English Meaning of പരിമാറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരിമാറുക is as below...

പരിമാറുക : parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യന്‍ പരുമാറും മാന സോത്തരത്തിങ്കല്‍ Bhg 5. To turn about in fencing വട്ടത്തില്‍നിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരന്‍ Bhg.; രഥം ഏറി നഗ രിയില്‍ നീളേപ്പെരുമാറിനാന്‍ Brhmd. after coronation drove through the town. തേരോടു താന്‍പരുമാറിനാന്‍ RC. strayed. പലതാല്‍ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടില്‍ പെ. യും ആ വീട്ടില്‍ ഉള്ളവര്‍ ശേഷമുള്ള വീ ട്ടില്‍ പെ. യും TR. 3. v. a. to use anything കടലില്‍ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങള്‍ TR.; പണയം എടുത്തു പ'റരുതു VyM. VN. പരിമാററം 1. moving about. പരു'വും കേ ള്‍പ്പാനില്ല Bhg. one cannot hear her step. ക ണ്ണന്‍ രാപ്പെരുമാ. നടന്നു തുടങ്ങിനാന്‍ CG.; ാള്‍പ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളില്‍ പൈ. ഉണ്ടു. 3. use, employ, So. CV. പെരുമാററുക to send abroad. അശ്വങ്ങള്‍ പെരുമാററി അവനിയില്‍ അശ്വമേധങ്ങള്‍ ചെയ്തു RS. letting them wander freely.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാനൂസ്സ്
P. Ar. fānūs (G. Pharos) A lantern.
പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
പൊയി
poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.
പേരകം
pēra,γam = തേരകം Ficus asperrima; vu. പേരോത്തില.
പാടനം
pāḍanam S. Splitting.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പോടുക
pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികള്‍ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവന്‍ കങ്കണം പോടുന്പോലേ PT 1.; നാന്‍ ചൊന്ന തെല്ലാം ഒത്തുവരാ എങ്കില്‍ നാവറുത്ത പോടു വന്‍ Coratti.P. (= ഇടുക, കളക). പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated. പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).
പൊററു
pot/?/t/?/u (fr. പൊന്‍? gold-like or = പൊ ത്തുക). 1. Anointing the head with oil, as esp. in Cancer month കര്‍ക്കടകപ്പൊ. lasts a forenoon, തേച്ചുകുളിയും പൊററും വേണം. 2. a mark on the forehead, = പൊട്ടു, തിലകം. പൊററുടി aM. T. = പൊല്‍ത്തുടി RC
പൂകുക
pūγuγa = പുകുക. 1. To enter കാലന്ന കര്‍ പൂവിതു RC. കാലന്‍ തന്‍ കോയില്‍ പൂം CG. സ്വര്‍ഗ്ഗം പൂവാന്‍ Bhg. വലയില്‍ പൂക V1. 2. to reach a time മൂവാണ്ടു പൂകാത പൈതല്‍ CG. not yet 3 years old. VN. പൂകല്‍ entering, (see പൂവല്‍). CV. പൂകിക്ക to make to enter അവനെ അന്ത കന്‍ മന്ദിരം പൂകിച്ചാന്‍ Bhr. അവനില്‍ അവള്‍ മാനസം പൂകിപ്പാന്‍, അവര്‍ക്കു ദാന ത്താല്‍ നാണത്തെ പൂകിച്ചാന്‍ മാനസത്തില്‍ CG. (പൂ:) പൂക്കുത്തി an ear-ring of a Tīyatti TR. പൂക്കുരല്‍, see പൂങ്കുരല്‍. പൂക്കുററി a kind of fire-works. പൂക്കുല, (vu. — ക്കി —) a cluster of flowers esp. തെങ്ങിന്‍റെ —, കവുങ്ങിന്‍ പു. യരി a. med. ചോറു കഴുങ്ങിന്‍ പൂക്കില പോലേ ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക Palg. Er̀ to tremble like an aspen-leaf. പൂക്കൊട്ട No. a basket made of palm-leaves. പൂക്കോത്തനട an avenue before temples; (പൂ ക്കോത്ത തോര്‍ത്തു made in Talip.).
Sponsor Books Adv
Narakaparvam
Arnos Pathiri
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Alayoli
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Random Fonts
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close