English Meaning of പാന്തല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാന്തല്‍ is as below...

പാന്തല്‍ : pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുല
pula T. M. C. (Te. C. polanti, a woman fr. പുല്‍ T. vile). 1. Taint, pollution. 2. defilement, esp. by a case of birth or death ചത്താലും പെററാലും പുല ഉണ്ടു prov.; അന്നു തന്നേ ഒരു പുല കൊള്ളും Anach.; ൧൦ നാള്‍ ഉണ്ടു പുല VCh. ബ്രാഹ്മണന്നും പശുവിനും 10 ദിവസം പുല prov.; മരിച്ച പുല കഴിഞ്ഞാല്‍ TR. (after death, the 12th, 15th day or = നാല്പത്തൊന്നു). 3. the relation to which the defilement extends: ചാര്‍ച്ചപ്പു. (ദൂരേയുള്ള പു. 10 —16 days) the more distant; ദീക്ഷപ്പൂ. (അടുത്ത പു. 40 days or 1 year) the closer relation; വാലായ്മ q. v.—There are 4 steps (a. the son. b. near relations = പത്തു പുലയുള്ളവര്‍; ബലിയും പുലയും (or ബലിപ്പുല) സംബന്ധമുള്ളവര്‍ etc. doc. jud. c. slightly related = മുപ്പുലയുള്ളവര്‍. d. ബന്ധുക്കള്‍, with whom intermarriage is forbidden to 3 generations) VyM. 4. belonging to pulayas. പുലകുളി (2) bathing after mourning, completing the obsequies, the 11th day പു. അടി യന്തരം കഴിഞ്ഞു MR. It may be delayed by
പുണര്‍
puṇar 1. VN. of the prec. പുണര്‍മ്മുല യിണകള്‍, പുണര്‍മ്മുലമടവാര്‍, പുണര്‍മ്മേന്‍കൊ ങ്ക RC. 2. = പിണര്‍ (പുണര്‍ന്പുളി GP 70. = പി —) 3. = പുണര്‍തം (Tdbh. of പുനര്‍വ്വസു S.) the 7th Nakšatra, Gemini & Sirius.
പിപ്പലം
pippalam S. Ficus religiosa, അര യാല്‍. പിപ്പലി S. = തിപ്പലി long pepper.
പികം
piγam S. The Indian cuckoo = കുയില്‍, പികനിനാദം RS. its note, പികമേഞ്ചൊല്ലേ RC. Oh thou sweetly speaking! പികവാണി മാര്‍ Sah. പികവചന VetC.
പിച്ചള
piččaḷa (T. S. പിത്തള) Brass, the mixture of copper & zinc. പി. അരച്ചെഴുതി യാല്‍ കണ്ണു തെളിവാന്‍ നന്നു GP72. — also = വ ട്ടക Vl. പിച്ചളച്ചെല്ലം = ചല്ലപ്പെട്ടി 350. പിച്ചാങ്കത്തി see പീ — പിച്ചി see പിച്ചകം.
പാരുഷ്യം
pārušyam S. (പരുഷ). Harsh language, rudeness, violence വാക്കുപാ., ദണ്ഡപാ. Bhr. VyM. (two faults of princes). ചിത്തപാ' ത്തോടു കാമിനീസംഭോഗവും PT. പാരുഷ്യക്കാരന്‍ an impudent person.
പാട്ട
pāṭṭa (T. road) A lump of cowdung B. = കുന്തി 264.
പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പാരകൂലം
pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR. പാരഗന്‍ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ. പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാന്‍ Bhg. പാരതം & പാരദം S quicksilver, med. പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR. പാരത്രികം S. (പരത്ര) referring to yonder world. പാ'കാര്‍ത്ഥി Bhr. looking for eternal objects. പാരദാരികന്‍ S. an adulterer. പാരദൃക്ക S. = മറുകര കണ്ടവന്‍. പാരപക്ഷ്യം S. partiality, mod. പാരമാര്‍ത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാര്‍ത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely. പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം. പാരന്പര്യം S. 1. = പരന്പര succession, offspring തുര്‍വശുവിന്‍ പാ. യവനന്മാര്‍ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാര്‍ക്കു ചൊല്ലുവാന്‍, കുലപാ. വദി ച്ചു വന്ദികള്‍ KR. genealogy & history of a dynasty. പാരന്പര്യക്കാരന്‍ 1. one who can trace his descent. 2. acquainted with tradition.
പൃഥിവി
p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled. പൃഥിവീപതി S. an earth-ruler, king.
Sponsor Books Adv
Goshayathram
K.V.M
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384938
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787

close