English Meaning of പകരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പകരുക is as below...

പകരുക : paγaruγa T. M. (fr. T. പെയരുക, C. ഹെസരു), Tu. 1. v. n. To change in place, colour, etc.; to be exchanged, പകരാ തേ നില്ക്ക V2. to persevere. കുതിച്ചു തേരില്‍ പ കര്‍ന്നു Bhr. jumped back. കൊല്ലം പകര്‍ന്നിട്ടു TR. on account of the change of the year. മാസ ന്തോറും പകര്‍ന്നു പകര്‍ന്നു നാരിയായും പുമാനാ യും വാഴുക Brhmd. കാളിന്ദി ഒന്നു പകര്‍ന്നു & വേഷം പകര്‍ന്നു കാണായി കാളിന്ദിയും SiPu. the river looked stormy. ഭാവം പകര്‍ന്നു, വേ ഷം പ., പ്രകൃതി പ. Brmd. of passion, wrath, ബുദ്ധി പ. Nal.; സ്വരം പകരും VyM. will falter. പകര്‍ന്നു പോയി it has been exchanged. തങ്ങളില്‍ പകര്‍ന്നു ഭോഗിച്ചു Bhr. promiscuous intercourse. അന്യജന്മേ പകര്‍ന്നുത്ഭവിക്ക Bhg. transmigration. തെങ്ങോട്ടു തെങ്ങന്മേല്‍ അ ണ്ണന്‍ പകരരുതു KU. the trees at such distance, that squirrels cannot jump from one to the other. Of sickness പ. to be infectious. (പകരുന്ന വ്യാധി, ദീനം). മറെറാരുത്തനുപകര്‍ന്നീടുകയില്ല SiPu. (a secret) not to be communicated. തീ പകര്‍ന്നുപിടിച്ചു. 2. v. a. to exchange. പകര്‍ന്നു മാറുക to barter; to translocate യാതനാദേഹ ത്തിങ്കല്‍ ജീവനെപ്പകര്‍ന്നുടന്‍ VCh. To distribute, ചില സ്ഥാനങ്ങള്‍ അങ്ങോട്ടും ഇങ്ങോ ട്ടും പകര്‍ന്നുവെച്ചു KU. both kings honoring each other's officers with titles. വസ്ത്രങ്ങള്‍ വര ്‍ണ്ണമായാല്‍ മറെറാന്നു പകരുന്ന പോലേ VCh. changing clothes; മായാമൃഗമായ വേഷം പകര്‍ന്നു KR. ( = എടുത്തു) put on. പൂണുനൂല്‍ പ. to renew by washing daily (& rubbing with വാക bark). പകര്‍ന്നു വെക്ക to pour from one vessel into the other. പകരാതേ നിറെച്ചാല്‍ കോരാതേ ഒ ഴിയും prov. without shedding it. VN. പകര്‍ച്ച 1. change as of place, kind, weather ഋതുപ്പകര്‍ച്ച 153., mind മനോപ. q.v., infection ഭാവപ്പകര്‍ച്ച, പ. വ്യാധി; what may be exchanged, synonym. 2. exchange; pouring out. പ. കഴിക്ക to take out or send provisions; (also പ. കൊടുക്ക). രക്തം പ. shedding. പകര്‍ച്ചക്കാരന്‍ So. who attends at meals; a carver, വിളന്പുന്നവന്‍. പകര്‍ക്ക, (So. പകര്‍ത്തുക). To transcribe, copy, f.i. ഗ്രന്ഥത്തില്‍നിന്നു ഓരോലയില്‍ പക ര്‍ത്തെടുക്ക, പകര്‍ത്തെഴുതുക. VN. പകര്‍പ്പു & പേര്‍പ്പു, (T. പെയര്‍പ്പു) a copy, നേര്‍ പ. a true copy. ആയ്തിന്‍റെ പ. കള്‍ MR. — CV. പകര്‍പ്പിക്ക MR. to get copied. പകല No. vu., see പയ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിരി
piri (fr. പുരി q. v., Tu. piǰa). A twist, twining ഇരുപ്പി. കൂട്ടിയതു, മുപ്പിരി, ഇടന്പിരി 102, വലന്പിരി etc. പി.മുറുക്കുക to twist tight. പി.ഇളക്ക to untwist. I.
പിച്ചം
piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.
പയസ്സു
payas S. (പീ to drink) 1. Sap അ
പുരികം
puriγam & പുരിയം (T. പുരുവം, C. purbu fr S. ഭ്രൂ). Eyebrows കണ്ണോടു കൊ ള്ളേണ്ടതു പുരിയത്തോടായിപ്പോയി prov. അടി — നെററിയുടെ പി'ത്തിന്‍റെ അവിടേക്കൊ ണ്ടു TR. ഘോരംപു. ഞെറിഞ്ഞു വളഞ്ഞിതു Bhr. frown. പു'ങ്ങളുംവളെന്തു കണ്ടലങ്ങള്‍ ചെങ്ങ RC.
പ്രകാരം
praγāram S. 1. Manner, kind. സം ഗതിപ്ര. പറയാം KU. let me detail the circumstances. സങ്കടപ്രകാരങ്ങള്‍ ഉണര്‍ത്തിച്ചു TR.; കേള്‍ക്ക ശാപപ്ര. AR. the tenor, terms of the curse, അലന്‍ രക്ഷിച്ച പ്രകാരങ്ങള്‍ Bhr. the ways of governing. ശരപ്രകാരങ്ങള്‍ നി റെച്ച ശരധി KR. different kinds. കാര്യപ്ര. പോലേ വിസ്തരിക്ക TR. according to the merits. of the case. കാര്യപ്ര'ങ്ങളെ വേണ്ടും വണ്ണമാ ക്കി TR. settled the different matters. ഒരു പ്ര'ത്തില്‍ പൊറുക്ക V1. in middling circumstances. ചാര്‍ത്തിയപ്ര'ത്തില്‍ തരിക, ഇപ്രകാരേ ണ ആയാല്‍ TR., so പലപ്രകാരേണയും (doc). 2. rate ഉരുവില്‍ കോര്‍ജി അരി ഉണ്ടു ആയ്തു ൧൨ വരാഹന്‍ പ്ര. കിട്ടുന്നു jud. at the rate of. ആ നകള്‍ക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus. Often with പോലേ as അനുഭവിക്കും പ്ര. പോ ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that they went (= എന്നു); also എത്തിയ പ്ര'ത്തില്‍ കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന കൊടുത്തു TR. (= എന്നു); also in order that
പെരുക്കുക, ത്തു
T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.
പൊട്ടന്‍
poṭṭaǹ (C. peḍḍa, fr. പൊട്ടു). 1. A blockhead, one deaf & dumb ഞാന്‍ സൃഷ്ടിക ര്‍ത്താവെന്നുളളതു പൊട്ടരായുളളവര്‍ ചൊല്ലുന്നതു CG. only fools can say. പൊട്ടനായി പോയേന്‍ CG. I was outwitted; a dolt. 2. a Paradēvata. 3. a certain bee MC. 4. No. a fish. പൊട്ടക്കളിക്കു പൊരുളില്ല prov. a doltish play. പൊട്ടത്തം (= ത്വം) stupidity പൊ. ഏററമുളള ഗോജാതി PT. — also പൊട്ടത്തരം. പൊട്ടം തട്ടുക V1. blind-man's-buff. പൊട്ടി 1. f. a silly woman പൊട്ടിയായതു മൂലം Bhr. because I made a fool of myself, also പൊട്ടത്തി. 2. No. chickenpox (fr. പൊ ട്ടുക). 3. bursting, destroying പൊട്ടക്കണ്ണന്‍ one with an evil eye. 4. esp. in ഏട്ട —, കോരപ്പൊട്ടി etc. No. sounds or air-bladders of various species of fish exported for the preparation of ising-glass. പൊട്ടിക്കാ No. = പീച്ചിങ്ങാ.
പടപട
paḍabaḍa T. M. C. Rattling noise, the report of a gun, etc. (Onomat.)
പുനാ
N. pr. Poona, പുനാവില്‍ Ti.
പേട്ട
pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയില്‍ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Mangiya Nilavelicham
Unknown
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083

close