English Meaning of പീ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പീ is as below...

പീ : pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov. പീനാറിമരം Ailanthus excelsus (പെരുമരം). പീനാററുമരം Sterculia fœtida. പീപ്പന്നി the domestic pig. പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചില്‍ഃ അവന്‍െറ പീ. ഞാന്‍ തിന്നിട്ടില്ല I did not spunge on him.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതി
T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.
പ൪ജ്ജന്യം
parǰanyam S. A rain-cloud. പ൪ജ്ജന്യന്‍ Indra. പ'നെ മഴപെയ്യിച്ചു KR. (Agastya).
പടഹം
paḍaham S. (പടപട) Kettle-drum = പെരിന്പറ RC.; ഇടിയൊത്ത പ. കുമുറി RC.; പ. താഡിച്ചുChVr.; പടഹദ്ധ്വനി (auspicious). പടഹാദിവാദ്യം Mud. (also പടപടഹം).
പഞ്ചം
paǹǰam T. No., പഞ്ഞം So. Famine, scarcity, poverty. ഉണ്ണിയെക്കണ്ടാല്‍ ഊരിലേ പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mithunam & Karkaḍam. പ. പാടുക to beg with importunity. പ. കളക by ceremonies or otherwise. പഞ്ഞക്കാരന്‍ B. a beggar, പഞ്ഞക്കോലം his garb V1. പഞ്ഞപ്പറന്പു V1. sterile ground. പഞ്ഞപ്പാട്ടു V1. a beggar's cant. പഞ്ഞപ്പുല്ലു (loc.) = മുത്താറി. പഞ്ഞറ Trav. = ചേപ്പറ.
പീനം
pinam S. (part, of പീ to swell, G. piōn). Fat, full as breast. Bhr. പീനാംസന്‍ S. of stout make V1.
പളളം
paḷḷam T. Te. CM. 1. Pit, hole, excavation വെളളമില്ലാത ആറുകള്‍ പ'മായ്ക്കിടക്കു ന്നു KR. 2. low ground, low shore. പളളം അഴിക്ക goats etc. to destroy a kitchen-garden near a river. പളളം വെക്ക to make one (പളളം the deepened garden-beds, see 1.) — പളളത്തേ മീന്‍ D. Etroplus Cornchi, a small fish in the mud of fields. 3. B. loss.
പുഷ്യം
pušyam S. (cream fr. പുഷ് as of Amrita, Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ നക്ഷത്രം AR. പുഷ്യരാഗം, see പുഷ്പരാഗം.
പാകം
pāγam S. (പചിക്ക) 1. Cooking, പാ.
പത്തമാരി
pattamāri (prh. Konkaṇi?; in T പ ത്താചു a boat, fr. Port, pataxopinnace). A Pattimar, native vessel larger than മഞ്ചി; Port. Patamar, (in KU. ദശമാരി). ചരക്കുകള്‍ കൊണ്ടു വരുന്ന പത്തെമാരി TR.
പടപട
paḍabaḍa T. M. C. Rattling noise, the report of a gun, etc. (Onomat.)
Sponsor Books Adv
Sahithyamukuram
Keshavanunnithan
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Dharmakshethra
Madhavankutti
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514

close