English Meaning of പതുമുഖം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പതുമുഖം is as below...

പതുമുഖം : paδmukham S. പത്മകം. Pieces of red coloured wood (ചപ്പങ്ങ, കടപ്പിലാവു) sold as a drug, പതുമുകവും പടക്കിഴങ്ങും MM. പതെക്ക see under പത. പത്തണം vu. = ഭസ്മം Ashes.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂരായം
pūrāyam T. So. Close attention. പൂ. ചെയ്ക to scrutinize V1.
പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പഴി
pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീര്‍പ്പാന്‍ = ദുഷ്കീ ര്‍ത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താന്‍ RC. an avenging arrow — പ. വാങ്ങുക to take revenge V1. പഴിദോഷം, പഴിവാക്കു abusive language, aspersion. പഴിക്കാരന്‍ V1. who has sworn revenge & is ready to die for it. പഴിക്ക 1. to scold, blame, abuse കര്‍ണ്ണനെ
പൂഷാവു
pūšā S. (പുഷ്). A genius of the sun. (Ved.) പൂഷാവോദയേ കുളിച്ചു Sk. പൂശാരി T. M. A low priest, see പൂജാരി. പൂശുക, see പൂചുക.
പേറു
C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load. പേരുകാരന്‍ f. i. possessor of a bullock with two water-bags. പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊള്‍്ക to bear heavy burdens. അര്‍ത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാല്‍ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP. പേറുമാടു = രൊതിമാടു.
പഞ്ചം
paǹǰam T. No., പഞ്ഞം So. Famine, scarcity, poverty. ഉണ്ണിയെക്കണ്ടാല്‍ ഊരിലേ പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mithunam & Karkaḍam. പ. പാടുക to beg with importunity. പ. കളക by ceremonies or otherwise. പഞ്ഞക്കാരന്‍ B. a beggar, പഞ്ഞക്കോലം his garb V1. പഞ്ഞപ്പറന്പു V1. sterile ground. പഞ്ഞപ്പാട്ടു V1. a beggar's cant. പഞ്ഞപ്പുല്ലു (loc.) = മുത്താറി. പഞ്ഞറ Trav. = ചേപ്പറ.
പൊല്ലാ
pollā T. M. C. To be bad, evil (neg. of പൊല്‍ to shine, Te. be agreeable; prh. = ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part. പൊ. പേചുകില്‍, പൊല്ലാര്‍ കുലം RC. പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കര്‍മ്മം ചെയ്താല്‍, പൊ. പൊയ്പറയും Bhr.; നല്ല കാര്യം എന്നും പൊല്ലാത്ത കാര്യം എന്നും KR. പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also പൊല്ലായ്മ. പൊല്ലാപ്പുക്കാരന്‍ Palg. Weṭṭ. a mischief-maker, തകറാര്‍ക്കാരന്‍.
പുകര്‍
puγar T. Dun colour. പു. പൊടിയുക an elephant to have a white spot on the face, So. (Te. pride, C. bush).
പാച്ച
pāčča, A bag for money, betel = പാക്കു 4.
പാര്‍സി
P. pārsi 1. The Persian language, also പാര്‍ശി അറിയുന്നവന്‍ TR. 2. a Pārsi, പാ ര്‍ശി TR., (പാരസീകം S.).
Sponsor Books Adv
Gadya Ratnavali Part-3
Unknown
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199287
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close