English Meaning of പ്രവൃത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രവൃത്തി is as below...

പ്രവൃത്തി : prav/?/tti S. (= പ്രവര്‍ത്തനം). 1. Activity, opp. നിവൃത്തി; occupation, business, work നിലത്തു പ്ര. കള്‍ ഒക്കയും ചെയ്തു MR. cultivated. പ്ര. കൊടുക്ക TR. to employ. 2. a parish or അംശം, comprising 5-6 മുറി 'a charge' കിഴക്കേടത്തു നന്പ്യാരുടെ പ്ര. യില്‍ TR. 3. sorcery, motion of the bowels, etc. denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ രാജാവു പ്ര. രുതു VyM., ബാഹ്യാര്‍ത്ഥങ്ങ ളില്‍ പ്ര'പ്പതു KeiN. പാളയക്കാര്‍ പ്ര'ക്കുന്ന യുദ്ധം TR. wherein they are engaged. — vu. പൊഴുത്തിക്ക, അതിക്രമം പോര്‍ത്തിക്ക Co. KN. CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടന്‍ കൂലി കൊടുക്കാ തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കല്‍ പ്രവര്‍ത്തിപ്പിച്ചീടും ധര്‍മ്മം തന്നേ KR. പ്രവൃത്തിക്കാരന്‍ 1. a functioner, workman (Palg. vu. പോര്‍ത്തിക്കാരന്‍). 2. a subordinate revenue officer in Trav. = പാര്‍വ ത്യക്കാരന്‍, അധികാരി (old). 3. an instigator B. പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ ത്തിക്കാരന്‍ = പണ്ടാരപ്പിള്ള 2. പ്രവൃദ്ധം S. (part. pass. of വൃധ്). Increased യുദ്ധം പ്ര'മായിവന്നു AR. പ്രവൃദ്ധരാഗം ആ ര്‍ന്നിരുവരും Mud. പ്രവേശം S. 1. (വിശ്). An entry, entrance. ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ വേശം & പരവശം V1. possessedness, agitation. denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര. & Loc; chiefly met. അവകാശത്തില്‍ ഇവി ടേനിന്നു പ്ര'പ്പാന്‍ പാടില്ല MR. to enter into the disquisition about the claim, ബാ ലത്വം കടന്നപ്പോള്‍ വിദ്യയില്‍ പ്രവേശി ച്ചാര്‍ KR. പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലീ ടേണം PT. engage in. part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ നെക്കണ്ടു Mud. CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം പ്ര'ച്ചീടിനാല്‍ PT. പ്രശംസ S. Praise മൌര്യന്‍റെ ഗുണം പ്ര. ചെയ്തു Mud.; ആത്മപ്ര. etc. denV. പ്രശംസിക്ക S. to praise അവനെ ഏ ററവും പ്ര'ച്ചു Mud. നിന്നുടെ ധന്യമാം ശീലം അവളുടെ മുന്നില്‍ പ്ര'ച്ചു Nal. നന്നു നന്നെ ന്നു പ്ര'ച്ചു ലോകരും SiPu. തന്നെത്താന്‍ പ്ര. Bhr. part. pass. പ്രശസ്തം commendable, good. പ്രശസ്തവൃക്ഷങ്ങള്‍ KR. famous. രഹസ്യ മാം അപരാധം പ്ര'മാക്ക KR. to publish. പ്ര'ങ്ങള്‍ സേവിക്ക opp. നിന്ദിതങ്ങള്‍ വര്‍ജ്ജിക്ക Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിഞ്ഞാണം
P. finǰān (Te. Tu. C. piṇgāṇi, T. pīṇgān). Porcelain; China-ware, dishes, plates (തട്ടുപി.) cups (കുണ്ടുപി.) V1. 2.
പുനം
punam (T. high ground). 1. A jungle, chiefly highland overrun with underwood & capable of irregular cultivation പു. കൊത്തുക, കരിപ്പിടുക TR. the process of cutting down & burning the underwood, say once in 12 years for sowing jungle-rice. പുനനെല്ലു, പുനകൃഷി, പുനം പൈമാശി TR. N. ദേവസ്വത്തിന്നു ൨ പൊതിപ്പാടു പുനം വാങ്ങി jud. 2. a cover, hole പാന്പു പുനത്തിന്നു പോന്നു TP. പുനക്കണ്ടം a hill-tract. പുനന്പു rattan (= പുരന്പു). പുനന്പന്‍ D. a head-man among Chègōns. പുനംവാരം rent of produce from jungle cultivation.
പാള
pāḷa T. Tu. M. C. 1. The spatha of a palm-blossom (പാണു, തെങ്ങഇ പാ.). 2. the bark or film of an areca-branch (കരിന്പാള 211), used as a vessel for gathering toddy (കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു പാ., ഒരു കുത്തിയ പാ. MR. stitched, also പാ ള കോട്ടുക No.). ഓകില്‍ ഊററുന്നത് പാളയില്‍ ഊററിതാ എന്ന പോലേ, തോട്ടന്തോറും പാള No. etc. അഛ്ശനമ്മമാര്‍ മരിക്കുന്പോള്‍ അവര്‍ ഒക്ക കൊട്ടയിലും പാ'യിലും ആയിരുന്നു mere babes; also പൊന്നുകൊണ്ട് പാ. TP. പാളക്കയറു a rope for drawing water TP. പാളച്ചെവികള്‍ MC. of an ass (or പാളം?). പാളത്താറു a certain manner of tying the native cloth (= തററുടുക്ക, സോമന്‍കെട്ടുക). പാളാന്‍ (2) No. Tiyars. as called by Pulayars.
പാശി
pāši T. M. l. = പായല്‍ No. q. v. (C. Tu. hāšige, C.pāču = പായി a mat). 2. So. Variegated glass-beads. പാശാര്‍ palg. = II. പാശി 1. Algae; also lichen (growing f. i. during the monsoon on exposed walls) & even fine mosses.
പൂട്ടു
pūṭṭụ T. M. (പൂണ്‍). 1. Closure, lock പൂട്ട റതുറപ്പതിന്നു RS. കളത്തിന്ന് ആമപ്പൂട്ടു പൂട്ടിച്ചു MR. a padlock. Other kinds: പൂട്ടും താഴും = കോല്പൂട്ടു (of Pattāya houses), തണ്ടും താഴും (for native houses), പറങ്കിപ്പൂട്ടു or ബൊന്പായ്പൂട്ടു (a padlock), പററുപൂട്ടു, താവുപൂട്ടു. 2. a clasp നടുവിന്നു കെട്ടുന്ന കൊട്ടപ്പൂട്ടു TR. a Portuguese girdle. 3. yoking കിളയും പൂട്ടും കഴിച്ച് ഉഴ വാക്കി MR. ploughing; also bending the bow ഞാണ്‍ പൂ'ട്ടേററി. കാല്‍പൂട്ടു = പിണെച്ചുവെക്ക a school-punishment. 4. a rice-cake. 5. E. foot ആറു പൂട്ടുള്ള കോല്‍ MR. പൂട്ടുവില്‍ (പൂട്ടുക) a bent bow പൂ'ക്കൂട്ടം RC. പൂട്ടേറു (3) the plough-traces പൂ. വെട്ടി അറു ത്തു മൂരി എടുപ്പിച്ചു TR. MR. പൂട്ടുക T. M. (C. pūḍu, Te. pūḍuču). 1. to lock, bolt മച്ചിലാഴക്കുഴിച്ചിട്ടകം പൂട്ടിയാലും കട്ടു പോകും RS. പണം പെട്ടിയില്‍ പൂട്ടിവെച്ചി രുന്നു TR. locked up. പുര പൂട്ടിക്കിടക്കുന്നു. 2. to yoke വയലില്‍ കാലി പൂട്ടുന്ന തീയര്‍ TR., hence to plough കണ്ടം പൂ. (loc.); തേ രില്‍ കുതിര പൂട്ടുക; വെള്ളക്കാളകള്‍ എട്ടു പൂ ട്ടിയ രഥം KR. ആയിരം വാജികളെക്കൊ ണ്ടു പൂട്ടിയ തേര്‍ AR. put to the carriage. 3. to span, bend the bow ആ വില്ലു ഗന്ധ ൪വ്വന്മാര്‍ക്കും പൂ'വാന്‍ പണി KR. ഞാണ്‍ പൂ.; പൂട്ടിയ ധനുസ്സുകള്‍ KR. 4. to embrace പിടിച്ചു പൂ. V2. CV. to cause to lock, yoke, put to പൂട്ടു പൂ. MR. രഥത്തില്‍ നല്ക്കുതിരകളെ പൂട്ടിച്ചാന്‍ KR.; കന്നുപൂട്ടിക്ക to get ploughed No. പൂണ No. loc. = പോണ So.; see പോകിണ.
പന്തം
pandam T. M. (C. Te. Tu. പഞ്ജു Tdbh.; ബന്ധം) 1. A torch തീപ്പന്തം, തുണിപ്പ. etc. പ. കത്തിച്ചു Bhr.; പ'ത്തിന്‍ വെളിച്ചത്തു by torch- light. പ. ഉഴിയുക the ceremony of waving a light before a child to drive out diseases. 2. resin, tar, esp. പയിനിന്‍റെ കറ Dammar. പ. ഇടുക to calk, fasten anything into a handle. പന്തക്കുഴ, പന്തക്കുററി a royal torch with brass- handle; an oil-vessel for torches. പന്തമുട്ടി a lamp for marriages in the shape of an elephant V1.
പിലാവു
pilāvu (T. palā, Tu. pellā, C. halasu, Te. S. panasa). The jack-tree, Artocarpus integrifolia; പ്ലാങ്ങാ GP 69., പിലാന്പഴം V1., പി ലാവുഫലമരം ഒന്നിന്നു 4 3/20 ഉറുപ്പിക TR. the yearly produce in 1798. — Kinds: കടപ്പി. Morinda citrifolia (also = പുന്ന Calophyllum), കാ ട്ടു — (= ആയിനി, the bark yields a med. red dye), ദ്വീപു — (വിലാത്തിപ്പി. bread-fruit tree) Artoc. incisifolia. പിലാച്ചാണം a stinking tree. V2. പിലാവില the leaf used as spoon, a spoon made to its pattern എതിരവേ ഒരു പി' വില സേവിക്ക a. med. പച്ചപ്പിലാവില ചി രിക്കേണ്ടാ prov. പിലാപ്പൊത്തു: തുലാ പത്തു കഴിഞ്ഞാല്‍ പി' ത്തിലും പാര്‍ക്കാം prov. (a hollow jack-tree). പിലാവുള്ളി loc. No. = ബൊംബായുള്ളി a large white onion. പിലാശു, പിലാചു a. med, see പലാശം, പ്ലാശു.
പിടിക്ക
piḍikka T. C. M. (Tu. പിണ്‍ to know). 1. To seize, catch (മീന്‍); verb of general import, as കൈ പി., കാല്‍ പി. = അഭയം വീഴു
പാഷാണം
pāšāṇam S. (G. basanos). 1. A stone PT l. 2. T. M. arsenic ആയിരം കാകനു പാ. ഒന്നു മതി CG. — Kinds: കുതുരപ്പല്‍പ്പാ. red orpiment, തൊട്ടി(ദൊട്ടി)പ്പാ. red arsenic for caustic, പറങ്കിപ്പാ. sublimate of mercury, വെ ള്ളപ്പാ. (എലി — ) white arsenic.
പ൪ണ്ണം
parṇam S.1. (see പറക്ക — L. penna.). A feather, 2. a leaf = പത്രം, hence പ൪ണ്ണശാല a hut of leaves, hermitage, also പ൪ണ്ണക്കുടിയി ങ്കല്‍ നന്നായിരുന്നു KR. (S. & M.)
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Sahithya Prayikal
Thomas Paul
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15422
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26451
Priya Bangla Font
Priya
Download
View Count : 11204

close