English Meaning of പിരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിരിയുക is as below...

പിരിയുക : 1. to become disjoined, separate, അവകാശവകെക്കുപിരിഞ്ഞുകിട്ടിയഓഹരി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഴുതു
pa/?/uδu (fr. പഴു & = പാഴ് T. = പഴി) 1. A hole, കുടുക്കിന്‍റെ പ. V2. a button-hole; an interstice വന്പനോടു പ. നല്ലു prov.; a vacant place, ഉണ്ടപ്പഴുതു TP. the wound which the ball made ൦രംര്‍ച്ചയുടെ പ. No. = പാളിപ്പോക. അതില്‍ കടക്കേണ്ടതിന്നു പ. ഇല്ല a breach, fig. നുഴഞ്ഞു കരേറുവാന്‍ പ. കണ്ടു a loophole. ഘന മായുറച്ചുളള വൃക്ഷത്തില്‍ പ. ഉണ്ടോ VCh. (=ദ്വാ രം). പഴുതെന്നിയേ നിറഞ്ഞാനന്ദം KeiN. = densely, tightly. 2. a moment, occasion കുല ചെയ്വാന്‍ പ. ഉണ്ടായില്ല Mud.; കൊടുത്തു കൊള്‍ വാന്‍, തപ്പാന്‍ പ. കള്‍ നോക്കി Bhr. in fencing ഇല്ല പഴുതെന്നു ചിന്തിച്ചു despaired of an opening. പറവാന്‍ പഴുതില്ല no cause for. പഴുതില്ല Palg. = പാടില്ല. അപ്പഴുതറിഞ്ഞു സ്തുതിക്കേണം Mud. പഴുതാക, — യ്പോക to go for nothing. പഴുതാക്കുക to make of none effect. പറഞ്ഞ സത്യത്തെ പ'ക്കീടൊല്ലാ KR. don't break a promise, so also പഴുതിലാക്ക Sil. പഴുതാര So., പഴുതാര്‍ M. C. a centipede = കരി ങ്ങാണിത്തേള്‍ No. പഴുതേ in vain, uselessly, to no purpose (= വെറുതേ, വൃഥാ). പണം പ. കളക, also പഴുതില്‍.
പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പാശുപതം
pāšubaδam S. Belonging to പ ശുപതി Siva, esp. a charmed weapon, Bhr. പാശുപാല്യം S. the work of പശുപാലര്‍.
പരുങ്ങുക
paruṇṇuγa & പരി — To be perplexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence പരിക്കു 2.
പാര്‍ഷ്ണി
pāršṇi S. The heel, rear. പാ. ഗ്രാഹ കന്മാര്‍ followers, Brhmd. (reserve?).
പാച്ചല്‍
pāččal, VN. of പായുക, Running. പാച്ചല്ക്കാരന്‍ = ദൂതന്‍ CS. പാച്ചുക T. M. (പായുക) 1. to cause to flow. 2. to thrust in (= ചെല്ലിക്ക) പാച്ചി അളക്ക to thrust the measure into a heap of corn. പാച്ചിക്കൊള്‍ക, ചെത്തുക to cut down by a thrust of chisel.
പുരോഗന്‍
purōġaǹ S. (പുരസ്സ്, ഗം). A leader അല്പമതീനാം പു. Sah. പുരോചനന്‍ Bhr. N. pr. m. (കൊളുത്തുക 310). പുരോഭാഗം S. front. — പുരോഭാഗി intrusive. അവന്‍റെ പുരോഭുവി VetC. before him. പുരോഹിതന്‍ S. (commissioned), the acting priest; family priest KR. (Vl. foreteller). പുര്‍ക്കാന്‍ Ar. furqān, The Qurān, Koran.
പലഹാരം
palahāram (T. പണിയാരം, Port. paniara, C. പലാരം fr. ഫലാഹാരം). Cakes, sweetmeats, esp. = നെയ്യപ്പം; any slight repast.
പൈതല്‍
paiδal (IV. പൈ. T. പയ്യന്‍, പയല്‍) 1. A child, ആണ്‍പൈ. TP.; hon. പൈതലാന്‍ m., — ലാള്‍ fem. പയ്തല്‍ നടന്നു Bhg. a prince of soma age. ഉണ്ടായ പൈതല്‍ Bhr. an infant born. കിളിപ്പൈ. KR. a young parrot. — pl. പൈതങ്ങള്‍ (vu. പശുങ്ങള്‍). 2. N. pr. a man. പൈതവന്‍ N. pr. a deity of Kanakkas. പൈത്തുന്പല്‍ B. (I. or III. പൈ) Bezoar.
പോക്കടം
pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങള്‍ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627

close