English Meaning of പൌണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൌണ്‍ is as below...

പൌണ്‍ : E. pound 1 £, കുതിരപ്പൌണ്‍ preferred to പള്ളിപ്പൌണ്‍. പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാര്‍ Bhr. A nation. പൌത്തികം S. The dark honey of the പുത്തി ക fly GP. (തേന്‍ 484).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുരി
5. Twisting, string; (mod. പിരി). പുരികുഴല്‍ curls, fine long hair വായ്പുള്ള പു. VCh. (of ladies). പു. എടുക്ക കാണട്ടേ ചന്ദ്രാ നനം RS. — പൊങ്ങും ചുരുതികള്‍ പു'ലാള്‍ RC. Sīta. നല്പുരികുഴലാള്‍ KR. ഉത്തമപ്പു' ലാള്‍ Bhr. പുരികൂന്തല്‍ id. പു. അഴിച്ചു കെട്ടി CC. the mother playing with her boy's hair. പുരിയുക aM. (=പിരിയുക I.). to curl, twist മയിര്‍പോയിപ്പുരിഞ്ഞെഴുന്നവ എല്ലാം RC. പുരിശംഖു a small shell.
പിശിതം
pišiδam S. (പിശ് to carve). Flesh, meat. പിശിപിശിയായ്പോയി f. i. ചോറു No. loc. introduced from T. പിശുപിശു To be moist & sticky, to be viscous = ചോറു അണ്ടിയാ യ്പോയി No.
പീ
pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov. പീനാറിമരം Ailanthus excelsus (പെരുമരം). പീനാററുമരം Sterculia fœtida. പീപ്പന്നി the domestic pig. പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചില്‍ഃ അവന്‍െറ പീ. ഞാന്‍ തിന്നിട്ടില്ല I did not spunge on him.
പൊത്തു
pottụ M. T. (T. V1. also പൊതുന്പു, So. പോതു, C. hodaru, C. Tu. poṭre). 1. A hole in the ground ജന്തുക്കളെ പൊത്തിലടെ ക്കും ജനം Bhg. catching in holes; also a hollow in trees പിലാപ്പൊത്തിലും നില്ക്കും prov. പൊത്തോടിയ മൂള a hollow bamboo, bamboo whistling in the wind. 2. a cavity, vacuum പൊത്തിന്നു കൊടുക്ക Si Pu. to give food just enough to fill the stomach. 3. esp. the hollow hand, formed so as to receive liquids or to give a gentle slap; പൊത്തു കൊടുക്ക B. to insult by motion of the hands; പൊ. കിട്ടുക to suffer disgrace. 4. തെങ്ങിന്നു പൊ. കെട്ടുക V1. No. to tie thorns round a cocoanut-tree to keep off thieves = പൊത്തല്‍. 5. = പൊററു q. v. പൊത്തു വരുത്തു No. (2. 3) what barely stops the hole or covers the want ഇപ്പോഴത്തേ പൊ'ത്തിന്നു ആ പണം എടുക്കട്ടേ TR. പൊ' ത്താക്ക provisionally = ഒപ്പിക്ക. പൊ. പറക, കഴിച്ചുകൂട്ടുക; പൊ'ത്തായി കാര്യം തീര്‍ന്നു V1. barely, with subterfuges & evasions (also
പൈ, പൈം
= പചു Green, young, fresh; with many Cpds.
പൂട
pūḍa (T. പൂടു, പൂണ്ടു plant, grass?). Wool, fine hair, down of birds മാടപ്രാവിന്‍റെ പൂട കള്‍ Nid 29. (also പൊകുട). ആട്ടിന്‍ — wool, പൂച്ചപ്പൂട V1. cat's skin.
പേച്ചക്കാല്‍
pēččkāl B. = പേക്കാല്‍ 1. prh. പേച്ചി? see under പേ. — പേച്ചക്കാലന്‍ & പേ ച്ചുകാലന്‍ So. dragging one leg, who does: പേച്ചുനടക്ക = പിഴെച്ചു, പേച്ചിപ്പേച്ചി നടക്ക (as drunkards). So.
പടത
paḍaδa C. & പടതി No. A curtain, screen; (P. parda).
പാ൪വ്വതി
pārvaδi S. (പ൪വ്വതം) = മലമാതു; N. pr. f.
പിലാടു
pilpāḍu (T. pir̀pāḍu, പിന്‍). 1. The backside. പി.വാങ്ങാതേവെട്ടിത്തടുക്കയും Mud. backwards. 2. afterwards. പി. വന്നു Bhg. the latter state. പി. പിന്നേ വിചാരിക്കില്‍ Sah. പില്പെടുക = പിന്പെടുക, also പില്പെടുക്ക യുധി യോഗ്യമല്ലെടോ CC. to lag behind.
Sponsor Books Adv
Nail Diary
Pottekkatt
Download This Book
Kerala
Chaitany Krshn
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25730
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45190
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277

close