English Meaning of പിരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിരിക്ക is as below...

പിരിക്ക : (പുരിക്ക). 1. To twist. കയറുപി രിക്കുന്നവന്‍ a cord-maker. മണല്‍പിരിച്ചുന്തുലാ ക്കി prov. കഴുത്തു പിരിച്ചുകൊന്നു Brhmd. rooted up. തലകെട്ടി or തലാട്ടി (vu.) പി. No. = വാര്‍ മുടി a false cue or chignon. 2. to pluck cocoanuts; collect പാട്ടം പി. TP., നികിതി etc. (Te. C. pīku). II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പവനം
pavanam S. (പൂ) Purification; wind. പവിത്രം S. 1. a sieve, strainer. 2. purifying, pure. 3. a ring made of sacrificial grass ദര്‍ഭ മോതിരം; hence പവിത്രവിരല്‍ the ring-finger പത്തു വിരല്ക്കു പവിത്രാംഗുലീയവും SiPu.
പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പാര
pāra T. M. (C. hāre, Tu. pārangi) 1. An iron crow, lever, bar, used esp. for digging, f. i. by thieves breaking through a wall (Mpl. ഒശീനക്കോല്‍). വലിയവന്‍റെ പൊന്‍ എടുപ്പാന്‍ എളിയവന്‍റെ പാ. വേണം, ഇരിന്പുപാ. വി ഴുങ്ങി ചുക്കുവെളളം കുടിച്ചു ദഹനം വരുത്താമോ prov. — Kinds: കടപ്പാര 190, കട്ടപ്പാ. ചക്കു പാ. തേങ്ങാപ്പാ. (an instrument, also of areca wood, used to skin cocoanuts പാ. നാട്ടുക). 2. a fish, കണയന്പാ. Scomber acul. 3. അടിച്ചി പ്പാ., അരുപാ. cotton of cocoanut-leaves. I.
പല
= പലക? in നെയ്പല q. v.; also മരാമ ത്തികൊണ്ടു പലാ ചമെച്ചതു KR.; പലകള്‍ ച മെച്ചഹോ VCh.
പൊടിയുക
poḍiyuγa T. M. (പൊടി). 1. To be pulverized കടുകിനുടെ വടിവൊരുവനടി പൊടിഞ്ഞുടന്‍ Nal. in a crowd. ഭൂഷണകന കരേണുക്കള്‍ പൊടിഞ്ഞു വീണിതാ KR. ഭൂതലം പൊട്ടിപ്പൊടിഞ്ഞു SiPu. in battle. — met. ൦രംര്‍ഷ്യാ പൊടിഞ്ഞു ചൊന്നാന്‍ Mud. burst out. 2. to be destroyed നരിയുടെ പല്ലു പൊടിഞ്ഞുപോയി
പുംഖം
puṇkham S. The feathered part of an arrow. ഉടക്കു‍.
പടാച്ചി
paḍāčči (പടര്‍) Spread immoderately; superfluous extent. പുര പ. ആയ്പോയി grew too large, too bulky. ആയാള്‍ പടാച്ചി No. = തുന്പില്ല.; പ. പറക B. to coax, menace. — പടാ ച്ചിക്കാരന്‍ a flatterer. — (Tu. പടാവു exaggeration). — comp. ചപ്പടാച്ചി. പടാവു ( = പടവു?) in വെണ്‍ പ. Large leather- vessel for oil. വെന്പടാവു bright moon-light B.
പൂതന
pūδana S. A female demon CC., atrophy caused by her. കിടാങ്ങള്‍ക്കു പൂ. ഗ്രഹം പിടിച്ചു Tantr. ൂതനചെകരി weaver's brush for putting starch.
പൌണ്‍
E. pound 1 £, കുതിരപ്പൌണ്‍ preferred to പള്ളിപ്പൌണ്‍. പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാര്‍ Bhr. A nation. പൌത്തികം S. The dark honey of the പുത്തി ക fly GP. (തേന്‍ 484).
പൌരന്‍
pauraǹ S. A citizen. പൌരന്മാര്‍ = പുരവാസികള്‍ KR. — fem. പൌരമാരായുള്ള നാരിമാര്‍ CG.
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Yathra Smaranakal
Pottekkattu
Download This Book
Jyothi Sasthram
Sukumaran
Download This Book
Puthanpana
Arnos Pathiri
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920
ML-NILA06 Bangla Font
ML-NILA06
Download
View Count : 11665
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
Kartika Bangla Font
Kartika
Download
View Count : 200083

close