English Meaning of പുള്ളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുള്ളി is as below...

പുള്ളി : puḷḷi T. M. (= പുള്ളടി? C. Te. Puḷḷi, a thin piece of grass, straw = പുല്ക്കൊടി). 1. A dot, spot, point പൂച്ചത്തോലില്‍ പു. കുത്തി പു ലിത്തോല്‍ എന്നു പറഞ്ഞു VyM. പു. യുള്ളൊരു പട്ടും തരുവാന്‍ SG. (= വീരാളിപ്പട്ടു). പു. പു. യാ യിരിക്ക to be much spotted. ആരിയപ്പു. a kind of spots on cattle. കടകം പുള്ളിക്കാള with spots on the neck, belly & feet (claimed by Rājas) — (also N. pr. of places f. i. പരുത്തി പ്പുള്ളി). 2. the mark s in gram., the vowel എ. 3. a cipher, nought. 4. an article or person, and their valuation. ചെറു പു. a trifle. — പാറാപ്പു. a prisoner. പുള്ളിക്കാരന്‍ (4), നല്ല പു. a man of note, influential = തറവാട്ടുകാരന്‍. — പു'ക്കാര്‍ Trav. tax-payers. — പുള്ളിക്കാരത്തി f. = തറവാട്ടുകാര ത്തി, also beautiful. പുള്ളിക്ക V1. to be spotted, speckled. പുള്ളിക്കുത്തു flaw in cloth, etc. പുള്ളിച്ചി f. (1) M. spotted f. i. പു. പ്പശു. പുള്ളിത്താപ്പു a private mark of price on cloth. പുള്ളിപ്പുലി a leopard; this as well as പുള്ളി നരി are considered royal property KU. പുള്ളിപ്പുലിയന്‍ N. pr. a Paradēvata. പുള്ളിമാന്‍ a spotted deer. പു'ങ്കണ്ണി SiPu. പു' ങ്കരനു പോലുമാമല്ല RC. to Siva, — also പു ള്ളിമറിമാന്‍ Sil. പുള്ളിവസത്രം spotted cloth as given after പുങ്ങം. പുള്ളിവിളക്കം So. 1. examination of accounts. 2. registration of anything in the names of persons after ascertaining their rights. B. (പുള്ളിവിളങ്ങുക). പുള്ളിയാരന്‍ N. pr. a deity of mountaineers.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുമുഖം
paδmukham S. പത്മകം. Pieces of red coloured wood (ചപ്പങ്ങ, കടപ്പിലാവു) sold as a drug, പതുമുകവും പടക്കിഴങ്ങും MM. പതെക്ക see under പത. പത്തണം vu. = ഭസ്മം Ashes.
പാച്ച
pāčča, A bag for money, betel = പാക്കു 4.
പൈതൃകം
pait/?/γam S. (പിതര്‍). 1. Paternal പൈതൃകനിയോഗത്താല്‍ KR. by father's command. അസ്ഥികള്‍ മജ്ജസ്നായുപൈതൃകം, രക്തം തോല്‍മാംസം മാതൃജം VCh. 2. ancestral. പൈത്രം S. ancestral; a day of the Manes, equal to a lunar month (astrol.). പൈത്യ്രം S. ancestral, as പൈ'രാജ്യം AR. രൈദാഹം (II. പൈ) hunger & thirst പൈതാ കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങള്‍ VCh. പൈന്തന (IV. പൈ) A lovely woman പൈ ന്തനാകുചങ്ങളും Anj. പൈന്തര്‍ (loc.) fine men; rogues. പൈന്തന്‍ fresh honey. പൈ'ന്മെഴിയാള്‍ Som. പൈ'ന്നേര്‍ മൊഴിയാള്‍ Bhr. a sweetly talking female. പൈ. വാണികള്‍ Brhmd. പൈന്തേറല്‍ nectar? പൂഞ്ചോല തോറുമുള്ള പൈ'ലാകും നമഃ RC. adoration to the sun. പൈന്പല്‍ fresh milk. പൈ. വെണ്ണ കവ ര്‍ന്നു Anj. പൈന്പുനല്‍ fresh water പൈ. ആടി RC. പൈന്പുല്‍ young grass (B. പൈപ്പുല്ലു), ചേണു ററ പൈന്പുല്ലു പറിച്ചു CG. പൈന്പൊന്‍ fine gold. po.
പീലു
pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.
പൂജ
pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.
പറട്ടു
par̀aṭṭụ So. Base, vile പ. പറക = തെറി V1. (C. Tu. haraṭu, to prate, talk nonsense). പറട്ടച്ചീര T. M. wild cole, Justicia madurensis. പറണ്ട, (see പരണ്ട) a teal.
പതിതം
paδiδam S. (part. of പത്) Fallen. കാലാള്‍ അശ്വം ഗജം തേര്‍ പ'മാക്കി Bhr. felled, destroyed.
പിന്നുക
pinnuγa T. So. (Te. peni, C. peṇe, പിണ). To plait, twist, wreath. VN. പിന്നല്‍: f. i. പി. വേല crotohet-work. — also embroilment V1.
പുകലുക
puγalaγa aM. T. (aC. a cuckoo's note). To speak മടി ഉണ്ടെനിക്കു പുകല്വാന്‍, എ ന്തു ഞാന്‍ നിന്നോടു പുകലുന്നത് എന്‍തുയരം RC. VN. പുകല്‍ see പുകില്‍ 3.
പുരളി
puraḷi (C. theMaina bird) N. pr. 1. Fort E. of pa/?/ačči. 2. a palace built by a king Harisčandra & abandoned to demons KU. പുരളി മല vu. നടനമാടുന്ന പുരളിയില്‍നിന്നു ഗദാഭ്യാ സങ്ങള്‍ KR. (=കളരി?). പുരളീജനപദഖുരളീ ഭുവി കളിച്ചരുളും ശിവന്‍ KR. പുരളീശന്‍ 1. the Rāja of Kōṭayaγattu. 2. the king of Travancore (VCh. = വഞ്ചിഭൂപന്‍).
Sponsor Books Adv
Aarya Vaidya Charithram
Krishna Warrier
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Unniyachee Charitham
Narayanapilla
Download This Book
Alayoli
Unknown
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
MalOtf Bangla Font
MalOtf
Download
View Count : 15561

close