English Meaning of പരതുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരതുക is as below...

പരതുക : paraδuγa (പരുവു). To seek groping chiefly at night ചരതമില്ലാത്തവന്‍ പരതിനട ക്കും prov. — മൂന്നാള്‍ പരതിനോക്കി TR. acted as spies.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേദ്യം
pēd/?/yam (Tdbh. of ഭേ — ) Maltreatment, slight tortures employed to extort confession etc.
പേയുക
pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.
പിരിക്ക
T. M. C. (Tu. piǰu, T. C. pīku) 1. to sever, dismiss കൂട്ടവും പിരിച്ചയച്ചു SiPu.; ഗജകൂട്ടത്തെപ്പിരിച്ചയച്ചു PT.; ആളെ പിരി ക്കേണം TR.; പറഞ്ഞ് ആളിമാരെപ്പിരിച്ച വള്‍ മുന്പോട്ടു ചെന്നു SiPu. sent away. പണി പി. to stop work. കുഞ്ഞങ്ങളെ പി. = കൊ ത്തിയാട്ടുക (a hen). 2. to divorce അവളെ പിരിച്ചുര്‍കളവാന്‍ തക്കവണ്ണം പറഞ്ഞു തീര്‍ത്തു, മൊഴി രൊടുത്തു പി. TR. VN. (I.) പിരിച്ചല്‍ twisting, coagulation of milk, മനന്പി. heart-burn.—(II.) separation, dismissal (B. flowering of a cocoanut-tree). VN. (I.) പിരിപ്പു collection of revenue.— (II.) Delima sarmentosa, Rh. CV. പിരിപ്പിക്ക (I.) പാട്ടം പി. TP. പണം പി' ച്ചുകൊണ്ടു TR. got collected — (II.) കാജനെ കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം PT. the king may be induced to dismiss his followers. (I.) പിരിയന്‍ 1. twisted പി. വള a certain gold-bracelet, common to kings, etc. 2. cross-grained. പിരിയാണി a screw. പി'൦ വട്ടും a screw-bolt or tap-bolt & nut. I.
പരിഷ
pariša 5. Tdbh.; പരിഷല്‍. 1. An assembly, assemblage ഒരു പ. കാ൪യ്യംകൊണ്ട് ഇടവാട് ഉണ്ടായി TR. as about a lottery. 2. any set or class of people ഞാന്‍ എന്‍ പ. യും Anj. I & my caste-friends. ഗ്രാമത്തില്‍ വ ലിയ പ. കള്‍, സാമന്തപ്പര്‍ഷ, കീഴ്പരിഷ etc. KU. 3. party നായരും മാപ്പിള്ളയും തമ്മില്‍ വെടിവെക്കാന്‍ ഭാവിച്ചാറേ ഞാന്‍ വന്നാറേ ൨ പരിഷയും സമാധാനമായി പാര്‍ത്തു TR.; ഇരു പ. വക്കലും MR.; ഇപ്പരിഷെക്കു Mud. to me, (speaking humbly). പരിഷക്കാര്‍ those of a set or party ഇരുപ'രേ കോളില്‍ ആള്‍ വളരേ ഉണ്ടു jud. (I. പരി): പരിഷത്തു S. (സദ്) sitting about, a solemn assembly.
പാരവശം
pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ന്‍ the son of a Sūdra woman by a Brahman.
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
പാച്ചിക
pāččiγa T. C. M. Dice V1. (Tdbh. of പാശകം).
പാലം
pālam T. M. (S. പാലി a dyke). 1. A bridge over rivers, or to connect the walls of native compounds പാ. കടക്കുവോളം നാരാ യണ prov. തെങ്ങിട്ട പാ. കടക്കും TP. ചതി പ്പാ. a false bridge. പാ. കൊണ്ടയിട്ടു, പാ. ഒട്ടി TP. furnished him with a pretext. — N. pr. of places in ഒററപ്പാലം, etc. 2. similar objects, as മൂക്കിന്‍റെ പാ. the bridge of the nose, = നിട്ടല്‍. (തുലാം 472). ഇടങ്ങഴിയുടെ പാ. 5½
പൂരിക്ക
pūrikka (പൂരം) S. To fill v. a. പാത്രം തന്നില്‍ ഗോമയം പൂരിച്ചു പിന്നേ പൊ തിഞ്ഞു കെട്ടി; പൂജിച്ചു സേവയേ പൂ. CG. to accomplish, ഇച്ചൊന്ന കാരിയം പൂരിയാതേ CG. പാപത്തെ പൂരിപ്പാന്‍ പൊകൊല്ല to commit. 2. v. n. to be full നാട്ടില്‍ അനര്‍ത്ഥങ്ങള്‍ പൂരി ക്കുന്നു SG. = നിറയുന്നു, so പൂരിച്ചിതന്പുകൊ
പടകം
paḍaγam 1. S. A. camp. 2. Tdbh. of പടഹം RC.
Sponsor Books Adv
Krishnakandhande Marana Pathram
Krishnamenon
Download This Book
Gaumukh Yatra
Unknown
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
MA Anoob Bangla Font
MA Anoob
Download
View Count : 11260
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29217
Indu No-1 Bangla Font
Indu No-1
Download
View Count : 1067840

close