English Meaning of പിടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിടി is as below...

പിടി : piḍi T. M. C. Te. 1. A grasp, hold. കുങ്കന്‍ പിടിമുതല TP. the alligator that seized K. പിടിയും വലിയുമായി TR. there was some struggle. 2. a closed hand, fist; a handful ഒരു ദിനം ഒരിക്കാല്‍ ഒരു പിടി ഭുജിപ്പാന്‍ ChVr. ഒരോ പി. ച്ചോറു to each. ഒരു പിടി യായ തലമുടി (= പിരി) in one braid. ഒരു പി. യായ്പോയി was emaciated. ഒരു പി. ഇല മുന്പി ലും ഒരു പി. ഇല പിന്നിലും വെച്ചു കെട്ടും (jungle-dwellers). 3. a handle, hilt പിടി ഇ ടുക to fix it on. ൩ാ പൊന്പിടിക്കത്തി ഉണ്ടാ ക്കിച്ചു (for presents), വെള്ളിപ്പിടിവാള്‍, ഒരു തന്പാക്കു പി. പീച്ചാങ്കത്തി TR. 4. memory, seizing with the thought ആഴ്ച (എനിക്കു) പി. ഇല്ല I don't remember the day. എനക്കു പി. യുള്ളേടത്തോളം പറയാം TR. 5. (C. T. = പിട) a female elephant പിടിപ്പാല്‍ മധുരം GP., നിന്നുടെ പിടിക്കാണ്പില്‍ KR. (=പെണ്പുലിഹൃ ദയം); also the female of camels, pigs B. ആന പ്പിടിയും വാള്‍പിടിയും രക്ഷിക്ക TR. coronation formula, to rule the elephants & warriors. 6. a stunted fruit as of cocoanut (കൊഞ്ഞു, പിഞ്ചു), പേടും പിടിയും prov. പിടി എത്തുക to seize, reach പി. ഇളക്കുക to let go (അവനെ MR., തെങ്ങിന്‍ TP., ക ട്ടാരം പി. ഇളക്കി TR.). പിടി കിട്ടുക to seize അവനെ പി'വാന്‍ jud. പ്രതികളെ പി'ട്ടീട്ടില്ല MR.; പി'ട്ടാത്തവന്‍ not brought in as yet. കള്ളന്മാരെ പി'ട്ടി Brhmd. — (4) പിടി കിട്ടിട്ടില്ല I could not make it out. Palg. പിടികൂടുക to seize അവളെ പി'ടി PT. പിടികൂട്ടുക to set at എന്‍റെ നേരേ നായിനെ പി'ട്ടി (calling പിടി Imp.) പിടികെട്ടുക, കൈപ്പി. TP. to engage, provoke to fight പി'ട്ടി Sk. പിടിക്കിഴങ്ങു a certain yam = പൊടി —, നന —. പിടിക്കോള്‍ V1. (or — ല്‍?) a wooden machine for raising water. പിടിച്ചോറു alms പി. ഇട്ടു പോററി TP. പിടിത്താള്‍ പറിക്ക V2. to glean corn = കാ ലായ് 243, താപ്പിടി 444, താള്‍പിടി 448. പിടിപെടുക 1. to be caught, seized. 2. to lay hold of രോഗം പി'ട്ടു മരിച്ചു MC. എനി ക്കു രോഗം പി'ട്ടു & വിപ്രനെ രോഗം പി' ട്ടിതു Si Pu. അരണ്യത്തില്‍ പി'ട്ട വഹ്നി Bhr. കാട്ടുതീ പി. Bhg. അതിനെ പി'ട്ടു വലിച്ചു കൊണ്ടു പോയി PT. മത്സ്യത്തെ പി'ട്ടാന്‍ Mats. 3. to embrace with open arms = പൊത്തിപ്പിടിക്ക. VN. പിടിപാടു, പിടിവാടു 1. seizing, eclipse (astr.) 2. (4) acquaintance, information പേര്‍ പി'ടില്ല vu. 3. an instruction, document, as on appointing a person, lease. പിടി പാട്ടു നിനവു a document given to contractors etc. 4. regard for God in swearing V1. പിടിപ്പതം So. portion given to reapers. പിടിപ്പന്നി (5) a sow. പിടിമണ്ണു (2) a handful of earth, in administering oaths V1. പിടിമാനം power, protection B. പിടിമുളം (2) a cubit measured from the elbow to the end of the closed fist. പിടിമുറുക്കം holding fast. പിടിമോന്ത see മോന്ത. പിടിയാന (5) a female elephant. പിടിവള്ളി a prop, tie. പിടിവഴുതുക, പിടിവിടുക to let go, slip off കുതിര പിടിവിട്ടു. പിടിവാടു, see പിടിപാടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പക്കു
pakkụ T. M. (C. പക്കെ) Side = പക്കം, പക്കല്‍. f. i. പക്കില്‍നിന്നു, പക്കുന്നു on the side. — പക്കേ = പക്ഷേ.
പൊരുന്നുക
porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരല്‍ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മില്‍ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേര്‍ത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കല്‍ചേലഉടുത്താല്‍ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവന്‍ പൊരാളികള്‍ക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങള്‍ RC. suiting heaven. നിന്നില്‍ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടര്‍ന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കള്‍ ആയാല്‍ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs. VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളില്‍ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവര്‍ തമ്മില്‍ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാല്‍ പൊ. നല്ലു TP. she has to perform the ceremony. പൊരുത്തക്കാരന്‍ (1) Palg. a mediator = നടുവന്‍. II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തില്‍ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker). v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാര്‍ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile. III. പൊരുന്നല്‍ 1. harmony. 2. time of brooding. CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC. പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക. പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).
പിണുപിണേ
piṇubiṇē Thickly, stiffly. Int. v. പിണുപിണുക്ക to grow thick. പിണെക്ക see പിണ.
പരിമി
parimi So., (T. പരുമന്‍ large). A large round basket. (I. പരി): പരിമിതം S. measured, abridged. പരിമിതി = പരിമാണം, as ദശയോജനാപ. കലര്‍ന്നു AR5. (= 10 Yojana wide). പരിമിളിതം S. well united. തങ്ങളില്‍ പ'തസു കൃതം ഇടചേര്‍ന്നു Nal. in connubial happiness. (part. pass.)
പട്ടേല്‍
H. & Mahr. paṭēl, a headman, used = അ ധികാരി in South Canara, ൩പട്ടേലന്മാര്‍ (jud.).
പൌരാണികന്‍
paurāṇiγaǹ S. One versed in Purāṇas പൌരാണികാചാര്യന്‍ Bhr.; their author പൌ'നാം വേദവ്യാസന്‍ Bhg 9.; their recitor & interpreter പൌ'ന്മാര്‍ ഉച്ചരിക്കും പ്രാകൃതസ്തവങ്ങള്‍ Bhg.
പാരാവതം
pārāvaδam S. (പരാവല്‍ coming from afar). A turtle-dove പാ'ങ്ങള്‍ തന്‍ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)
പവിഴം
pavi/?/am (aM. പവഴം, T. പവളം; Tdbh. of പ്രവാളം) Coral; coral-bead പവിഴമ ണി or granate, പവിഴച്ചരടു MR. പവിഴക്കൊടി a vegetable perfume = അഞ്ജ നകേശി S. പവിഴപ്പുററു medicinal coral, also പകിഴപ്പു ററു a. med. പവിഴപ്പുററു തുരുത്തി or പവിഴവന്മീകദ്വീ പു (mod.) a coral island, coral-reef. പവിഴാദ്രി, — ഴമല the Eastern Ghauts.
പണ്ടി
paṇḍi T. So. (= പണ്ടം 3) The stomach തീന്‍പ.; hence പ. വയറന്‍ pot-bellied.
പാച്ചിക
pāččiγa T. C. M. Dice V1. (Tdbh. of പാശകം).
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Narakaparvam
Arnos Pathiri
Download This Book
Environmental Pollution
Manivaasakam
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52785
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
Panchami Normal Bangla Font
Panchami Normal
Download
View Count : 19119
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747

close