhg 5. To turn about in fencing വട്ടത്തില്‍നിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരന്‍ Bhg.; രഥം ഏറി നഗ രിയില്‍ നീളേപ്പെരുമാറിനാന്‍ Brhmd. after coronation drove through the town. തേരോടു താന്‍പരുമാറിനാന്‍ RC. strayed. പലതാല്‍ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടില്‍ പെ. യും ആ വീട്ടില്‍ ഉള്ളവര്‍ ശേഷമുള്ള വീ ട്ടില്‍ പെ. യും TR. 3. v. a. to use anything കടലില്‍ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങള്‍ TR.; പണയം എടുത്തു പ'റരുതു VyM. VN. പരിമാററം 1. moving about. പരു'വും കേ ള്‍പ്പാനില്ല Bhg. one cannot hear her step. ക ണ്ണന്‍ രാപ്പെരുമാ. നടന്നു തുടങ്ങിനാന്‍ CG.; ാള്‍പ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളില്‍ പൈ. ഉണ്ടു. 3. use, employ, So. CV. പെരുമാററുക to send abroad. അശ്വങ്ങള്‍ പെരുമാററി അവനിയില്‍ അശ്വമേധങ്ങള്‍ ചെയ്തു RS. letting them wander freely.
പണിയുക
T. M. (2) To worship, salute വീണടി പണിഞ്ഞു KR., പാദയുഗ്മം പണിഞ്ഞു AR., പദതളിര്‍ പ. Bhg., തൃക്കാല്‍ പ. Bhr. = തൊഴുക, വണങ്ങുക. — met. to acknowledge superiority ഹിമകിരണമണ്ഡലം പണിയുന്ന മ്മ തനയമുഖം Bhr. surpassed by.
പാണു
pāṇụ The spatha of a cocoanut-bunch (കുലയുടെ പുറത്തുളള പാള), കുല വിരിഞ്ഞു പാ. വേറായി, പാ. പൊട്ടിപ്പിളര്‍ന്നു No.
പാറാടന്‍
pār̀āḍaǹ No. (പാറുക) 1. also പാ ററാടു MC., പാറയാത്തന്‍, പാറയാന്‍ Trav. The flying squirrel, Pteropus or pteromys. 2. = ന രിച്ചീറു a bat.
പിരി
piri (fr. പുരി q. v., Tu. piǰa). A twist, twining ഇരുപ്പി. കൂട്ടിയതു, മുപ്പിരി, ഇടന്പിരി 102, വലന്പിരി etc. പി.മുറുക്കുക to twist tight. പി.ഇളക്ക to untwist. I.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52777
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close