English to Malayalam Dictionary: closed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

At Close Quarters
തൊട്ടടുത്ത്‌; വളരെ അടുത്ത്‌
Close
സൂക്ഷ്‌മമായ; ബന്ധിക്കുക; മൃദുലമായ; അടുപ്പമായ; അടുത്ത്‌; തുല്യമായ; അടുത്ത; അവസാനിക്കുകഅടുത്ത; രഹസ്യമായ; ഉറ്റ; അടഞ്ഞതായ; പൂര്‍ത്തിയാക്കുക; രഹസ്യമായി; ഒരിമിച്ച്‌; യോജിക്കുക; അടയ്‌ക്കുക; അടുത്തബന്ധമുള്ള; സമാപിക്കുക; അടയ്ക്കുക; അടുക്കുക; അടുത്ത്‌ വരുക; പരസ്പരം ലയിക്കുക; ചേര്‍ക്കുക; വലുതായതുമായ; സമാനമായ; മറയ്ക്കുക; ബന്ധിതയായി; ഗാഢബന്ധമുള്ള; മൂടുക; ഡാറ്റ എഴുതിയതിന്‌ ശേഷമോ വായിച്ചതിന്‌ ശേഷമോ ആ ഫയല്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കുക; അവസാനിപ്പിക്കുക; സമാപ്‌തി; അടച്ചിടുക
Close Around
ആലിംഗനം ചെയ്യുക
Close Associate
സഹചാരി
Close Cropped
ചെറുതായി ശേയ്രം ചെയ്ത
Close Down
അവസാനം; ശ്വാസം മുട്ടുന്ന; അറുതി; വിരാമം; പ്രവേശനം നിയന്ത്രിക്കപ്പെട്ട; നിര്‍ത്തുക; വായുഗതാഗതമില്ലാത്ത; അടച്ചുപൂട്ടുക; ഇടുങ്ങിയ; അകലമില്ലാത്ത; സമാപ്‌തി; സമാപിക്കുക
Close Fisted Man
പിശുക്കന്‍
Close Friend
ഉറ്റസുഹൃത്ത്‌
Close In
ചെറുതാവുക
Close Investigation
സൂക്ഷ്‌മാന്വേഷണം
Close Over
ആലിംഗനം ചെയ്യുക
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Close Ranks
നിന്നുയരുക; ഐക്യം പാലിക്കുക
Close Round
ആലിംഗനം ചെയ്യുക
Close Shave
തലനാരിഴക്ക്‌ രക്ഷപ്പെടുക; കഷ്‌ടിച്ചു രക്ഷപ്പെടുക
Close To
അടുപ്പമുള്ള
Close Up
കുറച്ച്‌ സമയത്തേക്ക്‌ അടയ്‌ക്കുക; പൂര്‍ണ്ണമായി അടയ്‌ക്കുക
Close With
അടുത്തുവന്നു യുദ്ധം ചെയ്യുക
Close-fitting
പറ്റിപ്പിടിച്ച്‌ കിടക്കുന്ന
Close-knit
അടുപ്പമുള്ള
Close-set
അകലമില്ലാത്ത
Close-up
വളരെ അടുത്തു നിന്നെടുക്കുന്ന സിനിമാ ഷോട്ട്‌; അടുത്തുനിന്നെടുത്ത ഫോട്ടോഗ്രാഫോ ഫിലിമോ; അടുത്തെടുത്തതും
Closed
പുതിയ ആശയങ്ങള്‍ സ്വീകരിക്കാത്ത; അടച്ച; അടഞ്ഞ
Closed Fist
മുഷ്‌ടി; ചുരുട്ടിയ മുഷ്‌ടി
Closed Place
അടഞ്ഞസ്ഥലം
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022

close