English Meaning of പൊങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊങ്ങുക is as below...

പൊങ്ങുക : poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങള്‍ മേല്പെട്ടു പൊങ്ങിനാര്‍ PT. സൂ൪യ്യന്‍ ഉദിച്ചു പൊങ്ങീടിനാന്‍ PatR. ആദിത്യന്‍പൊ ങ്ങുകയും താഴുകയും Bhr. നീററില്‍ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകള്‍ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനന്‍ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാര്‍ത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.). പൊങ്ങന്‍ boiling o sugar. B.; പൊ. പനി chicken-pox. പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav. പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പികയുക
piγayuγa (T. പികു, C. Tu. Te. bigu, tension, C. Te. pigulu, to burst from tension). To wrestle തമ്മലില്‍ പൊഞ്ഞോണ്ടു TP. — to turn, twirl തമ്മില്‍ തര്‍ക്കിച്ചു പികഞ്ഞു. VN. പികെച്ചല്‍ twirling. പിക്കുക, ച്ചു V1. (C. to pluck. Tu. pinǰu) to break in pieces.
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പാല്‍
pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാല്‍ on that side (Vaḷḷuvanādu). ചെപ്പുകള്‍ മുപ്പതും ഇപ്പാല്‍ വന്നു, ഉല്‍പ്പാതം ഇപ്പാലേ വന്നു CG. 2. milk. പാല്‍കറക്ക to milk, പാല്‍ കലക്കുക to chura, ഉറയുക to curdle, പാല്‍ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാല്‍ കൊടുക്ക TR. to adopt a prince കപ്പലില്‍ പാലിന്നു കാച്ചുവാന്‍ TP. to inaugurate a new ship; — milk, met. for what is white പാല്‍ ഒത്ത നിന്‍ കീര്‍ത്തി CG. (snowlike), for what is sweet പാല്‍മൊഴി Mud. 3. vegetable milk ആലിന്‍ പാ. KR. (= വടക്ഷീരം), cocoanut-milk (പാല്‍ പിഴിയുക of 2 kinds മുന്പാല്‍ or തലപ്പാല്‍ & വഴിപ്പാല്‍), മുലപ്പാല്‍ ഒഴിഞ്ഞാല്‍ കലപ്പാല്‍ prov. etc. പാലട B. cheese, — പാലറ a dairy. പാലന്‍ milk-like — പാലന്പൂ grated cocoanut. പാലാഴി myth. = പാല്ക്കടല്‍; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണന്‍ Bhr. Višṇu. പാലീയം B. tin. പാലുണ്ണിa pimple, wart. പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി). പാലൂരി B. a kind of small-pox. പാലൂരിക്കിണ്ടി a vessel for milk TP. പാ(ല്‍)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP. പാല്ക്കടല്‍ the milky ocean പാ. മകള്‍ മണവാ ളന്‍ Bhg. Lakšmi's husband. പാ(ല്‍)ക്കലം a vessel to boil milk in; a churn. പാല്ക്കളി milk-like influence, ascribed to the moon-light, CG. പാല്ക്കാരന്‍ a milk-man. പാല്‍ക്കുടി Cal. So. =പാല്‍പീത്തു. പാ(ല്‍)ക്കുരു eruption on the body of sucklings. പാ(ല്‍)ക്കുഴ CG. a milk-pail, also പാല്‍ക്കുററി. പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണന്‍) CG. darling. പാല്‍ഗരുഡപ്പച്ച a medic. stone. പാ(ല്‍)ച്ചുണങ്ങു white spots on the skin. പാ(ല്‍)ച്ചുയത്തി a. med. herb (see ചുവ). പാ(ല്‍)ച്ചോറു rice boiled in milk. പാ. കേള്‍ക്കു ന്പോള്‍ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാര്‍ etc. No.). Hence പാച്ചോ ററി q. v. പാ(ല്‍)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.
പാപ്പാസ്
P. pāpōsh, A Mussulman slipper = കൊന്പന്‍ ചെരിപ്പു f. i. അവനെ പാ. കൊണ്ട ടിച്ചു TR. — also പാപ്പാച്ചി T. V1., പാപ്പുസ് V1.
പിതാവു
piδāvụ S. (Nom. of പിതൃ fr. പാ, Ju-piter). Father, pl. പിതാക്കന്മാര്‍ Brhmd. പി താക്കള്‍ ഇരിവരും Mud. parents. പിതാക്കള്‍ക്കു നല്കി VetC. to father & mother. നേരേ പറക പിതാക്കന്മാരോടു നീ Bhr. പിതാമഹന്‍ S. paternal grandfather; Brahma. — (fem. പി'ഹി Brhmd.) — പി'ന്മാരു ടെ ഗതി വരുത്തുവാന്‍ KU. ancestors. പിതിര്‍, പിതിടു, see under പിതറുക.
പയ്യവന്‍
payyavaǹ (പയി 1.) The hungry; Agni. പ'നോടു നേരാം മാമുനിമാര്‍ Bhr. — B. says: Brahma, (T. പൈയന്‍ = പൈതല്‍). പയ്യോര്‍മല & mod. പയ്യര്‍മല N. pr. District in Kur̀umbra N. bordering upon Payyanāḍu; 3 കാതം, 500 Nāyar KU. പയ്യനാട്ടുകര യും പ൪യ്യോ൪മ്മലയും ദൊറോഗ TR. — പ'ലേസ്വ രുപുടയ നായ൪ its former ruler; his successors അമഞ്ഞാട്ടു & കൂത്താളിനായ൪; പ. തുറയൂ൪ ക ച്ചേരി TR.
പൂള്‍
pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&
Sponsor Books Adv
Dharmakshethra
Madhavankutti
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close