English Meaning of പടപട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടപട is as below...

പടപട : paḍabaḍa T. M. C. Rattling noise, the report of a gun, etc. (Onomat.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
പോണ്ടി
pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).
പരു
paru S. 1. (പരുസ്സ്). Knot or joint in reeds, plants, bodies. 2. T. aC. M. a boil, ulcer V1. II.
പറു
par̀u M. C. Rough, harsh (= പരു). പറുതല V1. curly hair. Comp. പറന്തല. പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കന്‍ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off? പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin. പറുപറുക്ക, f. i. മൂത്രം നേര്‍ത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക. പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35. പറൂര്‍ see പറവൂര്‍. പറെക്ക loc. = പറിക്കു, as ഞാര്‍പ. to transplant. പറോനൂ MC., see പറ, പറക്ക.
പൊക്കുക
pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.
പൊളി
poḷi T. M. l. (=പെളി). A streak, split, chip. ഓടു പൊളി തീര്‍ക്ക to repair a roof; what is torn, as a palm-leaf, umbrella. കെട്ടും പൊളിമുറി cancelment of a deed which is not forthcoming. So. 2. a layer, membrane of skin, rind ഒരു പൊളി തോല്‍ പിടിച്ചു കളയും to thrash well, so as to flay. പുറന്പൊളി q. v., അകന്പൊളി of bamboos for mats, മുറം, പരന്പു etc. 3. a cake. 4. a lie (=പൊയി, പൊളളു). നാരിമാരോടു പൊളി പറയും Bhr.; പൊളിയ ല്ല Bhg.; നേരോ പൊളിയോ TR.; പൊളി പറ വാന്‍ അവന്‍ (— നേ) കഴിച്ചേ വേറേ ആള്‍ ഉളളു prov. പുളിക്കു സത്യം ചെയ്ക V2. perjury; പൊളിവാക്കു excuse. പൊളിയാണ Cat R. perjury. പൊളിവെടി firing without shot.
പിചണ്ഡം
piǰaṇḍ/?/am S. & —ചി — The belly V1. പിചിണ്ടം also = പിശിടു V2. q. v.
പിടാരന്‍
piḍāraǹ T. M. (see പിഷാരന്‍). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലന്‍; a class of lower Brahman s, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വില്‍ ഇട്ടമ്മല്‍ ഇല്ലത്ത് ഏളേ പിടാരര്‍ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)
പട്ടു
paṭṭụ 5 1.(S. പട്ടം) Silk. പട്ടുപുഴു a silk- worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, — നൂല്‍ etc. — പ. കെട്ടി ഉടുക്ക to dress in silk. പ. മെത്തമേല്‍ ഞെളിഞ്ഞു VCh. 2. B. sackcloth made of hemp. 3. light, dry soil. 4. N. pr. m. പട്ടുകുട (& — ക്കുട) a silk umbrella, honorary distinction = രക്തഛത്രം. പട്ടുട CG. silk cloth of men or women, also പ ട്ടുടയാടു. പട്ടുപണി (3) working light soil, B. Palg.; also = പട്ടുവിത = പൊടിവിത. പട്ടുപായി (1) a fine Palghaut mat (see പായി). പട്ടും വളയും (1) honorary distinction പ. പ ണികള്‍ക്കു prov. — നിനക്കു ഒരു പ. കിട്ടും you deserve a medal (ironic. punishment). പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick & long like corn stems on rich ground. പട്ടേരി see പട്ടതിരി & ഭ —.
പേട്ട
pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയില്‍ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.
Sponsor Books Adv
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Convention Geethangal
P.V.P.A
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Random Fonts
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32550
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190

close