English Meaning of പൃഥു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൃഥു is as below...

പൃഥു : p/?/thu S. Broad (G. platys), ample. fem. പൃഥ്വീ the earth, (പൃഥ്വീശന്‍ VyM. landlord) = പൃഥിവി; also പൃഥ്വിയില്‍ വാണു പിറക്ക AR. incarnation. പൃഥുകം S. flattened rice (അവില്‍). വസ്ത്രാ ല്‍ പൃ. പിടിച്ചഴിച്ചു ഭക്ഷിച്ചു CC. പൃഥുകമുഷ്ടി കള്‍ നല്കി Bhg. പൃഥുരോമാവു S. scaly. പൃ'മം വിഴുങ്ങി Bhr. fish. പൃഥുരോമാശി S. a fish-eater, Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാഥ
pātha (fr. പഥ S., in C. pādi). Way പാ ഥകള്‍ VCh. പാഥസ്സ് S. a place; water പാഥോജലോചനേ CG. lotus-eyed, പാഥോനിധി ഇളകി മറി ഞ്ഞു AS. the sea. പാഥേയം S. (പഥ) provender പാ. കിട്ടാഞ്ഞി ട്ടു പാരമായി വിശക്ക VCh. (= വഴിക്കരി).
പെട
peḍa T. M. = പിട q. v. & പെണ്‍ 1. A hen കരിന്പെടക്കോഴി TP. അന്നത്തിന്‍ പെടെക്കു CG. പൂവന്‍ പെടയും. 2. a grass. Rh.
പുഴ
pu/?/a M. C. (aT. പുഴ = പുര tube, hollow, പുഴല്‍ hollow, watercourse. C. poḷe to shine = പൊഴുതു). 1. A river (in N. pr. of places ആ ലപ്പുഴ, വരാഹപ്പുഴ). നല്പുഴ വരുത്താതേ KR. Ganga. പെരിങ്ങളോനാണ്ടപുഴനീന്തേണം TP. an ordeal. പുഴക്കലോളം വന്നു vu. 2. So. a gap in a wall = കണ്ടി. പുഴക്കലേഗ്രാമം (ചിററൂര്‍അംശം, തെക്കേത്തറ) N. pr. of a Grāmam which was founded and given over by Tunǰatte/?/uttaččaǹ in the 17th century A.D. to a few Brahman families on condition that they preserve & reverence his writings copied by his daughter. The Bhāgavatam excepted all the originals were burned in a fire 30-40 years ago and have since been replaced.
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പിരിക്ക
(പുരിക്ക). 1. To twist. കയറുപി രിക്കുന്നവന്‍ a cord-maker. മണല്‍പിരിച്ചുന്തുലാ ക്കി prov. കഴുത്തു പിരിച്ചുകൊന്നു Brhmd. rooted up. തലകെട്ടി or തലാട്ടി (vu.) പി. No. = വാര്‍ മുടി a false cue or chignon. 2. to pluck cocoanuts; collect പാട്ടം പി. TP., നികിതി etc. (Te. C. pīku). II.
പാന്തല്‍
pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.
പാട്ട
pāṭṭa (T. road) A lump of cowdung B. = കുന്തി 264.
പെറുക്കുക
per̀ukkuγa aM. To cause to get പത്തുകഴുത്തനെതട പെറുത്താന്‍ RC. offered resistance to Rāvaṇa. II.
പരുന്തു
parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —
പുരാ
purā S. Formerly. കാലം കഴിഞ്ഞു പുരാ Bhr. that time is already gone. പുരാകൃതദുരി തം KR. once committed. പുരാണം 1. former, long ago. നാം പു'മേ നട ക്കുന്നു MR. we exercise this right from times immemorial. നമുക്കു പു'മായിട്ട ജന്മം TR. 2. old history കോലസ്വരൂപവും ചുഴലി സ്വരൂപവുമായി നടന്നു വന്ന പു. ഗ്രഹിച്ചാല്‍ TR. (= പഴമ). 3. a tale, legend, chiefly the 6 or 18 (& more) mythological treatises ascribed to Vyāsa, who വേദാര്‍ത്ഥം പ്രകാ ശിപ്പാന്‍ ചമെച്ചു പു'ങ്ങള്‍ Bhr. നിര്‍മ്മലപു' ങ്ങള്‍ പതിനെട്ടായി Bhg. പുരാണക്കാരന്‍ a teller of stories (=also പഴ മക്കാരന്‍). പുരാണവൃത്തി the office of teaching the Purāṇas. പുരാതനം old എന്‍റെ സ്ഥാനം പു'മേ ഉള്ളതു (jud.) തന്‍റെ പു'നജന്മം, അവകാശം പു' മേ നടക്കുന്നു MR. പുരാരാത്രി S. the preceding night പു. ദേവാ ലയേ ചെന്നിരിക്കും SiPu. പുരാവരം or പുരാപരം (fr. അപരം?) old stories & sayings പു. അറിഞ്ഞവന്‍ V1. പുരാവൃത്തം S. what happened formerly, history പു. കേള്‍്പിച്ചു Bhr. (=ഇതിഹാസം Bhg.). പു. സ്മരിച്ചു SiPu. details of former births.
Sponsor Books Adv
The Story Of Our Newspapers
Unknown
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Balakatha Sakhi
Unknown
Download This Book
Nammude India
Minoomasani
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Random Fonts
ML_Sree1 Bangla Font
ML_Sree1
Download
View Count : 4697
ML Janki Bold Bangla Font
ML Janki Bold
Download
View Count : 20403
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6404
Meera Bangla Font
Meera
Download
View Count : 439537
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 19689

close
Please like, if you love this website