English Meaning of പന്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പന്നി is as below...

പന്നി : panni (C. Te. pandi, Tu. pańǰi, T. പ ന്‍റി fr. പല്‍). A hog, pig പ. മൂത്താല്‍ കുന്ന ണയും, പന്നിയേ പായും കടവു ശേഷിക്കും, പ. മുറിച്ചാല്‍ പ. ക്കുറകു prov.; പ. മാന്തുന്നു, കു ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണററില്‍ പ. a wild hog fallen into a well (Royal property) KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—, എയ്യന്‍. or മുള്ളന്‍—a porcupine, കടല്‍പ്പ. = പന്നിമീന്‍. പന്നിക്കരടി MC. the brown bear. പന്നിക്കരണം a half day of each fortnight (whatever is sown during it, will be a prey of hogs, astrol.). പന്നിക്കല്ലു ornamental stones on the top of a wall; the stones immediately below the top of a well. പന്നിക്കിള a low earth-wall thrown up from both sides. പന്നിക്കുഞ്ചം swine-bristles. പന്നിക്കുഴി a pit to catch wild hogs. പന്നിക്കൂടു a pig-sty. പന്നിത്തേററ a boar's tusk. പന്നിപ്പുല്‍ or — ക്കറുക Andropogon contortum. പന്നിമുഖി ഭഗവതി a form of Bhagavati. No. പന്നിമീന്‍ So. a porpoise = കടപ്പന്നി. പന്നിയിറച്ചി pork. പന്നിയൂര്‍ N. pr., a Brahman village E. of തിരു നാവായി, S. വരാഹഗ്രാമം with a temple of Višṇu as boar.— പ. കൂറു a section of Brahmans, the Tāmūri & his party; (opp. ചോ വരം). പന്നിയെലി a bandicoot-rat = പെരിച്ചാഴി. പന്നിവെട്ടു cutting up a hog shot, ഊര്‍പ്പള്ളി സ്ഥാനത്തു നടക്കുന്ന പ. MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
പൃഷ്ടം
p/?/šṭam S. 1. (part. pass. of പൃഛ്) Asked. 2. (സ്പര്‍ശ്) cleaving.
പാരിജാതം
pāriǰāδam S. & — കം Erythrina fulgens, a paradise-tree, Bhg. പാ'തകം നട കൊണ്ടു മേല്പെട്ടടര്‍ന്നു വേരോടേ Bhr. പാരിടം see പാര്‍, The world. പാരിപാത്രം S. N. pr. The western Vindhya. Bhg 5. (comm. പാരിയാത്രം). പാരിഷദന്‍ S. One present in a പരിഷത്തു. പാരിഷദാസനായി വാഴുക Sk. (fr. പാര്‍ശ്വം?) പാരീചരം S. (പാരി) An aquatic animal KR.
പററു
pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവര്‍ക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററില്‍ by, with. അവന്‍റെ പ'ല്‍ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മര്‍ത്യപ്പുഴുക്കള്‍ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,
പണം
paṇam 5. S. (√ പണ്‍ to exchange, buy, bet) 1. Coin, fanam; chiefly of silver വെള്ളിപ്പ. 1/5 Rup. since 1730, (100 Billy fanam = Rs. 18 pice 4½ correct mint value, see Malabar Gazette 15th June 1867); formerly gold f. പൊന്‍പ. of which (പഴയപ.) 4, 3¾, (പു തിയ പ.) 3½ = 1 Rup. The mark of the gold f. /?/, thus ൫ /?/ ത്തിന്നു = അഞ്ചുപണത്തിന്നു CS. Other coins: രാശിപ്പ. (= 10 ചക്രം or 1/3 Rup.), കലിയന്‍ പ. (5. = ൨ രാശി), പുത്തന്‍ പ. Cochin fanam = 1½ ചക്രം. പ. അടിക്ക to coin. കള്ള പ്പ. etc. 2. money in general പൊന്നും പ ണവും ചെലവിട്ടു, പ'വും താരവും മുന്പേ കാ ണേണം vu.; വരുവാനുള്ള പണത്തില്‍ ഒരു പ. പോലും പിരിയുന്നില്ല, നികിതിക്കു മുതല്‍ പോ രാതേ കണ്ടു നാട്ടില്‍ പ. നിന്നു പോയി TR. the circulation of money is stopped. പ. കുററിയില്‍ ആക money to stand out, — ആക്ക to put out money on interest; to sell so much on credit as to become insolvent at last. 3. different taxes പുരപ്പണം, കത്തിപ്പ. TR. കുറിപ്പ., പതി വുപണം (formerly laid on Christians in Trav.). 4. S. a stake, bet, stipulation (C. Te. Tu. പന്തം, പന്ഥം), വില്‍മുറിക്കുന്ന പുമാന്‍ ഭര്‍ത്താവാകുന്ന തു മല്‍പുത്രിക്ക് എന്നൊരു പണം ചിത്തത്തില്‍ നിരൂപിച്ചു AR 1. പണക്കാരന്‍ 1. a wealthy man. 2. adj. പ. മുണ്ടു, രണ്ടു പ. തുണി TR. cloth sold for one, two fanam. പണത്തൂക്കം weight of a (gold) fanam (= 2 മ ഞ്ചാടി, 1/10 കഴഞ്ചി). പണപ്പലക a board to count fanams (Cochin). പണപ്രിയം = ദ്രവ്യാഗ്രഹം. പണമാത്രം = പണത്തോളം as much as 1 fanam. പണമാല a necklace of gold fanams. പണമിട CS. = പണത്തൂക്കം. പണം പിടിക്ക to be prized, ഏററം പ'ച്ച തു ണി TR. പണവക cash.
പൂവല്‍
pūval 1. (VN. of പൂക്ക). Flourishing or T. M. red colour (=പൂവത്തു) in പൂവലംഗം, SiPu. പൂവല്‍മേനി, പൂവല്‍മൈ CG. a fine body. 2. B. a fruit with the flower attached, empty pod. 3. dampness, moisture (=പുകില്‍). മഴ പെയ്തു പൂല്‍ അടങ്ങിയിട്ടില്ല No. = നനവു മു ന്പേയുള്ള നനവോടെത്തിയില്ല the rain has not penetrated the soil. പൂല്‍ ഉള്ള സ്ഥലത്തു കുമിള്‍; വിത്തു ഇരുപൂലില്‍ ആയ്പോയി No. has sprouted only partly (the field must be resown). met. ഇന്നിന്നവനു നല്ല പൂല്‍ അല്ലേ = No. he thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകില്‍). പൂവാ Neg. V. not flourishing in പൂവാച്ചെത്തി (see തെച്ചി). (പൂ:) പൂവാങ്കുറുന്തല Cacalia rotundifolia. പൂവാഞ്ചൂടു = കാട്ടുതുന്പ (Malap.). പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക KU. (= പാവാട?). പൂവാര്‍ (ആര്‍) rich in flowers പൂ. കുഴലാള്‍ — കുഴലി RC. Sīta. — പൂ. പൊഴില്‍ RC. a flower-garden. പൂവാല്‍ (പൂ 2.) cattle with marked tail, a royal income ചെങ്കാണ്പും പൂവാലും KU. പൂവാളി = പൂവന്പന്‍, N. pr. male. പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109; see പൂവരചു or പൂവന്തി in Rh. Purinsji. പൂവില്‍ a flower-bow പൂവില്ലു കൊണ്ടവന്‍, പൂ വില്ലവന്‍, — ല്ലോന്‍ CG. Kāma. പൂവെണ്ണ (എണ്ണ) a fragrant oil. പൂവേണി ladies with well-adorned hair വണ്ടാര്‍ പൂ. തന്‍റെ മുഖം VCh.
പാലി
pāli S. l. = പാളി q. v. 2. A sharp edge, also പാലിക. 3. പാലിമേനോന്‍, പാലി കന്‍ V1. a governor (= പാലകന്‍); N.pr. of the first minister of Perimpaḍappu & ruler of Chanota, called by the king പാലി, in S. പാ ലിക നായകന്‍ KM.; vu. പാലിയത്തച്ചന്‍ KU.; his house പാലിയം V1. പാലിക S. (keeping) So. a ladle for skimming milk. — പൂപ്പാ. a salver B. പാലിക്ക see പാലനം. പാലിത്യം S. (പലിതം 632)= നര.
പാല
pāla T. M. 1. (പാല്‍). Milk-plant, esp. മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ grated cocoanut, looking like Asclepias flower (No. given at marriages). 3. a large boat ഒന്നരക്കൊന്പുകാരന്‍ പാ. one with l½ masts. 4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ ല, വെന്പാല palg. Kinds of milk-plants: അടകൊതിയന്‍ Asclepias annularia, ആട്ടുകൊട്ടന്പാ. & ആടുതൊ ടാപ്പാ. (S. അജശൃഗി Odina pinnata?), ഏഴി ലന്പാ. also മംഗലപ്പാ. an Echites, കന്പി പ്പാ. (also കനക & —, കുന്തളന്പാല, the yellow fruit used to stupify fish), കള്ളിപ്പാ., കാക്ക പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ., കടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി Palg. Exh.) Echites pubescens, കരുട്ടുപാ. Tabernæ montana alternifolia, കൈക്കൊ ത്തന്‍ പാ. Rh. (നീര്‍കൈക്കൊ. a Euphorbia), തിരുനാമപ്പാ. Periploca tunicata, തൈ പ്പാ. (or ദൈവ—, തൈവപ്പാ). Echites scholaris, നിലന്പാ. (നീലാന്പാ B. palg.) Artemisia Madarasp., പഴമൂണിപ്പാ. Mimusops Kauki, വില്പാ. (T. വിഴുപാ.) Asclepias lactifera, വെണ്‍പാ. T. Nerium antidysent. or a Euphorbia, സൂചിപ്പാ. Periploca esculenta. (ഏററുകുത്തിപ്പാല Kaḍatt., വള്ളി — Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —). പാലക്കാ Asclepias fruit, serving as model for ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം. പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി ക്കോന്പിഅച്ചന്‍ TR. പാലക്കാട്ടേരി പട്ടന്മാര്‍ TP. pālakāḍ/?/, also പാലയില്‍ അരശു TP. പാലപ്പൂ see പാല 2.
പൂച്ചി
pūčči 1. vu. Fart. (S. പൂതി?, Tu. pūke, C. purugu.) പൂച്ചിയും വളിയും No. 2. T. = പുഴു any insect. പൂച്ചിയും ചാതിയും Palg. (പൂ): പൂച്ചട്ടി a flower-pot. പൂ ചാര്‍ത്തുക to use flowers for decoration ൦രം ശനു പൂ'ര്‍ത്തും പൂമരങ്ങള്‍ Anj. പൂച്ചുട്ടി V1. a peculiar mark or ornament on the crown of the head. 2. a little fish (see foll.). പൂച്ചൂടി = prec.; കടല്‍പ്പൂ. MC. a cod.
പേരി
pēri Tdbh. of ഭേരി. A drum പേരിച്ചൊ ല്ലാള്‍ Bhr. RC. പേരിക (id.) N. pr. a pass of the Wayanāḍu, also പേരിയെക്കു പോയി TR. com. പേര യിച്ചുരം. പേരിസ്ത് P. fihrist, A list MR.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
The Story Of Our Railways
Unknown
Download This Book
Random Fonts
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336
ML High Bangla Font
ML High
Download
View Count : 17916
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199288

close