English Meaning of പാഴ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാഴ് is as below...

പാഴ് : pāḻ T. M. Tu. C. (Te. pālu fr. പഴുതു) 1. An empty place, void കാററിന്നു ചെല്ലുവാന്‍ പാഴ് ഏതും കൂടാതേ CG.; പാഴററ രോമാളി uninterrupted. 2. desolation, waste പാഴാക്കുക. 3. vain, പാഴിലാക്ക to render useless. പിന്നേ പ്പാഴില്‍ തോല്ക്കല്ല prov. (= പഴുതേ) — adv. also പാഴേ. പാഴന്‍, m., പാഴി f. 1. one good for nothing, wicked, a scamp ധൃഷ്ടയായ്നിന്നുള്ള പാഴി CG. ശൂര്‍പ്പണഖയാം പാഴിയെ Bhr. 2. adj. പാഴന്‍പറന്പായി കിടന്നു പോയാല്‍ TR. left uncultivated. പാഴമ roguery പാ. ഏറും ഇപ്പൈതല്‍, പാഴ നാം ഇന്നിവന്‍ പാ'മെക്കാവതില്ലേതും CG. how stand against the tricks of this rogue. പാഴാപാടു No. (2) desolated state. പാഴാപാടിച്ചി No. a distressed & friendless woman. പാഴിയാരം (പാഴി T. expanse) So. a beggar's, flatterer's, parasite's song or talk; rubbish. പാഴിടി mighty thunder പാ. പൂണമക്കാര്‍മു കില്‍ CG. — പാഴുരല്‍ കമിഴ്ത്തി CG. a big mortar. — പാഴ്ക്കുറുക്കന്‍ CG. etc. പാഴ്ച്ചെലവു useless expenditure. പാഴ്നിലം waste, untilled ground, also പാഴ് ഭൂമി = വെണ്‍നിലം, തരിശു. പാഴ്പണി, പാഴ്വേല useless work. പാഴ്പനി CG. bad fever. പാഴ്പറന്പു a bleak hill പാ. ഏറി നടക്കുന്പോ ലേ CG. പാഴ്പെടുക to be deserted പാ'ട്ടു പോയൊരു ശയ്യ CG. പാഴ്മരം a jungle-tree, common timber പാ'മാ യ്പോക നിങ്ങള്‍ CC. (a curse). പാഴ്മഴത്തൂകിത്തുടങ്ങി CG. heavy rain. പാഴ്വാക്ക് useless talk, പാഴ്വെടി etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ൪പ്പടം
parpaḍam S. (prh. പരപ്പു + അട) 1. A thin, crisp cake = പപ്പടം. 2. = foll. പ൪പ്പടകം S. seems = നൊങ്ങണം Hedyotis or Pharnaceum (Mollugo). ചന്ദനം പ. ചുക്കും a. med., ചുണ്ടെക്കും പ൪പ്പടത്തിന്നും ഗുണം സ മം GP.
പാപ്പിനി
pāppini (പാപ്പാന്‍) A caste of lower Brahmans, who purify Nāyars whilst their women sing at Nāyar marriages etc. (71 in Taḷipar̀ambu). പാപ്പുക്കോയില്‍ N. pr. = പറപ്പൂര്‍സ്വരൂപം (old).
പനീര്‍
P. panīr, Cheese.
പേശലം
pēšalam S. (പിശ്, G. poikilos). 1. Pleasing, beautiful പേശലാംഗി Genov. പേ ശലകേശം, — വാദിനി CG. പാദങ്ങള്‍ ഏശും അ പ്പേശലമായ രേണുലേശം CG. 2. dexterous.
പൂര്‍
pūr S. (Nom. of പൂര്‍, പുരം) in N. pr. നിലന്പൂര്‍ etc.
പാരകൂലം
pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR. പാരഗന്‍ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ. പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാന്‍ Bhg. പാരതം & പാരദം S quicksilver, med. പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR. പാരത്രികം S. (പരത്ര) referring to yonder world. പാ'കാര്‍ത്ഥി Bhr. looking for eternal objects. പാരദാരികന്‍ S. an adulterer. പാരദൃക്ക S. = മറുകര കണ്ടവന്‍. പാരപക്ഷ്യം S. partiality, mod. പാരമാര്‍ത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാര്‍ത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely. പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം. പാരന്പര്യം S. 1. = പരന്പര succession, offspring തുര്‍വശുവിന്‍ പാ. യവനന്മാര്‍ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാര്‍ക്കു ചൊല്ലുവാന്‍, കുലപാ. വദി ച്ചു വന്ദികള്‍ KR. genealogy & history of a dynasty. പാരന്പര്യക്കാരന്‍ 1. one who can trace his descent. 2. acquainted with tradition.
പകിട
paγyiḍa = പകട. 1. An ace. 2. drafts, a peculiar game played on two pieces of brass or ivory. പ. കളികളുമരുതു SiPu.; പ. കളിക്ക Nal. 3. a testicle (=അണ്ഡം). പ. തിരുന്പുക to geld young cattle; (later in life ഉടെക്ക).
പാപം
pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍, — മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേ വ രാ KR.
പൈത്യം
paityam S. (പിത്തം) Biliousness; madness, folly. പൈത്യക്കാരന്‍ a fool.
പേചുക
pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മില്‍ പേച്ചലോടണഞ്ഞു RC. challenged. തങ്ങളില്‍ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1. പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരന്‍ a talker.
Sponsor Books Adv
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Dharmaraj
Ramanpilla
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49891
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44535
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close