English Meaning of പാല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാല is as below...

പാല : pāla T. M. 1. (പാല്‍). Milk-plant, esp. മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ grated cocoanut, looking like Asclepias flower (No. given at marriages). 3. a large boat ഒന്നരക്കൊന്പുകാരന്‍ പാ. one with l½ masts. 4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ ല, വെന്പാല palg. Kinds of milk-plants: അടകൊതിയന്‍ Asclepias annularia, ആട്ടുകൊട്ടന്പാ. & ആടുതൊ ടാപ്പാ. (S. അജശൃഗി Odina pinnata?), ഏഴി ലന്പാ. also മംഗലപ്പാ. an Echites, കന്പി പ്പാ. (also കനക & —, കുന്തളന്പാല, the yellow fruit used to stupify fish), കള്ളിപ്പാ., കാക്ക പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ., കടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി Palg. Exh.) Echites pubescens, കരുട്ടുപാ. Tabernæ montana alternifolia, കൈക്കൊ ത്തന്‍ പാ. Rh. (നീര്‍കൈക്കൊ. a Euphorbia), തിരുനാമപ്പാ. Periploca tunicata, തൈ പ്പാ. (or ദൈവ—, തൈവപ്പാ). Echites scholaris, നിലന്പാ. (നീലാന്പാ B. palg.) Artemisia Madarasp., പഴമൂണിപ്പാ. Mimusops Kauki, വില്പാ. (T. വിഴുപാ.) Asclepias lactifera, വെണ്‍പാ. T. Nerium antidysent. or a Euphorbia, സൂചിപ്പാ. Periploca esculenta. (ഏററുകുത്തിപ്പാല Kaḍatt., വള്ളി — Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —). പാലക്കാ Asclepias fruit, serving as model for ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം. പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി ക്കോന്പിഅച്ചന്‍ TR. പാലക്കാട്ടേരി പട്ടന്മാര്‍ TP. pālakāḍ/?/, also പാലയില്‍ അരശു TP. പാലപ്പൂ see പാല 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടു
fr. പടുക 1. What falls, happens, is common T. M. (Tu. paḍike, bad). 2. a rough tank. പടുകളംa battle-field. പടുകിണറു a blind well. പടുകാല്‍ disease, (hon. = being disabled for service). പടുകുത്തന്‍ V1. catarrh. പടുകുഴി a dangerous pit, പ. യില്‍ ഞാന്‍ പതി ച്ചു പോകാതേ KR. പടുഞായം common saying V1. പടുതാമര ringworm, spreading like lotus-leaf; (V1. പടുതാര a palmer-worm). പടുതീ accidental conflagration KR.; നാസി കയുടെ പ. പിടിപ്പെട്ടു RS. (in Kumbhakarṇa's Hose); പ. പിടിപ്പെടും Bhr. പടുതിരി 455; പടുതുന്നല്‍ common sewing, (plain-work). No. പടുദണ്ഡം V1. bowing to the earth T. പടുനരകൊണ്ടിരിക്ക V1. hairs turn gray. പടുപാഴന്‍ (prh. I.) a cunning rogue, SiPu. പടുഭാഷ the vulgar tongue. പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു മുറിച്ചു പോയാല്‍ പ. യായ്പോകും TR. പടുമരം a jungle tree. പടുമുള a self-sown plant, see may നന്പു 532: പടുമു ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരന്‍ V1. a bastard). പടുമൂടു a plant of spontaneous growth. പടുവാക്കു low speech, prose. പടുവാള്‍ a mean, rude fellow. പടുവാഴ common plantain, പ'ത്തോട്ടത്തില്‍ ക യറി TP.; മൂത്ത പടുകുല കൊത്തി TR. പടുവിത്തു seed of spontaneous growth.
പടകു
paḍaγụ & പടവു T. M. C. Tu. (Port. paraõ, whence 'prow'). A ship, large boat. കള്ളപ്പ. V1. a pirate vessel.
പെട്ടി
peṭṭi T. M. Te. (C. peṭṭige, Tu. peṭṭe from Te. പെട്ടു to put, place പിടം S.). 1. A box, trunk .൧൪ പെ. പൊന്‍ ഉണ്ടു TR. full of gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money- box, cloth-chest, തന്‍പെ. കള്‍ നിറക്കേണം VCh. grow rich. കട്ടപ്പെട്ടി No. a mould for adobes, bricks. 2. So. the touch-hole of a gun, also പെട്ടിത്തുള No. പെട്ടിക്കട്ട No. a brick dried in the sun (adobe), opp. ഉരുട്ടുകട്ട 195. പെട്ടിക്കാരന്‍ B. who has charge of a wardrobe. പെട്ടിപ്രമാണങ്ങള്‍ a chest of documents, title-deeds, etc. B.
പാഞ്ചജന്യം
pāńǰaǰanyam S. (പഞ്ച്). The conoh of K/?/šṇa. പാ. മുഴക്കി ChVr., വിളിച്ചു Sk. പാഞ്ചഭൌതികം S. consisting of the 5 elements, Bhg. പാഞ്ചാലി S. the Pančāla princess, Draupadi. Bhr.; also N. pr. f. പാഞ്ചാലിക S. a puppet, യന്ത്രപ്പാ. മാര്‍ Bhg
പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പൊര്‍ത്തുഗാല്‍
Portugal, also വന്പെഴും പ്രത്തു ക്കാലും Nasr. po., V2. — പൊര്‍ത്തുഗിമാവ് (the fruit — മാങ്ങ) Semicardium occidentale (as brought by the Portuguese).
പല്‍
pal &പല്ലു T. M. C. Te. A tooth ആന പ്പല്‍, നരിപ്പ., പശുവിന്‍പ., നായ്പ., മാന്‍പ. a. med. (for eye-diseases). മേല്പ., കീഴ്പ. (അടി പ്പല്‍). കളളപ്പല്ലു a children's disease, swellings inside the mouth. പല്ലിനു തറ ഇട്ടു 434, പ. മു ളെക്ക to teeth. ഉറെച്ച പല്ലുകള്‍ ഉതിര്‍ന്നു പോ കുന്നു KR. (in old age), പ. ലറിയുക V1. teeth to be lost. പ. തേക്കുക to cleanse teeth, പ. വെളുപ്പിച്ചു പാര്‍ക്കുന്നു CG. (ladies). Hence: പല്പു 1. the teeth of a saw, file. ചിരവ പ്പല്പു also പല്പൂ. 2. So. the web of a key. പല്ലന്‍ one who has large or peouliar teeth, often പൊക്കപ്പല്ലന്‍ m., പുഴുപ്പല്ലി, കൊന്ത്രം പല്ലിച്ചി fem. etc. പല്ലരണ a disease of the gums V1. പല്ലാങ്കുഴി B. a tablet with 14 holes serving for a game, പ. യാടുക. പല്ലിക്കോര a കോര 317. പല്ലിടക്കുത്തി, പല്ലുകോല്‍, പല്ലുകുത്തി, പല്ലുളി a toothpick, tooth-cleaner. പല്ലിടുക്കില്‍ കു ത്തി മണപ്പാന്‍ കൊടുക്ക prov. (to reveal one's own faults). പല്ലിറുമ്മുക So. to gnash the teeth. പല്ലിളിക്ക to grin, snarl പ'ച്ചു കാട്ടി CC., also പല്ലു കാട്ടുക.
പുള്ളി
puḷḷi T. M. (= പുള്ളടി? C. Te. Puḷḷi, a thin piece of grass, straw = പുല്ക്കൊടി). 1. A dot, spot, point പൂച്ചത്തോലില്‍ പു. കുത്തി പു ലിത്തോല്‍ എന്നു പറഞ്ഞു VyM. പു. യുള്ളൊരു പട്ടും തരുവാന്‍ SG. (= വീരാളിപ്പട്ടു). പു. പു. യാ യിരിക്ക to be much spotted. ആരിയപ്പു. a kind of spots on cattle. കടകം പുള്ളിക്കാള with spots on the neck, belly & feet (claimed by Rājas) — (also N. pr. of places f. i. പരുത്തി പ്പുള്ളി). 2. the mark s in gram., the vowel എ. 3. a cipher, nought. 4. an article or person, and their valuation. ചെറു പു. a trifle. — പാറാപ്പു. a prisoner. പുള്ളിക്കാരന്‍ (4), നല്ല പു. a man of note, influential = തറവാട്ടുകാരന്‍. — പു'ക്കാര്‍ Trav. tax-payers. — പുള്ളിക്കാരത്തി f. = തറവാട്ടുകാര ത്തി, also beautiful. പുള്ളിക്ക V1. to be spotted, speckled. പുള്ളിക്കുത്തു flaw in cloth, etc. പുള്ളിച്ചി f. (1) M. spotted f. i. പു. പ്പശു. പുള്ളിത്താപ്പു a private mark of price on cloth. പുള്ളിപ്പുലി a leopard; this as well as പുള്ളി നരി are considered royal property KU. പുള്ളിപ്പുലിയന്‍ N. pr. a Paradēvata. പുള്ളിമാന്‍ a spotted deer. പു'ങ്കണ്ണി SiPu. പു' ങ്കരനു പോലുമാമല്ല RC. to Siva, — also പു ള്ളിമറിമാന്‍ Sil. പുള്ളിവസത്രം spotted cloth as given after പുങ്ങം. പുള്ളിവിളക്കം So. 1. examination of accounts. 2. registration of anything in the names of persons after ascertaining their rights. B. (പുള്ളിവിളങ്ങുക). പുള്ളിയാരന്‍ N. pr. a deity of mountaineers.
പതിന്‍
paδiǹ T. M. (obl. case of പത്തു). പ തിനഞ്ചു 15. — പതിനായിരം 10000, പ'ത്താ ണ്ടു KR. പ. also the 10000 Nāyars of Pōla Nāḍu KU., the aristocracy of Kaḍattuva-nāḍu പ. ലോകര്‍ TP.— പതിനാലും അഷ്ടമിയും UmV. the 14th lunar day. — പതിനാറു 16; the funeral ceremony on the 16th day after a death. — പതിനായിരത്തെട്ടു ഭാര്യമാര്‍ Bhg. — പതിനെ ട്ടര്‍ KU. 18 persons & പതിനെണ്മര്‍; so പതി നെണ്ണായിരം 18000, Bhg. പതിന്നാങ്കു 14 & = ചതുര്‍ദ്ദശി V1. astrol. പതിന്നാഴിത്തേന്‍ ഉണ്ടോരോ മരത്തിന്മേല്‍ KR. 10 measures, so പതിന്പറ 10 large measures. പതിന്മടങ്ങു 10 fold AR. പതിന്മൂന്നിനെ വേട്ടാന്‍ Bhr 3. thirteen. പതിററു in multiplication, as പതിററു രണ്ടു = 20, പതിററുപ്പത്ത് = 100; (so ഒന്പതിററു ഒന്നു etc. = 9 etc.). പതിററടി സമയം when a man's shadow measures 10 feet, between 4 — 5 P. M. — പതിററടിപ്പൂ see പന്തീരടി — so മുപ്പതിററാള്‍ക്ക് prov. depth of 30 men. പതിപ്പിക്ക 1. see under പതി II. 2. see under പതിതം.
പൊണ്ണന്‍
poṇṇaǹ = പൊട്ടന്‍, A heavy stupid man, dolt, coward Vl. (= കുടവയറന്‍ V2.). പിടിയാതെ പൊണ്ണര്‍ Bhr. പൊ'നാം ശ്വാവു, പൊണ്ണക്കുരങ്ങന്‍ PT. പൊണ്ണന്മാര്‍ എന്നു നണ്ണി KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി ക്കുന്ന പൊ'ന്മാര്‍ക്കുണ്ടോ വിശേഷജ്ഞാനം SG. വലിയപൊണ്ണ RS. പൊണ്ണത്വം 1. stupidity പൊ'മായതഖിലം Anj. a mere empty show. 2. = പൊങ്ങച്ചം f. i. പൊ. പറക to vaunt, also പൊണ്ണത്തരം. പൊണ്ണാച്ചി m. & f. = വന്‍ പൊണ്ണന്‍: പോയാല്‍ പൊറുക്കുവാന്‍ പൊ. മതി prov. പൊണ്ണി fem. of പൊണ്ണന്‍.
Sponsor Books Adv
Oru Nercha
Ulloor S. Parameshwarayyar
Download This Book
Grihabhang
Unknown
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19297
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140

close