English to Malayalam Dictionary: publish

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Banana Republic
വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം; സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം
Electronic Publishing
പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി
In Public
വെട്ടിത്തുറന്ന നിലയില്‍; പരസ്യമായി
In The Public Domain
പകര്‍പ്പവകാശമില്ലാത്ത; സമൂഹത്തിന്റെ മുഴുവന്‍ സ്വത്തായ
In The Public Eye
ധാരാളം പ്രസിദ്ധീകരണം ലഭിക്കുന്ന
Indian Republic
ഇന്ത്യന്‍ റിപ്പബ്ലിക്ക്‌
Make Something Public
എല്ലാവരോടും പറയുക
Public
സാര്‍വജനീയമായ; പരസ്യമായ; സാര്‍വലൗകികമായ; എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന; എല്ലാവര്‍ക്കുമുള്ള; സാമാന്യജനം; പ്രസിദ്ധമായ; ജനസമൂഹം; മാനുഷവര്‍ഗ്ഗം; ബഹുജനം; ജനത; പൊതുവായ; പൊതുസ്ഥലം; പൊതുജനത്തെ സംബന്ധിച്ച; സമുദായം; ജനങ്ങള്‍; രഹസ്യമല്ലാത്ത; പൊതുകാര്യപരമായ; രാജ്യപരമായ
Public Act Or Bill
ബഹുജനത്തെ ബാധിക്കുന്ന നിയമനിര്‍മ്മാണം
Public Address System
മൈക്കും മറ്റും
Public Administration
പൊതുഭരണം
Public Affairs
നാട്ടുകാര്യങ്ങള്‍; പൊതുകാര്യങ്ങള്‍
Public Building
പൊതുകെട്ടിടം
Public Calamiy
പൊതുവിപത്ത്‌
Public Company
ആര്‍ക്കും ഓഹരികളെടുക്കാവുന്ന കമ്പനി
Public Enemy
പൊതുജന ശത്രു; ഭയങ്കര കുറ്റവാളി
Public Enemy Number One
ഏറ്റവും വലിയ പൊതുശത്രു
Public Hall
പൊതുതളം
Public Health
പൊതുജനാരോഗ്യസംരക്ഷണം
Public House
മദ്യശാല
Public Man
പൊതുക്കാര്യ പ്രസക്തന്‍
Public Meeting
പൊതുയോഗം
Public Mourning
പൊതുവിലാപം
Public Nuisance
പലര്‍ക്കും അസഹ്യനായ ആള്‍; സമൂഹത്തിനു മൊത്തമായി ദ്രാഹം ചെയ്യല്‍
Public Offices
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; സര്‍ക്കാരുദ്യോഗങ്ങള്‍
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34137
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ECBThinkal Bangla Font
ECBThinkal
Download
View Count : 12545
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21211
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26418
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944

close