English Meaning of പെരുക്കുക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെരുക്കുക, ത്തു is as below...

പെരുക്കുക, ത്തു : T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പീര
pīra (aT. പീര്‍ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയുംപീകയും കുടിചിചു കൂടാ TP. 3. (T. പീര്‍ക്കു) the name of several Cucurbitacese, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടല്‍ പീ. (പു'പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifolia, മുക്കാല്‍പ്പീ. Bryonia scabrella (S. ഘോ ഷകം). പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?
പണു്ണുക
paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.
പൊരി
pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.
പതുക്ക, ത്തു
(പതം) only M. To be soft, tender, moderate, pliable പല്ലവം പോലേ പ തുത്തുള്ള നിന്‍പാദം CG.; നെന്മേനി പോലേ പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു ക 437). Inf. പതുക്ക gently, slowly പ. നടക്ക (also പ തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg. leisurely. പതുപതേ softly, gently! also പതുപതുക്ക to be soft, pliant. VN. പതുപ്പു softness, പ. ളളരോമങ്ങള്‍ Bhg. of an antilope. പ. ള്ളമെത്ത KR.; ഇല പതു പ്പില്‍ വിരിച്ചു MC. for lying on. പതുപ്പില്‍ വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാള്‍ RS. gently, slily. പതുപ്പില്‍ വിളിച്ചു RS. called aside. പതുപ്പിക്ക to soften, പ'ച്ചു ചൊല്ലി തണുപ്പിച്ചു ശോകം KR.; മാധവന്‍ അവരെയും പറഞ്ഞു പതുപ്പിച്ചാന്‍ Bhr. quieted them (=ശമി പ്പിക്ക). പതുമ V1. pliancy.
പൊങ്കോലം
poṇgōlam (പൊന്‍). A tree Putranjiva (Nageia, Rh.).
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
പിഞ്ചു
piṇǰụ T. M. (Te. pin, young, C. piṇgu). Young fruit just set പൂവും പി'൦ കായും ഉണ്ടാ യി Arb. പിഞ്ചുപോക So., പിഞ്ഞുപോക No. (v.n. of പിച്ചുക? or പിഴി?) to rot, decay.
പതു
paδu (പത്തു) 10, ആയിരത്തിന്മേല്‍ ഒരു പതുമക്കളും Bhg. (in ഒന്പതു etc., see പത്തു.) പതുപ്പത്തു by tens, പത്തില്‍ പ. ഇരട്ടിച്ച ഗജ ബലം ഉണ്ടു ചിലര്‍ക്കു KR.
പുളിന്ദന്‍
puḷind/?/aǹ S. A barbarous tribe, inhabiting one of the 56 countries. In M. = പുളിയന്‍ (prh. = പുലയന്‍, പുല്ലന്‍).
പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
Sponsor Books Adv
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Vijayalakshmi
Govindapilla
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
The World Of Trees
Unknown
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML Dot Bangla Font
ML Dot
Download
View Count : 19292
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close