English Meaning of പൊറാട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊറാട്ടു is as below...

പൊറാട്ടു : por̀āṭṭụ B. Imitation, mimicry = പുറാട്ടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പ൪വ്വതം
parvaδam S. (പ൪വ്വ, consisting of knots). Range of mountains, mountain, esp. Himālaya. — പ൪വ്വതപുത്രി = പാ൪വ്വതി. പ൪വ്വതകന്‍ the mountain-king in Mud. പ൪വ്വതശൃംഗങ്ങള്‍ Nal. peaks. പ൪ശക്കാ൪ = പരിശം & പരിഷ jud.
പാടകം
pāḍaγam T. M. S. 1. An ankle-ring, worn by women (പാദകടകം?). തണ്ടയും പാ ടകവും palg. foot-ornaments of I/?/awar girls. മണിക്കു പാ. a wrist-bracelet. 2. S. (പാടു + അ കം) part of a village അപ്പാടകത്തങ്ങു മേവു ന്നു CC.
പടലം
paḍalam S. (fr. പടല്‍ & പടര്‍) 1. A spreading over, cover, mass പൊടിപടലം ഇളകി മറയുന്നു Nal.; ധൂളിപടലം KR. a cloud of dust. 2. lump, chapter പൂര്‍വ്വപ., ഉത്തര പ. KeiN. 3. a film of the eye, cataract. പ. തടിക്ക to form. പ. എല്ലാം പൊളിഞ്ഞു പോം a. med. (through salve). കണ്ണിന്‍റെ പ'ങ്ങള്‍ ൫ അടുക്കായിട്ടുണ്ടു, പ. പൊട്ടി Nid.; ദുര്‍മ്മാംസപ' ങ്ങള്‍ പോം Tantr. പടലത്വം V1. a solecism. പടലി a flock, പ്ലവഗപടലികള്‍ Bhr. (of monkeys); മുനിപ. കള്‍ RS. numbers of.
പിലാവു
pilāvu (T. palā, Tu. pellā, C. halasu, Te. S. panasa). The jack-tree, Artocarpus integrifolia; പ്ലാങ്ങാ GP 69., പിലാന്പഴം V1., പി ലാവുഫലമരം ഒന്നിന്നു 4 3/20 ഉറുപ്പിക TR. the yearly produce in 1798. — Kinds: കടപ്പി. Morinda citrifolia (also = പുന്ന Calophyllum), കാ ട്ടു — (= ആയിനി, the bark yields a med. red dye), ദ്വീപു — (വിലാത്തിപ്പി. bread-fruit tree) Artoc. incisifolia. പിലാച്ചാണം a stinking tree. V2. പിലാവില the leaf used as spoon, a spoon made to its pattern എതിരവേ ഒരു പി' വില സേവിക്ക a. med. പച്ചപ്പിലാവില ചി രിക്കേണ്ടാ prov. പിലാപ്പൊത്തു: തുലാ പത്തു കഴിഞ്ഞാല്‍ പി' ത്തിലും പാര്‍ക്കാം prov. (a hollow jack-tree). പിലാവുള്ളി loc. No. = ബൊംബായുള്ളി a large white onion. പിലാശു, പിലാചു a. med, see പലാശം, പ്ലാശു.
പണരുക
paṇaruγa To winnow rice (നെല്‍), to remove the dust.
പുല്ലിംഗം
pulliṇġam S. (പും). 1. Sign of virility, male sex കന്യകാഭാവം കളഞ്ഞാശു പു ല്ലിംഗയോഗം ലഭിപ്പാന്‍ SiPu. to become a male. 2. (gram.) masculine gender. പുവ്വം, see പൂവം.
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പുളിന്ദന്‍
puḷind/?/aǹ S. A barbarous tribe, inhabiting one of the 56 countries. In M. = പുളിയന്‍ (prh. = പുലയന്‍, പുല്ലന്‍).
പുതം
puδam (loc. = കുതം) No. Suitable ശരിപു തം TP. ചോറും കറിയും പു. പോരാഞ്ഞിട്ടുണ്ടി ല്ലas it did not suit him. നിണക്ക് എന്നേ പു.
Sponsor Books Adv
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40417
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911

close