English Meaning of പാഞ്ചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാഞ്ചി is as below...

പാഞ്ചി : pāńǰi & പാഞ്ചന്‍ A gold coin worth 5 Rupees, or 1/3 Mohar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിടം
piḍam, പിടകം S. (Tu. puḍāi fr. പിടി) A basket. പിടകം, പിടക a large boil, പിടകാദിശാന്തി med. പിടക്കോല്‍ So. A wild bean, ചെറു പി. B.
പെറുക
per̀uγa T. M. C. Tu. pedu (see പിറ ക്ക). 1. To bring forth. പെററു കിടക്ക to be confined, പെററെഴുനീല്ക്ക to recover from lying in. ഗര്‍ഭത്തില്‍നിന്നു പെററു വാഴുന്പോള്‍ PT. പെറുവാന്‍ ഞാന്‍ ഒന്പതു പെററു TP. 9 children. നായി പത്തു പെററിട്ടും prov. മൃഗി പെററുണ്ടാ യ്വന്നു മൃഗജാതികള്‍ Bhr. M/?/ga's offspring are. അവള്‍ പെറെറാരു ദിവ്യന്‍ ഉണ്ടാം KU. ഞണ്ടു,
പൌരവര്‍
pauravar S. 1. N. pr. പൂരുവിന്‍ പരന്പരാജാതന്മാര്‍ പൌരവന്മാര്‍ Bhr. 2. = പൌരന്മാര്‍ Tdbh. 3. a caste that came by sea to Malabar, KU. (Pārsis?).
പെയ്യുക
peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തല്‍ — met. പെയ്തിതു സ ന്തോഷം കൊണ്ട് അശ്രുക്കള്‍ ജനങ്ങള്‍ക്കു AR. സന്തോഷം പെയ്യുന്നു മാനസത്തില്‍ CG. പ്രജക ള്‍ക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകള്‍പെയ്യുന്നപൂമഴ, ബാണഗണംഅവന്‍ പെയ്തു Bhr. തേന്‍ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങള്‍ CG. കിരണങ്ങള്‍പെയ്യും വയ്യവന്‍. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക. VN. പെയ്ത്തു raining, as പെ. വെള്ളം. CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവന്‍ RS. ഇന്ദ്രന്‍ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാന്‍ പൂജിക്കുന്നു CG.
പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പൂര്‍
pūr S. (Nom. of പൂര്‍, പുരം) in N. pr. നിലന്പൂര്‍ etc.
പിരാകുക
pirākuγa V1. (Port, praga?) and പ്രാകുക To curse, detest. VN. പിരാക്കു a curse ഏല്ക്ക, ഫലിക്ക etc.
പാച്ച
pāčča, A bag for money, betel = പാക്കു 4.
പഴുക്ക
pa/?/ukka, So. — ക്കാ (see foil. T; പഴു rib, ladder-step). 1. A fruit put to ripen B., half ripe V1. 2. the Areca-nut & its reddish colour when ripe, കരിന്പഴുക്കടക്ക & പഴുക്കട ക്ക 6th & 7th stage of its growth, പഴുക്കാക്കുല a bunch of it. പാക്കും പ. യും ആപാദിച്ചു CG. പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So. N. pr. f. (Cher̀umars). — പൊന്നന്‍ പ. 1. a fine Areca-nut. 2. Myristioa tomentosa, Rh. പഞ്ചമം പ. B. a drug. പഴുക്കാപ്പുലി a leopard with dark spots, .പ. നരി MR. പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe & ripe plantain bunches. (see പഴ — 635). I.
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Rohanta And Nandriya
Unknown
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4229
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9452
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8612
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 25778
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 208145

close
Please like, if you love this website