English Meaning of പിരക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിരക്ക is as below...

പിരക്ക : pir̀akka T. M. (prec. & പെറു). To proceed from, to be born. പിറന്നങ്ങു വീഴു ന്പോള്‍ CG. at the moment of birth. പിറന്നു വീണു SiPu. പിറന്ന നാള്‍ ഉണ്ടു Anj. birthday. പിറക്കും മാസം, ആണ്ടു, കൊല്ലം next month etc. കലിയുഗം പിറന്നു Sah. — അഛ്ശന്നു കൂടിപ്പിറന്നവര്‍ CG. കൂടവേപിറന്നവന്‍ KR. ഉട പ്പിറന്നോര്‍ Anj. brothers. പിന്പിറന്നവന്‍ RC. a younger brother. തനിക്കാം പിറന്നവര്‍ Ti. (= തനിക്കുതാന്‍) one's own children, so അച്ച ന്നു പിറന്ന മകനും അടിച്ചിപ്പാരച്ചൂട്ടയും രണ്ടും ഉതകും prov. വീടരുടെ പിറക്കാത്ത വാപ്പ TR. Mpl. her step-father. രാമനയ്സ൪വ്വേശ്വരന്‍ താന്‍ വന്നു പിറന്നതും AR.— ആണ്‍പിറന്നവന്‍, (78), പെണ്‍ പി'ള്‍ q. v. CV. പിറത്തുക aM. to produce. നയങ്ങള്‍ കൂറിയേ നന്മ പിറത്തിനാര്‍, നമുക്കു കുറ വു പി'൦ ഒമം RC. — mod. പിറപ്പിക്ക to beget V1. VN. I. പിറപ്പു birth പി'൦ മരിപ്പും പിണയും Anj. പി. മാറുമാറനുഗ്രഹിക്ക RS. that I may no more be born. കൊല്ലപ്പി. new year. പി. മയിര്‍ hair with which one is born. B. = പി. മു ടി No.— പി.മുടികളക=ചൌളോപനയനം. II. പിറവി 1. birth. പിറവികേടു bad, low birth. അവര്‍ പി. കൂട ഉണ്ടാം Bhr. (=അവതാരം). 2. what is born കൂടപ്പിറവി = കൂടപ്പിറന്നോര്‍. 3. that with which one is born അഛ്ശന്‍െറ പി. യുള്‍ അല്ല disposition; also bodily marks. — പി. മുടി = പിറപ്പുമുടി. പിറവിക്കുരുടന്‍ born blind.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൌരാണികന്‍
paurāṇiγaǹ S. One versed in Purāṇas പൌരാണികാചാര്യന്‍ Bhr.; their author പൌ'നാം വേദവ്യാസന്‍ Bhg 9.; their recitor & interpreter പൌ'ന്മാര്‍ ഉച്ചരിക്കും പ്രാകൃതസ്തവങ്ങള്‍ Bhg.
പുളയുക
puḷayuγa M. C. (poḷe, Te. polupu). To twirl about, wriggle തിരമാല നടുവേ പു' ന്ന ഭുജഗങ്ങള്‍ RS. പുളഞ്ഞുകളക a snake to twine itself round the body of men, beasts. VN. I. പുളച്ചല്‍ (പാന്പിന്‍റെ). CV. പുളയിക്ക to brandish, swing, switch. പുളവന്‍ a very venomous snake, in fresh water. (നീരാഴാന്ത 571.). എട്ടടിപ്പു V2. another kind; so പയ്യാനിപ്പുളവന്‍. V. iterat. പുളെക്ക 1. id. to roll oneself. കാളിന്ദി തന്നില്‍ പുളെച്ചീടുന്ന കാളിയന്‍ CC. to loiter about, enjoy one's element. 2. to revel, കാമാര്‍ത്തി പൂണ്ടു പുളെച്ചു കളിക്ക Bhr. so in the heat of battle കളിച്ചു പുളെച്ചു Bhg. രുധിരം കുടിച്ചു പുളെച്ചു Bhr. (demons). ഒ ളിച്ചു ശിശുത്വവും പുളെച്ചു മനോമദേ SiPu. തുള്ളിപ്പുളെക്ക VCh. to swagger, strut. പുളെ ച്ചുള്ള വീരര്‍ വരാഭ്യാസങ്ങളും KR. haughty warriors. (പാപം 2, 646). കളിച്ചും പുളെച്ചും വളര്‍ന്നവന്‍, — ള്‍ No. = ആണിനും തൂണിന്‍ും അടങ്ങാത്തവള്‍ prov. തിന്നു പുളെച്ചവന്‍ (a stout, self-willed, loose man). 3. v. n. to yield richly നെല്ലു, പയറു, കുന്പളങ്ങ etc. പു ളെച്ചുപോയി No.; Palg. also പോളിച്ചു No.
പിശുനന്‍
pišunaǹ S. (പിശകുക). A calumniator, dangerous fellow ഏഷണിക്കാരന്‍. — also miser (=പിശുക്കന്‍); in V1. പിശിനിക്കാ രന്‍ (as if fr. പിശിന്‍ T. = പശ).
പരുഷം
parušam S. (പരുസ്സ് a knot). Knotty; rough, rugged, esp. harsh words പോരും പ. പറഞ്ഞതു Bhr., പോരും ഇനി പ' ങ്ങള്‍ പറഞ്ഞ തു Mud.; also of tragic speeches, that leave a deep impression.
പാരവശം
pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ന്‍ the son of a Sūdra woman by a Brahman.
പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
പടഹം
paḍaham S. (പടപട) Kettle-drum = പെരിന്പറ RC.; ഇടിയൊത്ത പ. കുമുറി RC.; പ. താഡിച്ചുChVr.; പടഹദ്ധ്വനി (auspicious). പടഹാദിവാദ്യം Mud. (also പടപടഹം).
പൌണ്‍
E. pound 1 £, കുതിരപ്പൌണ്‍ preferred to പള്ളിപ്പൌണ്‍. പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാര്‍ Bhr. A nation. പൌത്തികം S. The dark honey of the പുത്തി ക fly GP. (തേന്‍ 484).
പുള്‍
puḷ T. M. (Te. pulugu). 1. Any small bird പുള്ളും പിറാവും വെടിവെച്ചു TP., esp. വ ണ്ണാത്തിപ്പുള്‍ Leucocerca; also hawk MC. (=
പൊടി
poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.
Sponsor Books Adv
Sharachandran
Kurup
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Once Upon A Time
Unknown
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20653
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10287
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19804
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14885
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11919

close