English Meaning of പൃഥിവി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൃഥിവി is as below...

പൃഥിവി : p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled. പൃഥിവീപതി S. an earth-ruler, king.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിന്താരിക്ക
Port. pintar, To paint. പിന്താരം a picture. പിന്താരക്കാരന്‍ No. a painter = ചിത്രഎഴുത്തുകാരന്‍.
പിണര്‍
piṇar T. M. (√ പിണു). l. Grossness, what is thick, stiff; a bruise അടിപ്പിണര്‍ 2. a thunder-bolt (C. Te. piḍugu) മിന്നല്‍പ്പിണ രിന്നു തുല്യം മനുഷ്യന്‍റെ വാസം Anj. 3. (So. tie = പിണ, C. പിണില്‍ long hair) a bundle of rice transplanted = ഞാററുപിടി No. — പിണ രിടുക to yoke B. denV. പിണര്‍ക്ക 1. to grow thick, coagulate. 2. to beoome big, to swell as a bruise പി ണര്‍ത്തുവന്നു (vu. ‍പ്പു. —) = തിണര്‍ക്ക — അടി ക്കട്ട കള്ളന്മേല്‍ പിണര്‍ക്കും Mantr. VN. പിണര്‍പ്പു coagulation; tumour അടിപ്പി ണര്‍പ്പു vu. പിണര്‍ന്പുളി see പിണന്പുളി. പിണര്‍ വള്ളി Zanonia Indica. Rh.
പേട്ട
pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയില്‍ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.
പല
pala 5. (Finnic palyo, Mandschu fulu, T. പല്ക to be multiplied). Many, several, various. Plur. പലരും കൂടിയാല്‍ പാന്പും ചാകാ prov.; പലരും opp. ചിലര്‍ Bhr 1.; പലര്‍ കേള ക്കച്ചൊല്ലരുതു Sk.; പലര്‍ അറിക, പലരും അ റിയേ notoriously, publicly. Neutr. പലതു as വഴി പലതു Bhr.; neutr. pl. പല as യാഗങ്ങള്‍ പല ചെയ്തു SiP u.; also പലവു കണ്ടാല്‍ CC. or പലവയും ചൊല്ലി വിലാപിച്ചു AR., ചോരപ്പു ഴകളും കാണായിതു പലവയൊലിക്കുന്നതും AR., ഇങ്ങനേ പലവും പറഞ്ഞു and so on. Obl. case പലവററു & പലററില്‍ SiPu., പലററിലൂമക്കഥ നല്ലു Bhg. — Before Vowels പലവുരു, പലവൂടു, പലവൂഴം; often പലവൂര്‍ക്കധിപന്‍ B. superintendent of a district. പലപല many, different. പ. വിചാരം fickleness. പലജാതി in various ways. പ. ഇവ്വ ണ്ണം സ്തുതിക്കയും KumK. (so പലതരം). പലപ്പോഴും often, also പലനാളും, പലകുറി Nal. പലവക different items, sundries പ. യില്‍ മോ ഷ്ടിച്ച ദ്രവ്യം TR.; mixed business, as in courts പ. ഹര്‍ജ്ജി MR. പലവഴി = foll. പിടിപ്പാന്‍ പ.ക്കും ശ്രമിച്ചു TR.; also ചോരപ്പുഴകള്‍ പലവായൊലിക്ക Bhg. പലവിധം various kinds or ways പ'ത്തില്‍, as പലപ്രകാരേണ, TR. പല വിധേനയും MR. — also adj. പലവിധം നാണ്യം TR. പലേടത്തും = പലവിടത്തും in many places. II.
പട്ടയം
paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)
പരുഷം
parušam S. (പരുസ്സ് a knot). Knotty; rough, rugged, esp. harsh words പോരും പ. പറഞ്ഞതു Bhr., പോരും ഇനി പ' ങ്ങള്‍ പറഞ്ഞ തു Mud.; also of tragic speeches, that leave a deep impression.
പ൪യ്യങ്കം
paryaṇgam S. (പരി, അഞ്ച്). A bed; Tdbh. പല്ലങ്കി.
പാരായണം
pārāyaṇam S. (പാരം, അയനം). Getting through, reading through രാമായണ പാ'ത്തിന്നു ഒരു ശാസ്ത്രികള്‍ വേണം TR. പാരായണികന്‍ S. a reader.
പരണ്ടുക
paraṇḍuγa T. M. (Tu. paranka) To scratch, scrape. പരണ്ട (= പരള) 1. what is depressed, low. ആ കോഴി പ. is short-sized. പ. ക്കോഴി a jungle-fowl. 2. a small plant. ചങ്ങലന്പ. Cissus quadrang. നിലന്പ. Viola enneosperma. (പരം): പരതന്ത്രം S. dependant on others. പരതീരം the other shore.
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
Sponsor Books Adv
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
The Story Of Our Newspapers
Unknown
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081

close