English Meaning of പിണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിണ is as below...

പിണ : piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
പൂളം
pūḷam No. A lie (prob. something broken = പൊളി). പൂ. കൊണ്ടു പാലം ഇട്ടാല്‍ prov. പൂ. പറക vu.
പാട്ട
pāṭṭa (T. road) A lump of cowdung B. = കുന്തി 264.
പട്ടേല്‍
H. & Mahr. paṭēl, a headman, used = അ ധികാരി in South Canara, ൩പട്ടേലന്മാര്‍ (jud.).
പോക്കടം
pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങള്‍ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.
പോകടം
pōγaḍam Tdbh. of ഭോഗം + കടം (C. pogadi, tribute? or fr. പോക?). The rent or tribute due to the Janmi on the tenure of കുടുമനീര്‍, gen. called ദേശപോകടം (ജന്മ ഭോഗം ദേശപോകടം തുടങ്ങിയുളളവ VyM.) f. i. പത്തു തേങ്ങയും ഒരു ചക്കയും കുലയടക്കയും ദേശപോടകനു (പോഷകന്‍?) തട്ടും തയിരും ഇങ്ങനേ ദേശപോകടങ്ങള്‍ എന്നറിക KU.; നി ലം വാങ്ങി ൩ കൊല്ലമായി സ്വന്തമായി നടന്നു പോകടങ്ങള്‍ കൊടുത്തുവരിക, നികിതി പോ' ങ്ങളും കഴിപ്പാന്‍ MR.
പടിയുക
paḍiyuγa T. M. (C. = പടെ). 1. To settle, sink. ആനപടിഞ്ഞു crouched, fell, lay, died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി settled down. പടിഞ്ഞിരിക്ക to kneel on one knee. 2. So. Palg. T. to become habitual by learning or exercise മിനക്കെടാതേ ചൊല്ലിച്ചി ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg. പടിക്ക v. a. 1. To learn, read (or Tdbh.; പഠിക്ക). നീ പടിച്ചു പോകും MR. you will rue it. 2. to teach, കൊല്വാന്‍ പടിച്ചതാര്‍ ഇന്നു നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാര്‍ ഇന്നു KR. 3. to plunge പടിത്തനതുയ്യവാചികള്‍ ഊഴി മേല്‍ RC. പടിത്തം learning. പടിത്തിരിക്ക TP. to sit down in school (= പടിത്തത്തിന്നു). VN. I. പടിപ്പു learning. CV. പടിപ്പിക്ക to teach, കുട്ടികള്‍ പ'ച്ചിട്ടു ദിവ സം കഴിച്ചു കൂട്ടുന്നു jud. II. പടിവു (1) subjection, contents കല്പനപ്പ. ചെന്പേട്ടില്‍ എഴുതി KU. (2) habitual ഈ സ്ഥലം എനിക്കു പടിവായിപ്പോയി V1.
പിപീലിക
pibīliγa A large black ant.
പരിവട്ടം
parivaṭṭam T. aC. M. & പരുവട്ടം (പരിവൃത്തം). 1. Royal garments പരു. നന്നാ യി അലക്കി Arb.; കച്ചപ. ചാര്‍ത്തുക V1. a prince to dress for fencing. പുടവ പരുവട്ടം, contr. പൊടപരൂട്ടം dress of princesses, etc. 2. a sacred turban T. C. 3. reward പ. ചെയ്ക, കൊടുക്ക V1. 2.; പ. കിട്ടുക a king to achieve a victory V1. (I. പരി): പരിവര്‍ജ്ജക്ക S. to put aside, turn out; kill, V1. പരിവര്‍ത്തം S. 1. a revolution as of the sun. 2. the end of 4 ages, കല്പാന്തരം. 3. barter VyM., also പരിവര്‍ത്തനം. denV. പരിവര്‍ത്തിക്ക to revolve; barter ക ഷ്ടവൃത്ത്യാ പ. Bhg. to live. പരിവര്‍ത്തി, see പരിവൃത്തി. പരിവാദം S. blame, bad report, calumny പ' ങ്ങള്‍ കൊണ്ടു നേര്‍ ഒന്നും തിരിയാതേ VCh. (a king). പരിവാരം S. what surrounds, retinue, suite പ'ങ്ങള്‍ കേണു Sil. പരിവാഹം S. overflowing; water-course പ' ഹോദരത്തില്‍ KR.
പിഴുകുക
pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).
Sponsor Books Adv
Vemana
Kumaar Rabindra
Download This Book
Yathra Smaranakal
Pottekkattu
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Random Fonts
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32526
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195

close