English to Malayalam Dictionary: proceed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chemical Process
രസതന്ത്ര പ്രയോഗം
Concurrent Processing
ഒരേ സമയം രണ്ടോ അതില്‍ക്കൂടുതലോ പ്രോഗ്രാമുകള്‍ ചെയ്യുന്ന രീതി
Cupping Process
കപ്പുവെച്ച്‌ പഴുപ്പെടുക്കല്‍
Data Processing
കമ്പ്യൂട്ടറിന്‍ ലഭിച്ച വസ്‌തുക്കളിന്‍മേലുള്ള സ്വയം പ്രവര്‍ത്തിത ക്രമീകരണം
Destructive Process
അപചയക്രമം
Food Processor
അരവുയന്ത്രം; ആട്ടുയന്ത്രം
Funeral Procession
ശവസംസ്‌കാര ഘോഷയാത്ര
Further Proceedings
മേല്‍നടപടി
Image Processing
കമ്പ്യൂട്ടറുപയോഗിച്ച്‌ ഫോട്ടോഗ്രാഫുകള്‍ പ്രോസസ് ചെയ്യുന്ന രീതി
In Process
പ്രവര്‍ത്തനത്തില്‍; നടപടിയില്‍
In Process Of Time
കാലഗതിയില്‍; കാലക്രമേണ
Language Processor
ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവര്‍ത്തനം ചെയ്യുക
Legal Proceedings
നിയമനടപടികള്‍; കോടതി വ്യവഹാരങ്ങള്‍
List Processing
ഡാറ്റയിലെ വിവിധ ഘടകങ്ങള്‍ ഒരു പ്രത്യേക ലിസ്റ്റില്‍ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
Microprocessor
ഒരു കേന്ദ്രപ്രാസസിങ്‌ യൂണിറ്റിന്റെ പ്രവൃത്തികളെല്ലാം ചെയ്യുന്ന ഒറ്റ സര്‍ക്യൂട്ട്‌
Nett Proceeds
സകല ചെലവും നീക്കിയുള്ള വരുമാനം
Procedural
പ്രവര്‍ത്തന സംബന്ധമായ; നടപടിക്രമസംബന്ധിയായ; യോജിച്ച; നടപടി സംബന്ധിച്ച
Procedure
സമ്പ്രദായം; പ്രവര്‍ത്തനം; കാര്യക്രമം; പ്രവൃത്തി; വിചാരണ; പോക്ക്; വിധാനം; മുറ; നടപടിക്രമം; നടപടി; അഭിവൃദ്ധി; ഗതി
Proceed
തുടങ്ങുക; നിര്‍ഗമിക്കുക; തുടരുക; മുമ്പോട്ടുപോകുക; കടക്കുക; മുന്പോട്ടു പോകുക; തോന്നുക; ഉത്ഭവിക്കുക; പ്രവര്‍ത്തിക്കുക; മുന്നേറുക; വെളിപ്പെടുക; തുടര്‍ന്നു നടത്തുക; കോടതിക്കേസ്‌ നടത്തുക; സംഭവിക്കുക; ചെല്ലുക; മുന്നോട്ടു നീങ്ങുക; സാധുവാക്കുക; പുറപ്പെടുക; യാത്രചെയ്യുക
Proceeding
മുന്നോട്ടു പോകല്‍; പ്രവര്‍ത്തനം; പുറപ്പാട്; കൃത്യം; വ്യവഹാരം; കൃത്യം നടത്തല്‍; നടപടിക്രമം; നടപടി; കാര്യം
Proceedings
നടപടിക്കുറിപ്പ്‌; പ്രവര്‍ത്തനം; പ്രവൃത്തി; പൊതുയോഗ സംഭവവിവരം; വ്യവഹാരം; വിവരങ്ങള്‍; വിസ്‌താരം; നടപടിക്രമം; നടത്തല്‍
Proceeds
വരവ്; വരവ്‌; വില്‍പനയിലൂടെയോ പ്രദര്‍ശനത്തിലൂടെയോ കിട്ടുന്ന മൊത്തം തുക; വിളവ്; വിറ്റുകിട്ടുന്ന പണം; ഉല്‍പന്നം; ലാഭം; വരുമാനം
Process
പ്രത്യേക നടപടി സ്വീകരിക്കുക; വളര്‍ച്ച; പരിണാമപദ്ധതി; നടത്തിപ്പ്‌; ധര്‍മ്മം; സമ്പ്രദായം; സംഭവം; അസംസ്‌കൃതവസ്‌തുവിനെ ഉല്‍പ്പന്നമായി മാറ്റിയെടുക്കുക; പദ്ധതി; ചെയ്യുന്ന മുറ; നടക്കുക; നടപടിക്രമം; കാര്യക്രമം; രീതിക്രിയ; പരിണാമക്രമം; പ്രക്രിയ; പുറപ്പെടുക; കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ഉത്തരവ്‌; കാലക്രമം; അഭിയോഗം; നടപടി
Process Time
ഹൈലെവല്‍ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ്‌ പ്രോഗ്രാം ഉപയോഗിച്ച്‌ മെഷീന്‍കോഡിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതിന്‌ കമ്പ്യൂട്ടറുകള്‍ എടുക്കുന്ന സമയം
Process-verbal
ഔദ്യോഗികനടപടിക്കുറിപ്പ്‌
Random Fonts
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33942
Jwala Bangla Font
Jwala
Download
View Count : 24463
MA Anoob Bangla Font
MA Anoob
Download
View Count : 11263
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26804
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10369
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31864
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 37005
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10638
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15560
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20775

close