English Meaning of പേചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേചുക is as below...

പേചുക : pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മില്‍ പേച്ചലോടണഞ്ഞു RC. challenged. തങ്ങളില്‍ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1. പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരന്‍ a talker.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പാതിത്യം
pāδityam S. (പതിത) Loss of caste, പാതിത്യദോഷം VyM.
പരു
paru S. 1. (പരുസ്സ്). Knot or joint in reeds, plants, bodies. 2. T. aC. M. a boil, ulcer V1. II.
പാലി
pāli S. l. = പാളി q. v. 2. A sharp edge, also പാലിക. 3. പാലിമേനോന്‍, പാലി കന്‍ V1. a governor (= പാലകന്‍); N.pr. of the first minister of Perimpaḍappu & ruler of Chanota, called by the king പാലി, in S. പാ ലിക നായകന്‍ KM.; vu. പാലിയത്തച്ചന്‍ KU.; his house പാലിയം V1. പാലിക S. (keeping) So. a ladle for skimming milk. — പൂപ്പാ. a salver B. പാലിക്ക see പാലനം. പാലിത്യം S. (പലിതം 632)= നര.
പാരി
pāri S. (പാരം). 1. Water. 2. a milk-pot. In T. fine cloth, hence ചെന്പാരിപ്പടം. പാരിക്ക see പാരം I. & II.
പാത്തുമ്മ
Ar. fāṭima, N. pr. of Mpl. women.
പിണങ്ങുക
piṇaṇṇuγa T. M. (C. penagu, Te. penaṇgu fr. പിണയുക 1). 1. To be entangled വഴി പി'ങ്ങി lost the way. വാക്കു പി'ങ്ങി V1. erred in saying. 2. to quarrel, fight തമ്മില്‍ തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി നാര്‍ SiPu. തൃണങ്ങള്‍ പി'മോ വഹ്നിയോടു Mud. ചെമ്മേ പി'൦ ഈ നമ്മില്‍ അപ്പോള്‍ CG. കളകളോടു പിണങ്ങിനാര്‍ Bhg. VN. I. പിണക്കം 1. confusion, എഴുത്തുപി. V2. fault in writing. 2. quarrel, fight പൊന്‍ഭൂ മി പെണ്‍ എന്നിവ ചൊല്ലി മന്നവന്മാര്‍ക്കു ണ്ടാം പി'ങ്ങള്‍ KR. ചണകപുത്രനോട് അ മാത്യന്നേററവും പി. ആകുന്നു Mud. പി. ന ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr. II. പിണക്കു id., പിണക്കുകള്‍ KR. പിണക്കുക T. So. 1. To entangle നൂല്‍ പിണക്കി V1. 2. to set at variance. CV. പിണങ്ങിക്ക to cause strife, തങ്ങളില്‍ പി' ച്ചു Bhr 16., V1.
പാത
pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).
പൃഥിവി
p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled. പൃഥിവീപതി S. an earth-ruler, king.
പൂരം
pūram S. (പര്‍). 1. Filling കര്‍ണ്ണപൂരം Nal. a decoration of flowers that fills the ears. 2. quantity esp. of water കാരുണ്യപൂരമാം വാരിരാശേ CG. O Višṇu! തൃക്കണ്‍പാര്‍ക്കേണം കാരുണ്യപൂരമേ KR. ധാന്യത്തിന്‍ പൂരവും അവ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd. II.
Sponsor Books Adv
Kelaapaan
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Alayoli
Unknown
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606

close