English Meaning of പരിവട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരിവട്ടം is as below...

പരിവട്ടം : parivaṭṭam T. aC. M. & പരുവട്ടം (പരിവൃത്തം). 1. Royal garments പരു. നന്നാ യി അലക്കി Arb.; കച്ചപ. ചാര്‍ത്തുക V1. a prince to dress for fencing. പുടവ പരുവട്ടം, contr. പൊടപരൂട്ടം dress of princesses, etc. 2. a sacred turban T. C. 3. reward പ. ചെയ്ക, കൊടുക്ക V1. 2.; പ. കിട്ടുക a king to achieve a victory V1. (I. പരി): പരിവര്‍ജ്ജക്ക S. to put aside, turn out; kill, V1. പരിവര്‍ത്തം S. 1. a revolution as of the sun. 2. the end of 4 ages, കല്പാന്തരം. 3. barter VyM., also പരിവര്‍ത്തനം. denV. പരിവര്‍ത്തിക്ക to revolve; barter ക ഷ്ടവൃത്ത്യാ പ. Bhg. to live. പരിവര്‍ത്തി, see പരിവൃത്തി. പരിവാദം S. blame, bad report, calumny പ' ങ്ങള്‍ കൊണ്ടു നേര്‍ ഒന്നും തിരിയാതേ VCh. (a king). പരിവാരം S. what surrounds, retinue, suite പ'ങ്ങള്‍ കേണു Sil. പരിവാഹം S. overflowing; water-course പ' ഹോദരത്തില്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
പണരുക
paṇaruγa To winnow rice (നെല്‍), to remove the dust.
പിഛ്ശിലം
piččhilam S. (പിഛ്ശ gruel) Slimy, smeary, a kind of touch (സ്പര്‍ശം).
പാര്‍സി
P. pārsi 1. The Persian language, also പാര്‍ശി അറിയുന്നവന്‍ TR. 2. a Pārsi, പാ ര്‍ശി TR., (പാരസീകം S.).
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
പൌജ്
Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാര്‍ P. a general, police officer പൌസദാരന്മാര്‍ Ti., പൌശു — TR. — പൌജദാരി criminal, opp. civil.
പാടവം
pāḍavam S. (പടു) Cleverness പാ. പാരം വാക്കിന്നു നിണക്കു Bhr. പാ. ഏറുന്ന ചന്ദ്രഗുപ്തന്‍ Mud. — eloquence V1. പാടവശാസ്ത്രം V2. rhetoric.
പത്തി
Tdbh.; പത്രിക 1. Leaf, lamina, leaf-like, as the blade of an oar, pannel. കൈപ്പ. the flat hand. ഓലപ്പത്തി a shred of a palm-leaf, put into books as a mark; also the interstice between two cad jans in a thatch — (so പുരയുടെ പത്തിയില്‍ or ഇറപ്പത്തിയില്‍ വെച്ചിരിക്കുന്നു No.). 2. the hood of a serpent, പന്നഗം പ. ഉ യര്‍ത്തും; PT.; a similar ear-ornament = തോട. 3. plaster പുണ്ണില്‍ പ. ഇടുക, വെക്ക MM. = തക ഴി, hence ഉള്ളില്‍ വജ്രം പുറമേ പ. prov. 4. T. a row, So. column of writing. പ. ഇട്ടെഴുതുക to write in columns. പത്തിക്കാല്‍ the framework between the pannels of a partition, B. നിരയും പ'ലും prov. പത്തിക്കീററു, (S. പത്രഭംഗം) strokes of sandal-pigment, etc. on the forehead, neck, breast കസ്തൂരികൊണ്ടല്ലോ പ. ഏററം നിറപ്പൂ CG.; പ. പുത്തന്മുലയില്‍ ചേര്‍ത്തു CG.; കുണ്ഡലീഫ ണം പോലേ, തഴപോലേ പ'ററതും ചേര്‍ത്തു Bhr. പത്തിപ്പാന്പു (2) Cobra de capello, MC. പത്തിവാള്‍ a small sword. പത്തിരി Ar. faṭīr, Unleavened bread, rice-bread of Māpiḷḷas, also പത്തില്‍; Syr. പത്തീ റ് PP. V2. wafer (അമ്മീറമേല്‍ അടിച്ച പത്തി ര) etc.
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Udaya Reshmi
Mangalodayam
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26064
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082

close